ABOUT THE SPEAKER
Scott Rickard - Mathematician
Scott Rickard is passionate about mathematics, music -- and educating the next generation of scientists and mathematicians.

Why you should listen

Scott Rickard is a professor at University College Dublin. His interest in both music and math led him to try and solve an interesting math problem: a musical score with no pattern. He has degrees in Mathematics, Computer Science, and Electrical Engineering from MIT, and MA and PhD degrees in Applied and Computational Mathematics from Princeton.

At University College Dublin, he founded the Complex & Adaptive Systems Laboratory, where biologists, geologists, mathematicians, computer scientists, social scientists and economists work on problems that matter to people. He is also the founder of ScienceWithMe!, an online community dedicated to engaging youth through science and math.

More profile about the speaker
Scott Rickard | Speaker | TED.com
TEDxMIA

Scott Rickard: The beautiful math behind the world's ugliest music

സ്കോട്ട് റിക്കാർഡ്: ഏറ്റവും വൃത്തികെട്ട സംഗീതത്തിന് പിന്നിലുള്ള സുന്ദരനായ മനുഷ്യൻ

Filmed:
4,270,382 views

സ്കോട്ട് റിക്കാർഡ്; അവർത്തനമില്ലാത്ത, കോസ്റ്റസ് അറേ എന്ന ഗണിത തത്വത്തിൽ രൂപപ്പെടുത്തിയ ഏറ്റവും മോശം സംഗത്തിനു പിന്നിലുള്ള എഞ്ചിനീയറിംഗ് വിവരിക്കുന്നു.ഈ സരസമായ സംഭാഷണത്തിലൂടെ അദ്ദേഹം സന്ഗീതസൗന്ദര്യത്തിനു പിന്നിലുള്ള കണക്കിനെ പറ്റിയും അതിന്റെ മറുപുറവും വിവരിക്കുന്നു.
- Mathematician
Scott Rickard is passionate about mathematics, music -- and educating the next generation of scientists and mathematicians. Full bio

Double-click the English transcript below to play the video.

