ABOUT THE SPEAKER
Burçin Mutlu-Pakdil - Astrophysicist
Burçin Mutlu-Pakdil studies the structure and dynamics of galaxies to help us understand how they form and evolve.

Why you should listen

Dr. Burçin Mutlu-Pakdil is searching for the most peculiar objects in the Universe. Her research has led to a discovery of an extremely rare galaxy with a unique circular structure, which is now commonly referred to as Burçin's Galaxy. Her work has provided the first description of a double-ringed elliptical galaxy, challenging current theories and assumptions about how the universe works and how galaxies start and evolve.

Mutlu-Pakdil earned her PhD at the University of Minnesota, and her undergraduate degree is from Bilkent University in Turkey. She is currently a postdoctoral research associate at University of Arizona and a 2018 TED Fellow. She spends most of her time searching for hierarchical structure at the scale of dwarf galaxies as a novel test of the Cold Dark Matter paradigm. She uses data gathered in a large range of wavelengths from premier telescopes worldwide and wants to learn more about how the Universe came to be the way it is today.

Mutlu-Pakdil's findings have been featured by CNN, Science Daily, Astronomy Magazine, Independent and MPR News, among many others. Damon Brown wrote in his regular Inc. Magazine online column: “Many organizations are dedicated to filling the STEM pipeline with more girls and women. Others are supporting the cause by being an example. TED Fellow Burçin is representing by being one of the most notable astrophysicists today.”

More profile about the speaker
Burçin Mutlu-Pakdil | Speaker | TED.com
TED2018

Burçin Mutlu-Pakdil: A rare galaxy that's challenging our understanding of the universe

ബുര്‍ചിന്‍ മുത്‍ലു ബക്ടില്‍: പ്രപഞ്ച വിജ്ഞാനത്തെ വെല്ലുവിളിക്കുന്ന അപൂര്‍വ്വ ഗാലക്സി

Filmed:
2,459,767 views

പുതിയ ഗാലക്സി കണ്ടെത്തുന്നതും അതിന് നിങ്ങളുടെ പേര് ഇടുന്നതും എങ്ങനെയിരിക്കും. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞയും ടെഡ് അംഗവുമായ ബുര്‍ചിന്‍ മുത്‍ലു ബക്ടില്‍ അവരുടെ ടീം പുതിയ ഗാലക്സി കണ്ടെത്തിയ അത്ഭുതകരമായ കഥ വ്യക്തമാക്കുന്നു
- Astrophysicist
Burçin Mutlu-Pakdil studies the structure and dynamics of galaxies to help us understand how they form and evolve. Full bio

Double-click the English transcript below to play the video.

