Lana Mazahreh: 3 thoughtful ways to conserve water
ലാന മസാരെ: ജലസംരക്ഷണത്തിന് ചിന്തനീയമായ 3 മാർഗ്ഗങ്ങൾ
BCG’s Lana Mazahreh wants individuals, companies and countries to take action against the fast-growing water crisis. Full bio
Double-click the English transcript below to play the video.
declared Cape Town a local disaster,
ദുരന്ത മേഖലയായി പ്രഖ്യാപിച്ചു,
left of usable water.
ശേഷിച്ചിരുന്നുള്ളു.
of water per person, per day.
വെള്ളമായി പരിമിതപ്പെടുത്തി
about five times.
didn't water your plants.
after those five toilet flushes.
കൈ കഴുകിയിട്ടു പോലുമില്ല.
about my second home with you.
രണ്ടു കാര്യം ഞാൻ പങ്കു വെയ്ക്കാം
of water just yet.
വെള്ളം തീർന്നിട്ടില്ല.
dropped to 87 liters.
as one of permanent drought.
പട്ടണത്തെ മേയർ നിർവ്വചിച്ചു.
is pretty much coming to many other cities
നാളെ മറ്റ് പട്ടണങ്ങളിലും പ്രതീക്ഷിയ്ക്കാം.
Organization of the United Nations,
ഭക്ഷ്യ കൃഷി വിഭാഗം പറയുന്നത് പ്രകാരം,
that we don't have data for,
ഉള്ളതിൽ
of the world's population
today than it did 20 years ago.
ജലലഭ്യത ഉള്ള സ്ഥലങ്ങളിൽ വസിക്കുന്നുള്ളു.
that has less water today.
സംഭവിച്ച രാജ്യങ്ങളിൽ ആണ് ജീവിക്കുന്നത്
are living in a country
absolute water scarcity since 1973.
ചുരുക്കത്തിൽ, വെള്ളമില്ലാത്ത ഒരു രാജ്യം
have less water than Jordan.
ജോർദാനെക്കാളും ജലദൗർലഭ്യം ഉള്ളൂ
is quite ingrained in my soul.
എന്നത് എന്റെ ശീലത്തിൽ തന്നെയുണ്ട്
to learn how to write my name,
to conserve water.
ഞാൻ പഠിച്ചിരുന്നു
my siblings and I to close the tap
മക്കളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു
instead of water when we played.
വെള്ളത്തിനു പകരം മാവാണ് നിറച്ചിരുന്നത്
to do the Ice Bucket Challenge,
you know, that's easy,
അതല്ലേ എളുപ്പം
അത് എല്ലായിടത്തും കയറിപ്പറ്റും
balloons as a child,
ബലൂണിൽ മാവ് നിറച്ച് കളിച്ചപ്പോഴും,
on my head as an adult,
തലയിൽ മണൽ ചൊരിഞ്ഞപ്പോഴും ഒക്കെ,
that seem second nature to me
വരണ്ട രാജ്യങ്ങളിൽ ജീവിക്കുന്നവർക്കും
what is fast becoming a global crisis.
പരിഹാരം കാണാൻ സഹായിക്കും എന്നതാണ്.
despite their water crisis.
ജീവിയ്ക്കുകയും ചെയ്യുന്നു എന്നതിനെപ്പറ്റി
they really have.
എന്ന് ജനങ്ങളോട് പറയുക.
is coming out of the tap now,
ചില സമർത്ഥരായ രാജ്യങ്ങൾ
ചില മാർഗ്ഗങ്ങൾ അവലംബിച്ചു.
their communities and their companies
സമൂഹത്തേയും കമ്പനികളേയും, അവരുടെ രാജ്യം
ഞാൻ കേപ്പ് ടൗണിൽ ആയിരുന്നപ്പോൾ
on the freeway,
ഇലക്ട്രോണിക് പരസ്യപ്പലക കണ്ടു
the city had left.