00:10
So what makes a piece of music beautiful?
0
500
2301
എന്താണ് സംഗീതത്തെ മനോഹരമാക്കുന്നത്
00:13
Well, most musicologists would argue
1
3398
2321
എല്ലാ സംഗീതകാരന്മാരും തർക്കിക്കും
00:15
that repetition is a key aspect of beauty,
2
5743
2569
ആവർത്തനമാണ് സൗന്ദര്യത്തിന്റെ
മുഖ്യഘടകം എന്ന്
00:18
the idea that we take a melody,
a motif, a musical idea,
3
8336
3009
ഒരു രാഗത്തെ അല്ലെങ്കിൽ സംഗീത
സങ്കല്പത്തെ എടുത്താൽ
00:21
we repeat it, we set up
the expectation for repetition,
4
11369
3263
നമ്മൾ അതിനെ ആവർത്തിക്കുന്നു
അല്ലെങ്കിൽ ഒരു ആവർധനധാര സൃഷ്ടിക്കുന്നു
00:24
and then we either realize it
or we break the repetition.
5
14656
2847
എന്നിട്ടതിനെ പൂർത്തിയാക്കുന്നു അല്ലെങ്കിൽ വീണ്ടും
ആവർത്തനങ്ങളെ വിഭജിക്കുന്നു
00:27
And that's a key component of beauty.
6
17527
2087
അതാണ് സൗന്ദര്യത്തിന്റെ പ്രധാനഘടകം
00:29
So if repetition and patterns
are key to beauty,
7
19638
3504
അവർത്തനങ്ങളും ശൈലികളും
ആണ് സൗന്ദര്യത്തിൽ പ്രധാനം
00:33
then what would the absence
of patterns sound like,
8
23166
2412
അപ്പോൾ ശൈലികൾ ഇല്ലെങ്കിലോ?
00:35
if we wrote a piece of music
that had no repetition whatsoever in it?
9
25602
4397
അവർത്തനങ്ങളില്ലാത്ത ഒരു
സംഗീതം സൃഷ്ടിച്ചാലോ?
00:40
That's actually an interesting
mathematical question.
10
30948
2500
അതൊരു രസകരമായ ഗണിതവിദ്യയാണ്‌
00:43
Is it possible to write a piece of music
that has no repetition whatsoever?
11
33472
3573
അവർത്തനങ്ങളില്ലാതെ ഒരു സംഗീതം
എഴുതാൻ കഴിയുമോ?
00:47
It's not random -- random is easy.
12
37069
1714
അവിടെന്നും ഇവിടെനിന്നും
അല്ല. അതെളുപ്പമാണ്
00:48
Repetition-free, it turns
out, is extremely difficult,
13
38807
2647
ശരിക്കും ബുദ്ധിമുട്ടാണത്
00:51
and the only reason
that we can actually do it
14
41478
2192
നമുക്കതു ചെയ്യാൻ കഴിയുന്നതിന്റെ ഏകകാരണം
00:53
is because of a man
who was hunting for submarines.
15
43694
3444
അന്തര്വാഹിനികളെ വേട്ടയാടിക്കൊണ്ടിരുന്ന
ഒരു മിടുക്കനാണ്
00:57
It turns out, a guy who was trying
to develop the world's perfect sonar ping
16
47162
4210
ലോകത്തെ ഏറ്റവും കുറ്റമറ്റ സോണാർ
ധ്വനികൾ
സൃഷ്ട്ടിക്കാൻ പരിശ്രമിച്ച ഒരു വ്യക്തി
01:01
solved the problem of writing
pattern-free music.
17
51396
2966
അയാളാണ് അവർത്തനങ്ങളില്ലാത്ത
സംഗീതം സൃഷ്ട്ടിച്ചത്
01:04
And that's what the topic
of the talk is today.
18
54386
2199
അതാണിന്നത്തെ സംസാരവിഷയം
01:10
So, recall that in sonar,
19
60613
2252
ആ ധ്വനികൾ നമ്മുക്കോർക്കാം
01:12
you have a ship that sends
out some sound in the water,
20
62889
2877
കടലിലേക്ക് ശബ്ദധാരകൾ അയക്കുന്ന ഒരു
കപ്പൽ നിങ്ങൾക്കുണ്ടെന്നു വയ്ക്കുക
01:15
and it listens for it -- an echo.
21
65790
1823
എന്നിട്ടത് പ്രതിധ്വനിക്കായ്‌
കാതോർക്കുകയും ചെയുന്നു
01:17
The sound goes down, it echoes
back, it goes down, echoes back.
22
67637
3009