00:13
There are more than a trillion
galaxies in the universe.
0
1349
3800
ഈ പ്രപഞ്ചത്തില്‍ കോടിക്കണക്കിന്
ഗാലക്സികളുണ്ട്.
അതിൽ എന്‍റെ സംഘം അപൂർവമായ
ഒരു ഗാലക്സി കണ്ടെത്തി,
00:17
And my team discovered
an extremely rare one,
1
5976
3262
00:21
a galaxy that doesn't look
quite like anything observed before.
2
9831
4544
മുമ്പ് കണ്ടെത്തിയവയുമായി
തീര്‍ത്തും സാദൃശ്യമില്ലാത്ത ഗാലക്സി.
00:27
This galaxy is so peculiar,
3
15077
2635
ഈ ഗാലക്സി വിചിത്രമായിരുന്നു, കാരണം
അത് പ്രപഞ്ച തിയറികളെയും
സങ്കല്‍പങ്ങളെയും വെല്ലുവിളിക്കുന്നതും
00:29
that it challenges our theories
and our assumptions
4
17736
3674
00:33
about how the universe works.
5
21434
2198
പ്രപഞ്ചധര്‍മ്മത്തെക്കുറിച്ചും ആയിരുന്നു.
അധിക ഗാലക്സികളും ചുഴി രൂപത്തിലാണ്,
00:37
The majority of the galaxies are spiral,
6
25561
2912
00:40
similar to our own Milky Way.
7
28497
1933
നമ്മുടെ ക്ഷീരപഥം പോലെ.
00:42
We have strong theories about how
these common galaxies form and evolve.
8
30990
5142
ഗാലക്സികളുടെ രൂപീകരണവും പരിണാമവും
സംബന്ധിച്ച് വ്യക്തമായ സിദ്ധാന്തങ്ങളുണ്ട്
00:48
But we don't understand
how rare galaxies form and evolve.
9
36762
5946
പക്ഷെ അപൂർവമായ ഗാലക്സികളുടെ
രൂപീകരണവും വളർച്ചയും നമുക്ക് അറിയില്ല.
00:55
An especially puzzling rare case
is Hoag's Object.
10
43965
3467
പ്രത്യേകിച്ച് ഹോഗ്സ് ഒബ്ജക്റ്റ്
അപൂര്‍വ്വവും കുഴക്കുന്നതുമാണ്.
01:00
It has a very symmetric central body
surrounded by a circular outer ring,
11
48434
6572
അതിന് ചുറ്റും വളയമുള്ള
അനുരൂപ്യമായ മധ്യ ചട്ടകൂട് ഉണ്ട്.
01:07
with nothing visible connecting them.
12
55030
2896
ദൃഷ്ടിഗോചരമായതൊന്നും
അവയെ ബന്ധിപ്പിക്കുന്നില്ല.
01:10
Hoag-type galaxies are among the rarest
types of galaxies currently known.
13
58974
5084
നിലവില്‍ കണ്ടെത്തിയതില്‍ ഹോഗ് ടൈപ്പ്
ഗാലക്സി അപൂര്‍വ്വമായവയിലൊന്നാണ്.
01:16
There are fewer than one
in 1,000 galaxies.
14
64538
3880
1000 ഗാലക്സികളില്‍ ഒന്നേ കാണൂ അവ.
പുറം വളയത്തിനുള്ളില്‍ നക്ഷത്രങ്ങള്‍ വളരെ ക്രമപ്രകാരം പൊങ്ങി
01:22
It's a mystery how the stars
in the outer ring are just floating there
15
70072
5929
01:28
in such an orderly manner.
16
76025
2127
നില്‍ക്കുന്നതെങ്ങനെയെന്നത് രഹസ്യമാണിന്നും
01:30
That's interesting, right?
17
78898
1733
അത് രസകരമാണ്, അല്ലെ ?
01:33
Hold on.
18
81049
1206
അതവിടെ നിൽക്കട്ടെ.
01:34
Things are about to get more mysterious.
19
82279
2667
കാര്യങ്ങൾ കുറേക്കൂടി നിഗൂഢമാവുകയാണ്.
01:37
The galaxy that my team
discovered is even rarer
20
85501
3541
എന്‍റെ സംഘം കണ്ടെത്തിയ ഗാലക്സി
അതിനേക്കാൾ അപൂര്‍വ്വവും
01:41
and much more complex than that.
21
89066
2104
സങ്കീർണവും ആയിരുന്നു.
01:44
You know, sometimes, you search
and search for these objects,
22
92339
3881
ചിലപ്പോള്‍ ഇത്തരം ഇനങ്ങള്‍
നിങ്ങളൊരുപാട് അന്വേഷിക്കും,
01:48
and you find nothing.
23
96244
1539
എന്നിട്ട് ഒന്നും ലഭിക്കുകയുമില്ല.
01:50
But sometimes, it just appears
in the background,
24
98458
3769
ചിലപ്പോള്‍ അത് പ്രതലത്തില്‍ തെളിഞ്ഞ് വരും,
01:55
when you are not even looking for it.
25
103315
2270
നിങ്ങള്‍ അത് നോക്കാതിരിക്കുമ്പോളാണ്,
01:58
This system looks very similar
to Hoag's Object,
26
106395
3301
അതിന്‍റെ മധ്യഭാഗവും
പുറത്തെ വളയവും കണ്ടാൽ
02:01
with its central body
and circular outer ring.
27
109720
3444
ഹോഗ്സ് ഒബ്ജെക്ടിനെപ്പോലെ തോന്നിക്കും.
02:05
We got very excited and thought
we discovered another Hoag's Object.
28
113188
4555
ഞങ്ങള്‍ അത്ഭുതപ്പെടുകയും മറ്റൊരു ഹോഗ്സ്
കണ്ടെത്തിയെന്ന് വിചാരിക്കുകയും ചെയ്തു.
02:10
But my research showed
this is an entirely new galaxy type,
29
118427
6438
പക്ഷെ, എന്‍റെ ഗവേഷണം ഇത് ഒരു
പുതിയ ഗാലക്സിയാണെന്ന് കാണിച്ച് തന്നു,
02:17
now commonly referred to
as "Burçin's Galaxy."
30
125417
3442
ഇന്ന് ഇത് "ബ്രൂക്കിന്‍സ് ഗാലക്സി"
എന്നറിയപ്പെടുന്നു.
02:21
(Laughs)
31
129957
1151
(ചിരിക്കുന്നു)
02:23
(Cheers) (Applause)
32
131132
3525
(സന്തോഷവും കയ്യടിയും)
02:27
We will not be visiting
this galaxy anytime soon.
33
135072
4141
അടുത്തൊന്നും അവിടം വരെ നാം ചെല്ലുകയില്ല
02:31
It is approximately 359 million