എന്നായിരുന്നു അതിൽ
borrowed from Australia
ഒരു ആശയമാണിത്.
of the country's history
ഏറ്റവും ഭീകര വരൾച്ചയുണ്ടായ
dropped to a very low capacity
വളരെ വളരെ താഴെയായി
not to use water.
എന്ന് അപേക്ഷിച്ചുമില്ല
to flash available levels of water
ലഭ്യമായ വെള്ളത്തിന്റെ അളവ് അറിയിച്ചു.
how much water they really have,
അവർ സത്യസന്ധമായി ജനങ്ങളോട് പറഞ്ഞു.
responsibility for themselves.
this created such a sense of urgency
അടിയന്തിരസ്വഭാവം മനസ്സിലാക്കാനുമായി.
in Melbourne had invested
for their own households.
at installing those tanks.
even more impactful.
അവർ ചെയ്തു.
to spend less water in their homes.
മെൽബണിലെ ലക്ഷ്യം
less time in the shower.
അതിലൊരു മാർഗ്ഗം ആണ്.
that some people, women in particular,
പ്രത്യേകിച്ച് സ്ത്രീകൾ
not just clean up."
കുളിയ്ക്കാൻ മാത്രമല്ല.
water-efficient showerheads for free.
ഷവർ ഹെഡുകൾ ജനങ്ങൾക്ക് സൗജന്യമായി നൽകി.
that the showerheads looked ugly
ആ ഷവർ ഹെഡുകൾക്ക് ഒരു ഭംഗിയും ഇല്ലെന്ന്
"The Showerhead Team"
(ഞാൻ വിളിയ്ക്കുന്നതാണ്)
സംവിധാനം വികസിപ്പിച്ചു
into existing showerheads.
ഷവർഹെഡിലേയ്ക്ക് പിടിപ്പിക്കം
doesn't matter much to me,
ഞാൻ കാര്യമാക്കുന്നില്ലെങ്കിലും
a simple, unique solution
ലളിതവും അതുല്യവും ആയ
showerheads were replaced.
of that were done.
the water demands per capita
50% കണ്ട് കുറയ്ക്കുന്നതിൽ
country in the world,
ലോകത്തെ രണ്ടാമത്തെ രാജ്യമാണത്
the "Business Heroes Toolkit" in 2010.
എന്നൊരു ആശയം വിഭാവനം ചെയ്തു, 2010 ഇൽ.
and empower businesses
ജല-ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്
നൽകുക ആയിരുന്നു ലക്ഷ്യം
water-consumption levels
എങ്ങിനെ അളക്കാമെന്നും
to help them reduce those levels.
ഉള്ള മാർഗ്ഗങ്ങൾ ആയിരുന്നു.
downloaded the toolkit.
ഈ ടൂൾകിറ്റ് ഡൗൺ ലോഡ് ചെയ്തു
the "Corporate Heroes Network,"
take on a challenge
മുൻ നിശ്ചയിച്ച ലക്ഷ്യത്തിലേയ്ക്ക്
levels to preset targets
saved on average 35 percent of water.
കമ്പനികൾ ശരാശരി 35% ജലം ലാഭിച്ചു.
as they could in their office space.
പറ്റാവുന്ന എല്ലാ മാർഗ്ഗവും അവലംഭിച്ചു.
techniques, taps, showerheads --
ടാപ്പുകൾ, ഷവറുകൾ,അങ്ങിനെ പറ്റാവുന്നതെല്ലാം
പുതുതായി വെച്ചു.
water consumption by half.
പകുതിയായി കുറഞ്ഞു.
to save water is so critical,
ശാക്തീകരിയ്ക്കുക എന്നത് വളരെ നിർണ്ണായകമാണ്
beyond the status quo
കാര്യങ്ങൾ നോക്കിക്കാണുകയും
പ്രാദേശികമായി
from unexpected places.