ശബ്ദം കുറയുന്നു പ്രതിധ്വനിക്കുന്നു
പിന്നെയും കുറയുന്നു പ്രതിധ്വനിക്കുന്നു
01:20
The time it takes the sound to come back
tells you how far away it is:
23
70670
3369
പ്രതിധ്വനി ലഭിക്കാൻ വേണ്ടിവരുന്ന സമയം
അതെത്ര അകലത്താണ് എന്ന് പറയുന്നു
01:24
if it comes at a higher pitch,
24
74063
1442
ഉയർന്ന ശബ്ദത്തിൽ പ്രതിധ്വനി ലഭിച്ചാൽ
01:25
it's because the thing
is moving toward you;
25
75529
2078
അതു നിങ്ങളോട് അടുത്തുവരുന്നു
01:27
if it comes back at a lower pitch,
it's moving away from you.
26
77631
2938
താഴ്ന്ന ശബ്ദത്തിൽ പ്രതിധ്വനി ലഭിച്ചാൽ
അകന്നു പോകുന്നു
01:30
So how would you design
a perfect sonar ping?
27
80593
2121
അപ്പോൾ എങ്ങെനെ ഒരു മികച്ച
സോനാർ ധ്വനി സൃഷ്ടിക്കാം?
01:32
Well, in the 1960s, a guy
by the name of John Costas
28
82738
3481
1960 കളിൽ ജോൺ കോസ്റ്റസ് എന്നയാൾ
01:36
was working on the Navy's extremely
expensive sonar system.
29
86243
3836
നേവിയുടെ ചിലവേറിയ സോനാർ ധാര ഡിസൈനിങ്ങിൽ
ഏർപ്പെട്ടിരിക്കുകയായിരുന്നു
01:40
It wasn't working, because the ping
they were using was inappropriate.
30
90103
3662
അവർ ഉപഗോയിച്ചിരുന്ന ധ്വനികളുടെ
കുഴപ്പം കാരണം
അത് പ്രവർത്തിക്കുന്നില്ലായിരുന്നു
01:43
It was a ping much
like the following here.
31
93789
2306
അതേതാണ്ടിതുപോലെ കേൾക്കും
01:46
You can think of this as the notes
and this is time.
32
96119
4069
ഇതെല്ലം മനസിലാക്കി. ഇനി മുന്നോട്ടു പോകാം
01:50
(Piano notes play high to low)
33
100644
1730
പിയാനോ സംഗീതം
01:52
So that was the sonar ping
they were using, a down chirp.
34
102398
3214
അപ്പോൾ അവരുടെ ധ്വനികൾ മോശമായിരുന്നു
01:55
It turns out that's a really bad ping.
35
105636
1845
സത്യത്തിൽ അത് വളരെ മോശമായിരുന്നു
01:57
Why? Because it looks
like shifts of itself.
36
107505
2942
എന്താന്നെന്നാൽ അത് അതിൽ തന്നെ മാറുന്നപോലെ
02:00
The relationship between the first
two notes is the same as the second two,
37
110471
3863
ആദ്യത്തെ രണ്ടു ശബ്ദങ്ങൾ തമ്മിലുള്ള ബന്ധം രണ്ടാമത്തെ രണ്ടും തമ്മിൽ
ഏതാണ്ടൊരുപോലെ
02:04
and so forth.
38
114358
1165
അതുപോലേ ബാക്കിയും
02:05
So he designed a different
kind of sonar ping,
39
115547
2484
അതുകൊണ്ടദ്ദേഹം ഒരു വ്യത്യസ്ത ശബ്ദധാര
രൂപം കൊടുത്തു
02:08
one that looks random.
40
118055
1458
അവർത്തനങ്ങളില്ലാത്ത ഒന്ന്
02:09
These look like a random pattern
of dots, but they're not.
41
119537
2951
ഏതൊരു ചിതറിയ കുത്തുകളുടെ പാറ്റേൺ
ആയി തോന്നാം. പക്ഷെ അല്ല
02:12
If you look very carefully,
42
122512
1302
ശ്രദ്ധിച്ചുനോക്കിയാൽ
02:13
you may notice that, in fact,
the relationship between each pair of dots
43
123838
3795
ഓരോകുത്തുകളുടെയും ഒരു ജോഡി കാണാം
02:17
is distinct.
44
127657
1168
വ്യക്തമാണത്
02:18
Nothing is ever repeated.
45
128849
1500
പക്ഷെ ആവർത്തനം ഇല്ലതാനും
02:20
The first two notes
and every other pair of notes
46
130373
2697
ആദ്യരണ്ടു കുത്തുകളും അതുപോലെ എല്ലാജോഡികളും