light years away from Earth.
34
139237
6440
ഏകദേശം 359 മില്യണ്‍ പ്രകാശവര്‍ഷം
അകലെയാണത്.
ഇത് ദൂരെയാണെന്ന് നിങ്ങള്‍ വിചാരിക്കും
02:38
You may think this is far.
35
146331
1734
02:40
Well, actually, this is one
of the nearby galaxies.
36
148545
3466
എന്നാലത്‌ യഥാര്‍ത്ഥത്തില്‍
അടുത്തുള്ള ഗാലക്സികളില്‍ പെട്ടവയാണ്.
02:45
I study this object in different light --
37
153741
2328
വ്യത്യസ്ഥ വെളിച്ചങ്ങളിൽ
ഞാന്‍ ഇത് പഠിച്ചിട്ടുണ്ട്..
02:48
in ultraviolet, optical and near-infrared.
38
156796
3494
അള്‍ട്രാവയലറ്റിലൂടെയും, ഒപ്റ്റിക്കല്‍
ഇന്‍ഫ്രാറെടിനരികെ വെച്ചുമെല്ലാം.
02:53
Small details on our body,
like a scar or wrinkles,
39
161448
4230
കല, ചുളിവ് തുടങ്ങിയ പോലെ,
ശരീരത്തെക്കുറിച്ചുള്ള വിവരണമാണത്.
02:57
tell the story of our lives.
40
165702
1619
അത് ജീവിതത്തിന്‍റെ കഥ പറയും.
02:59
Similarly, a galaxy's structure
in different light
41
167773
4096
അതേ പോലെ, വ്യത്യസ്ഥ വെളിച്ചങ്ങളിലുള്ള
ഗാലക്സിയുടെ രൂപം
03:03
can help us trace back
their origin and evolution.
42
171893
3531
അതിന്‍റെ തുടക്കവും പരിണാമവും അറിയാന്‍
നമ്മെ സഹായിക്കുന്നു.
03:07
How do I look for these details?
43
175927
1967
എങ്ങനെയാണ് ആ വിവരണം ലഭിക്കുക?
03:10
I model the bright central body
44
178592
2549
ഞാന്‍ തിളങ്ങുന്ന മധ്യഭാഗം മോഡലാക്കിയും
03:13
and remove my model from the image
45
181165
2484
ചിത്രത്തില്‍ നിന്ന് എന്‍റെ മോഡല്‍
ഒഴിവാക്കിയും
03:15
to check for any hidden features,
46
183673
2349
മറഞ്ഞിരിക്കുന്നത് എന്തെങ്കിലുമുണ്ടോയെന്ന്
നോക്കാന്‍ ശ്രമിച്ചു,
03:18
because a bright structure in a galaxy
may blind our views of faint features,
47
186046
5976
കാരണം ഗാലക്സിയില്‍ അമിത ലൈറ്റ് ചെറിയ
വസ്തുക്കള്‍ കാണുന്നതിന് തടസ്സമാകും,
03:24
just like using sunglasses
when you are blinded by the intense light.
48
192046
4768
അമിത വെളിച്ചമുള്ളപ്പോള്‍
സണ്‍ഗ്ലാസ് ഉപയോഗിക്കുന്ന പോലെ.
03:30
The result was a big surprise.
49
198297
2454
ഉത്തരം ഞെട്ടിപ്പിക്കുന്നതായിരുന്നു.
03:33
This galaxy doesn't just
have an outer ring,
50
201431
3611
ഈ ഗാലക്സിക്ക് പുറത്ത് വളയമില്ല.
03:37
it has an additional, diffused inner ring.
51
205066
3722
മറിച്ച്, അകത്ത് വ്യാപിച്ചിരിക്കുന്ന
റിംഗ് ആണുള്ളത്.
03:41
We were having a hard time
explaining the origin of the outer ring
52
209616
4738
ഹോഗ് ടൈപ്പ് ഗാലക്സിയിലെ ബാഹ്യ വളയത്തിന്‍റെ ഉത്ഭവം
03:46
in Hoag-type galaxies.
53
214378
1537
വിശദീകരിക്കാന്‍ ഞങ്ങൾ പ്രയാസപ്പെട്ടു
03:48
Now we also need to explain
this mysterious second ring.
54
216314
3952
രഹസ്യം നിറഞ്ഞ രണ്ടാമത്തെ റിംഗും
വിശദീകരിക്കേണ്ടിയിരിക്കുന്നു.
03:53
There is currently no known mechanism
55
221611
2635
നിലവില്‍ അറിയപ്പെടുന്ന
ഒരു മെക്കാനിസമൊന്നുമില്ല
03:56
that can explain the existence of an inner
ring in such a peculiar galaxy.
56
224270
4723
പ്രത്യേക ഗാലക്സിയുടെ
ഉള്‍വൃത്തം വിശദീകരിക്കുന്ന,
04:01
So the discovery of Burçin's Galaxy
clearly highlights the gap
57
229379
4714
അതിനാല്‍ ബുര്‍സിന്‍ ഗാലക്സിയുടെ
കണ്ടെത്തല്‍ വിടവ് വ്യക്തമാക്കുന്നുണ്ട്
04:06
in our knowledge of galaxy evolution.
58
234117
2529
ഗാലക്സിയുടെ പരിണമാവുമായി
ബന്ധപ്പെട്ട വിവരങ്ങളില്‍.
04:09
Further research into how
this extremely rare galaxy was formed
59
237601
4738
അപൂര്‍വമായ ഈ ഗാലക്സികള്‍ എങ്ങനെ
രൂപപ്പെട്ടുവെന്നതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണം വേണം
04:14
can provide us with new clues
on how the universe works.
60
242363
4603
അത് പ്രപഞ്ചം എങ്ങനെ
പ്രവര്‍ത്തിക്കുന്നുവെന്നതിന്‍റെ സൂചന തരും.
04:21
This discovery tells us
that we still have a lot to learn,
61
249257
4658
ഈ കണ്ടെത്തല്‍ നമുക്ക് ഒരുപാട്
പഠിക്കാനുണ്ടെന്നും വ്യക്തമാക്കിത്തരും,
04:25
and we should keep looking
deeper and deeper in space
62
253939
3910
ആകാശത്തേക്ക് കൂടുതല്‍ ആഴത്തില്‍
നോക്കണമെന്നും വ്യക്തമാക്കി തരും
04:29
and keep searching for the unknown.
63
257873
2333
അറിയാത്തെ കാര്യത്തെ കുറിച്ച്
അന്വേഷണം തുടരണം എന്നത് ഓർമ്മിപ്പിക്കും.
04:32
Thank you.
64
260920
1200
നന്ദി
04:34
(Applause)
65
262144
3965
(കയ്യടി)
Translated by Saeed Ali
Reviewed by Mohammed Liyaudheen Wafy