അപ്രതീക്ഷിത സ്ഥലങ്ങളിൽ നിന്നാവാം
water-scarce country in the world.
സ്ഥലമാണ് സിങ്കപ്പൂർ.
for almost 60 percent of its water needs.
ഇറക്കുമതി ചെയ്യുകയാണ്
of as much space as possible
അവർക്ക് പരമാവധി സ്ഥലം
built in the middle of the city-state.
ഒരു ജലസംഭരണി നിർമ്മിയ്ക്കപ്പെടുന്നത്
water catchment in the country,
the maximum use of its large size
തക്കവണ്ണം നിർമ്മിച്ചെങ്കിലും
പ്രധാന്യമേറിയതുമായ സ്ഥാനമാണ്.
benefits to the country:
രാജ്യത്തിന് നൽകിയത്
supply by 10 percent;
10% കണ്ട് വർദ്ധിപ്പിച്ചു.
around it from floods
നിന്നും സംരക്ഷിക്കുന്നു,
lifestyle attraction,
all around that area.
ടൂറിസ്റ്റുകൾക്കും ഒക്കെ ഇഷ്ടപ്പെട്ടയിടം.
need to be stunning
അന്തിപ്പിക്കുന്നതാവണം എന്നില്ല.
that agriculture is consuming
ഞങ്ങൾ മനസ്സിലാക്കി, കൃഷിയാണ്
കൃഷി ചെയ്യാൻ
low water-intensive crops.
its focus on date palms and grapevines.
കൃഷി ചെയ്യുന്നതിൽ ശ്രദ്ധിച്ചു.
to drought conditions
മറ്റ് പച്ചക്കറികളേയും പഴങ്ങളേയും കാൾ
both locally and internationally.
വിളകളായ് പരിഗണിക്കപ്പെടുന്നവയുമാണ്
in Southern Africa,
രാജ്യങ്ങളിൽ ഒന്നാണ്
recycled water since 1968.
വെള്ളമാണ് കുടിയ്ക്കുന്നത്.
many countries recycle water.
പുനരുത്പാദിപ്പിക്കുന്നല്ലൊ എന്ന്
അത് കുടിയ്ക്കുന്നുള്ളൂ
don't like the thought
കാര്യമാണ്
going to their taps.
ടാപ്പിലൂടെ വരുന്നത്.
to think that way.
to save water.
താഴെയാണ് നോക്കിയത്
to drinking standards,
ശുദ്ധീകരിച്ച്,
than 300,000 citizens in its capital city.
പൗരന്മാർക്ക് കുടിവെള്ളം എത്തിക്കുന്നു.
to be more water rich
പിടിയ്ക്കേണ്ടതൊന്നുമില്ല.
water-poor countries have done,
എന്താണെന്ന് നോക്കിയാൽ മാത്രം മതി
ABOUT THE SPEAKER
Lana Mazahreh - Water conservation activistBCG’s Lana Mazahreh wants individuals, companies and countries to take action against the fast-growing water crisis.
Why you should listen
Lana Mazahreh is a Project Leader at The Boston Consulting Group (BCG). Based in Johannesburg, she also spent a year working in BCG's office in Dubai. Mazahreh is passionate about social impact and has been involved in projects spanning a wide range of topics including the environment, economic development, employment, education and social care. She worked closely with the World Wide Fund for Nature on the water crisis in South Africa, where her passion for water grew even more.
Outside of her client work, Mazahreh co-leads BCG in Johannesburg's Women@BCG Initiative and the office's social impact strategy. Prior to BCG, Mazahreh worked in the Technology Services Advisory team with Deloitte in the Middle East practice. She holds an MBA degree from INSEAD Business School, across its 3 campuses in France, Abu Dhabi & Singapore, and she holds a B.Sc. degree in Business Information Systems from Jordan. She loves practicing and teaching yoga, enjoys spending time in nature and is always eager to experience new countries and cultures.
Lana Mazahreh | Speaker | TED.com