02:23
have a different relationship.
47
133094
1627
ഒരു പ്രത്യേക ബന്ധം പുലർത്തുന്നു
02:26
So the fact that we know
about these patterns is unusual.
48
136025
3271
ഇതിനെ കുറിച്ച് മനസിലാക്കാൻ കഴിയുന്ന കാര്യങ്ങൾ വിചിത്രമാണ്
02:29
John Costas is the inventor
of these patterns.
49
139320
2191
ജോൺ കോസ്റ്റസ് ആണിത് കണ്ടുപിടിച്ചത്
02:31
This is a picture from 2006,
shortly before his death.
50
141535
2572
2006 ൽ അദ്ദേഹത്തിന്റെ മരണത്തിനു
മുന്പെടുത്ത ചിത്രമാണിത്
02:34
He was the sonar engineer
working for the Navy.
51
144131
2909
അദ്ദേഹം നേവിയിലെ സോനാർ
എഞ്ചിനീയർ ആയിരുന്നു
02:37
He was thinking about these patterns,
52
147064
2392
അദ്ദേഹമാണീ പാറ്റേർണിനെ കുറിച്ച്
ചിന്തിച്ചത്
02:39
and he was, by hand, able to come
up with them to size 12 --
53
149480
2859
അദ്ദേഹത്തിന് 12 ഡോട്ട് സൈസ് വരെയേ
എതാൻ സാധിച്ചുള്ളൂ
02:42
12 by 12.
54
152363
1292
12 X 12
02:43
He couldn't go any further
and thought maybe they don't exist
55
153679
2921
മുന്നോട്ടുപോകാൻ സാധിക്കാതെ വന്നപ്പോൾ
അദ്ദേഹം അത് നിലനിൽക്കുന്നില്ല എന്ന് കരുതി
02:46
in any size bigger than 12.
56
156624
1314
12 X 12 നുമുകളിലുള്ള പട്ടികയിൽ
02:47
So he wrote a letter
to the mathematician in the middle,
57
157962
2623
അദ്ദേഹം ഒരു ഗണിതശാസ്ത്രജ്ഞന് കത്തയച്ചു
02:50
a young mathematician in California
at the time, Solomon Golomb.
58
160609
3071
അക്കാലത്തു കാലിഫോർണിയയിൽ ഉണ്ടായിരുന്ന
ശലോമോൻ ഗോളോമ്ബ് എന്ന ഒരു ശാസ്ത്രകാരന്.
02:53
It turns out that Solomon Golomb
59
163704
1555
ശലോമോൻ ഗോളോമ്ബ് പിന്നീട്
02:55
was one of the most gifted discrete
mathematicians of our time.
60
165283
3923
ഏറ്റവും പ്രശസ്തനായ ശാസ്ത്രകാരനായി
അറിയപ്പെട്ടു
02:59
John asked Solomon if he could tell him
the right reference
61
169230
3077
ജോൺ സോലോമോനോട് സഹായിക്കാൻ
പറ്റിയ ഒരാളെ
പരിചയപെടുത്താമോ എന്നാണ് ചോദിച്ചത്
03:02
to where these patterns were.
62
172331
1525
ഈ പാറ്റെർന്നുകളുമായി മുന്നേറാൻ
03:03
There was no reference.
63
173880
1161
പക്ഷെ അങ്ങെനെ ആരും ഇല്ലായിരുന്നു
03:05
Nobody had ever thought
about a repetition,
64
175065
2376
ആരും അതേപ്പറ്റി ചിന്തിട്ടുകൂടി
ഇല്ലായിരുന്നു
03:07
a pattern-free structure before.
65
177465
1821
ഒരു പാറ്റേൺ ഇല്ലാത്ത ശൈലിയെ പറ്റി
03:09
So, Solomon Golomb spent the summer
thinking about the problem.
66
179873
3120
അതുകൊണ്ടു ശലോമോൻ ഗോളോമ്ബ്
ആ വേനൽക്കാലം അതേപ്പറ്റി പഠിച്ചു
03:13
And he relied on the mathematics
of this gentleman here,
67
183017
3130
അദ്ദേഹം ഈ മാന്യൻ്റെ കണക്കുകളാണ് പഠനത്തിനുപഗോയിച്ചത്
03:16
Évariste Galois.
68
186171
1174
എവെർസിറ്റി ഗലോയിസിൻ്റെ.
03:17
Now, Galois is a very
famous mathematician.
69
187369
2059
ഇപ്പോൾ ഗലോയിസ് ഒരു
അറിയപ്പെടുന്ന ഗണിതക്കാരനാണ്
03:19
He's famous because he invented
a whole branch of mathematics
70
189452
3133