▲Back to top

ABOUT THE SPEAKER
Burçin Mutlu-Pakdil - Astrophysicist
Burçin Mutlu-Pakdil studies the structure and dynamics of galaxies to help us understand how they form and evolve.

Why you should listen

Dr. Burçin Mutlu-Pakdil is searching for the most peculiar objects in the Universe. Her research has led to a discovery of an extremely rare galaxy with a unique circular structure, which is now commonly referred to as Burçin's Galaxy. Her work has provided the first description of a double-ringed elliptical galaxy, challenging current theories and assumptions about how the universe works and how galaxies start and evolve.

Mutlu-Pakdil earned her PhD at the University of Minnesota, and her undergraduate degree is from Bilkent University in Turkey. She is currently a postdoctoral research associate at University of Arizona and a 2018 TED Fellow. She spends most of her time searching for hierarchical structure at the scale of dwarf galaxies as a novel test of the Cold Dark Matter paradigm. She uses data gathered in a large range of wavelengths from premier telescopes worldwide and wants to learn more about how the Universe came to be the way it is today.

Mutlu-Pakdil's findings have been featured by CNN, Science Daily, Astronomy Magazine, Independent and MPR News, among many others. Damon Brown wrote in his regular Inc. Magazine online column: “Many organizations are dedicated to filling the STEM pipeline with more girls and women. Others are supporting the cause by being an example. TED Fellow Burçin is representing by being one of the most notable astrophysicists today.”

More profile about the speaker
Burçin Mutlu-Pakdil | Speaker | TED.com