അദ്ദേഹം പ്രസിദ്ധനായത് ഒരു ഗണിതശാഖ
തന്നെ കണ്ടുപിടിച്ചതിനാണ്
03:22
which bears his name,
called Galois field theory.
71
192609
2547
അതിന്റെ പേര് ഗലോയിസ് ഫീൽഡ് തിയറി എന്നാണ്
03:25
It's the mathematics of prime numbers.
72
195180
3288
അത് അക്കങ്ങളുടെ ഒരു ശാസ്ത്രമാണ്
03:28
He's also famous
because of the way that he died.
73
198901
2724
അദ്ദേഹം മരിച്ച രീതികൊണ്ടും
കൂടി പ്രസിദ്ധനാണ്
03:32
The story is that he stood up
for the honor of a young woman.
74
202256
3025
അദ്ദേഹം ഒരു ചെറുപ്പകാരിക്കു
വേണ്ടി നിന്നുകൊണ്ട്
03:35
He was challenged to a duel,
and he accepted.
75
205305
2788
ഒരു മുഷ്ഠിയുദ്ധത്തിനുള്ള
വെല്ലുവിളി സ്വീകരിച്ചു
03:38
And shortly before the duel occurred,
76
208983
2078
ഇതിനുതൊട്ടുമുമ്പായി
03:41
he wrote down all
of his mathematical ideas,
77
211085
2058
അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ
എല്ലാം എഴുതി
03:43
sent letters to all of his friends,
saying "Please, please" --
78
213167
2931
പ്ളീസ് പ്ളീസ് എന്ന ആമുഖത്തോടെ കൂട്ടുകാർക്കയച്ചു
03:46
this was 200 years ago --
79
216122
1205
200 വര്ഷങ്ങള്ക്കുമുമ്പാണിത്
03:47
"Please, please, see that these things
get published eventually."
80
217351
3198
ഈ പ്ളീസ് പ്ളീസ് കണക്കുകൾ
പ്രസാധനം ചെയ്യപ്പെട്ടു
03:50
He then fought the duel,
was shot and died at age 20.
81
220573
3141
അദ്ദേഹം ഏറ്റെടുത്ത പോരിൽ വെടിയേറ്റ്
20 ആം വയസ്സിൽ കൊല്ലപ്പെട്ടു
03:54
The mathematics that runs
your cell phones, the internet,
82
224317
2682
നിങ്ങളുടെ ഫോണുകളും ഇന്റർനെറ്റും
എല്ലാം ഓടുന്ന കണക്ക്
03:57
that allows us to communicate, DVDs,
83
227023
3442
നമ്മളെ ആശയവിനിമയം നടത്താൻ,
ഡിവിഡി ഉപഗോയിക്കാൻ
ഒക്കെ സഹായിക്കുന്ന കണക്ക്
04:00
all comes from the mind
of Évariste Galois,
84
230489
2828
എല്ലാം അദ്ദേത്തിന്റെ തലച്ചോറിൽ നിന്നാണ് വന്നത്
04:03
a mathematician who died 20 years young.
85
233341
2727
20 വയസിൽ മരിച്ച ഒരു ഗണിതജ്ഞൻ
04:06
When you talk about
the legacy that you leave ...
86
236092
2363
നിങ്ങൾ ബാക്കിവച്ചുപോകുന്ന കാൽപ്പാടുകളെപ്പറ്റി പറയുമ്പോൾ
04:08
Of course, he couldn't have
even anticipated
87
238479
2072
അദ്ദേഹം ചിന്തിച്ചിട്ടുകൂടി കാണില്ല
04:10
the way that his mathematics
would be used.
88
240575
2081
അദ്ദേഹിതിന്റെ കണക്കു എങ്ങെനെ
ലോകത്തെ
മാറ്റിമറിക്കാൻ പോന്നതാണെന്ന്
04:12
Thankfully, his mathematics
was eventually published.
89
242680
2525
അതുപ്രസാധനം ചെയ്തവർക്ക് നന്ദി
04:15
Solomon Golomb realized that that was
exactly the mathematics needed
90
245229
3601
ഗോളോമ്പിനു ഏതാണ് തനിക്കുവേണ്ട കണക്കെന്ന് മനസിലായി
04:18
to solve the problem of creating
a pattern-free structure.
91
248854
3388
അവർത്തനമില്ലാത്ത ശ്രേണിയുണ്ടാക്കാൻ
04:22
So he sent a letter back to John saying,
92
252266
2719
അതുകൊണ്ടദ്ദേഹം ജോണിന് ഒരു കത്തെഴുതി
04:25
"It turns out you can generate
these patterns using prime number theory."
93
255009
3504
നിനക്ക് പ്രൈം നമ്പർ തിയറി ഉപഗോയിച്ചുകൊണ്ടിത്
ചെയ്യാൻ പറ്റുമെന്ന് തോന്നുന്നു എന്നു
അങ്ങെനെ ജോൺ നേവയ്ക്കുവേണ്ടി
അതുചെയ്തു
04:28
And John went about and solved
the sonar problem for the Navy.
94
258537
5231
അപ്പോൾ ഈ പാറ്റേൺ എന്താണെന്നു നോക്കാം
04:34
So what do these patterns look like again?
95
264735
2012
ഇതാ ഒരു പാറ്റേൺ
04:36
Here's a pattern here.
96
266771
1182
ഇതൊരു 88 X 88 കോസ്റ്റ ക്രമീകരണമാണ്
04:37
This is an 88-by-88-sized Costas array.
97
267977
4338
വളെരെ ലളിതമായി ചെയ്തത്
04:42
It's generated in a very simple way.
98
272802
2179
പ്രൈമറി സ്കൂൾ കണക്കുമതി ഇതുചെയ്യാൻ
04:45
Elementary school mathematics
is sufficient to solve this problem.
99
275005
4203
3 എന്ന സംഖ്യാ ഗുണിച്ചാണ്‌
ഇതുചെയ്തിട്ടുള്ളത്
04:49
It's generated by repeatedly
multiplying by the number three:
100
279232
3623
1, 3, 9, 27, 81, 243 ...
04:52
1, 3, 9, 27, 81, 243 ...
101
282879
4997
88 നു മുകളിലേക്ക് പോയാൽ
04:57
When I get to a number that's larger
than 89 which happens to be prime,
102
287900
3480
ആവർത്തനം വരും
05:01
I keep taking 89s away
until I get back below.
103
291404
2853
അതുകൊണ്ടാണിതിനെ 88 X 88 എന്ന് പറയുന്നത്
05:04
And this will eventually fill
the entire grid, 88 by 88.
104
294281
3842
പിയാനോയിൽ 88 കട്ടകൾ ഉള്ളപോലെ
05:08
There happen to be 88 notes on the piano.
105
298147
3133
അപ്പോൾ എന്ന് നമ്മുക്ക് ലോകത്തെ ആദ്യ
05:11
So today, we are going to have
the world premiere
106
301304
2669
അവർത്തനരഹിത ശബ്ദധാര കേൾക്കാം
05:13
of the world's first
pattern-free piano sonata.
107
303997
4091
അപ്പോൾ സംഗീതത്തെ കുറിച്ച്
05:19
So, back to the question of music:
108
309846
2142
എന്താണ് സംഗീതത്തെ ആസ്വാദ്യമാക്കുന്നത്
05:22
What makes music beautiful?
109
312012
1468
ഇന്നുവരെ ചെയ്തിട്ടുള്ളതിൽ ഏറ്റവും
സുന്ദരമായ ഒരു സംഗീതം
നമ്മൾക്കു കേൾക്കാം
05:23
Let's think about one of the most
beautiful pieces ever written,
110
313504
3032
ബീതോവന്റെ 5 ആം രാഗവും പ്രസിദ്ധമായ
"da na na na!" താളവും
05:26
Beethoven's Fifth Symphony
and the famous "da na na na!" motif.
111
316560
4623
ഈ താളം അനേകം തവണ ഇതിൽ ആവർത്തിക്കുന്നു
05:31
That motif occurs hundreds
of times in the symphony --
112
321207
3467
ആദ്യപാദത്തിൽ തന്നെ അനവധി തവണ
05:34
hundreds of times
in the first movement alone
113
324698
2148
മറ്റുപദങ്ങളിലും
05:36
and also in all the other
movements as well.
114
326870
2097
അപ്പോൾ ആവർത്തനം സംഗീതത്തിൽ ആവശ്യമെന്നെല്ലേ
05:38
So the setting up of this repetition
is so important for beauty.
115
328991
4231
അവർത്തനമില്ലാത്ത ഒരു സംഗീതം ചെയ്താൽ
05:43
If we think about random music
as being just random notes here,
116
333246
3793
ബീതോവന്റെ രാഗം പോലും
അവർത്തനത്തിന്റെ ശ്രേണിയാണല്ലോ
05:47
and over here, somehow, Beethoven's Fifth
in some kind of pattern,
117
337063
3175
അവർത്തനമില്ലാത്ത ഒരു സംഗീതം ചെയ്താൽ
05:50
if we wrote completely pattern-free music,
118
340262
2111
അത് വാലില്ലാത്തപോലെ ഇരിക്കുമോ?
05:52
it would be way out on the tail.
119
342397
1626
യഥാർത്ഥത്തിൽ സംഗീതത്തിന്റെ
അവസാനം
അവർത്തനമില്ലാതെ ഇരിക്കേണ്ടതാണ്
05:54
In fact, the end of the tail of music
would be these pattern-free structures.
120
344047
3754
ആദ്യം കേട്ട ശബ്ദധാര
05:57
This music that we saw before,
those stars on the grid,
121
347825
3821
ആവർത്തനം ഇല്ലാത്തതല്ല
06:01
is far, far, far from random.
122
351670
3348
പക്ഷെ പാറ്റേൺ ഇല്ലാത്തതാണ്
06:05
It's perfectly pattern-free.
123
355042
1820
സംഗീതകാരന്മാർ പറയുന്നത്‌
06:07
It turns out that musicologists --
124
357310
3136
അർണോൾഡ് സ്കോളേൻബെർഗ് എന്ന
ഒരു പ്രസിദ്ധ കമ്പോസർ
06:10
a famous composer by the name
of Arnold Schoenberg --
125
360470
2725
ഇതിനെപറ്റി 1930s, 40s and '50s.
കാലത്തിൽ തന്നെ
ചിന്തിച്ചിരുന്നു എന്നാണ്
06:13
thought of this in the 1930s,
'40s and '50s.
126
363219
3324
ഒരു സംഗീതകാരൻ എന്ന നിലയിൽ
അദ്ദേത്തിന്റെ ജോലി പാട്ടെഴുത്തായിരുന്നു
06:16
His goal as a composer was to write music
127
366567
3132
സംഗീതത്തെ രാഗങ്ങളിൽ നിന്ന്
മുകതമാക്കുന്ന ശൈലിയിൽ
06:19
that would free music
from tonal structure.
128
369723
2557
അദ്ദേഹം അതിനെ ശ്രുതി മുക്തമായ സംഗീതമേളം എന്നാണ് വിളിച്ചിരുന്നത്
06:22
He called it the "emancipation
of the dissonance."
129
372304
2355
ഇതിനെ നാദ നിരകൾ എന്നുദ്ദേഹം വിളിച്ചു
06:24
He created these structures
called "tone rows."
130
374683
2199
നമ്മുക്കൊരെണ്ണം കേൾകാം
06:26
This is a tone row there.
131
376906
1234
ഇതൊരു കോസ്റ്റസ് പട്ടിക പോലെയുണ്ട്
06:28
It sounds a lot like a Costas array.
132
378164
1900
പക്ഷെ ഇദ്ദേഹം കോസ്റ്റസ് സമസ്യ പൂരിപ്പിക്കുന്നതിനു
പത്തുവർഷം മുമ്പേ മരിച്ചിരുന്നു
06:30
Unfortunately, he died 10 years
before Costas solved the problem
133
380088
3632
സംഖ്യാപരമായി എങ്ങെനെ ഇതിനെ ചെയാം എന്നതിനെ പറ്റി
06:33
of how you can mathematically
create these structures.
134
383744
2560
ഇന്ന് നമുക്കതൊന്നുകേൾക്കാം
06:37
Today, we're going to hear the world
premiere of the perfect ping.
135
387320
4782
ഇത് 88-by-88 കോസ്റ്റ ക്രമീകരണമാണ്
06:42
This is an 88-by-88-sized Costas array,
136
392126
3977
പിയാനോക്ക് വേണ്ടി എഴുതിയത്
06:46
mapped to notes on the piano,
137
396127
1595
ഗോളോമ്ബ് രാഗത്തിൽ രചിച്ചത് !!
06:47
played using a structure called
a Golomb ruler for the rhythm,
138
397746
3473
ഇതിനർത്ഥം ഓരോ ശബ്ദത്തിന്റെയും ആരംഭം
06:51
which means the starting
time of each pair of notes
139
401243
2525
വ്യക്തമാന്നെന്നാണ്
06:53
is distinct as well.
140
403792
1573
കണക്കുപടി ഇതസാധ്യമാണ്
06:55
This is mathematically almost impossible.
141
405389
2709
എഴുതിയുണ്ടാക്കാനും അസാധ്യം തന്നെ
06:58
Actually, computationally,
it would be impossible to create.
142
408122
2811
200 വര്ഷം മുൻപുരൂപം കൊണ്ട തിയറി കാരണം
07:00
Because of the mathematics
that was developed 200 years ago,
143
410957
3431
അടുത്തകാലത്തു ഒരു എഞ്ചിനീയർ ഗണിതജ്ഞൻ
07:04
through another mathematician
recently and an engineer,
144
414412
2662
ആണ് ഇതു രചിച്ചത്
07:07
we were able to actually compose
this, or construct this,
145
417098
2910
അതും 3 കൊണ്ട് ഗുണിച്ചുകൊണ്ട്
07:10
using multiplication by the number three.
146
420032
2598
ഇതു കേള്കുമ്പോൾ
07:12
The point when you hear this music
147
422654
2400
സുന്ദരമാണോ എന്നല്ല
07:15
is not that it's supposed to be beautiful.
148
425078
2458
ലോകത്തേറ്റവും മോശം സംഗീതമാണിത്
07:17
This is supposed to be
the world's ugliest piece of music.
149
427560
3932
കണക്കുകാരനുമാത്രം എഴുതാൻ കഴിയുന്ന
ഒരു വൃത്തികെട്ട സംഗീതം
07:22
In fact, it's music
that only a mathematician could write.
150
432101
3205
ഹഹ
07:25
(Laughter)
151
435330
1023
നിങ്ങൾ ഇതുകേൾക്കുമ്പോൾ ഞാൻ പറയുന്നു
07:26
When you're listening to this
piece of music, I implore you:
152
436377
2823
ആവർത്തനം കണ്ടുപിടിക്കാൻ
07:29
try and find some repetition.
153
439224
1683
ഇഷ്ടപെടുന്ന എന്തെങ്കിലും
കണ്ടുപിടിക്കാൻ
07:30
Try and find something that you enjoy,
154
440931
2466
സത്യത്തിൽ നിങ്ങൾക്കു സാധിക്കില്ല
07:33
and then revel in the fact
that you won't find it.
155
443421
2986
ഹഹ
07:36
(Laughter)
156
446431
1342
ഇനി മൈക്കിൾ ലിൻവിൽ
07:37
So without further ado, Michael Linville,
157
447797
2611
ന്യൂ വേൾഡ് സിംഫണി യുടെ സംഗീത ഡീൻ
07:40
the [Dean] of Chamber Music
at the New World Symphony,
158
450432
2812
നമ്മുക്കുവേണ്ടി ഇത് പിയാനോയിൽ ആലപിക്കും
07:43
will perform the world premiere
of the perfect ping.
159
453268
3357
സംഗീതം
07:47
(Music)
160
457686
5272
സംഗീതം അവസാനിക്കുന്നു
09:29
(Music ends)
161
559312
2000
സ്കോട്ട് റിക്കാർഡോ മറയുന്നു
09:34
(Scott Rickard, off-screen) Thank you.
162
564687
1858
നന്ദി
09:36
(Applause)
163
566569
4900
കയ്യടികൾ
Translated by Balagopal Asokan
Reviewed by Visvajit Sriramrajan

▲Back to top

ABOUT THE SPEAKER
Scott Rickard - Mathematician
Scott Rickard is passionate about mathematics, music -- and educating the next generation of scientists and mathematicians.

Why you should listen

Scott Rickard is a professor at University College Dublin. His interest in both music and math led him to try and solve an interesting math problem: a musical score with no pattern. He has degrees in Mathematics, Computer Science, and Electrical Engineering from MIT, and MA and PhD degrees in Applied and Computational Mathematics from Princeton.

At University College Dublin, he founded the Complex & Adaptive Systems Laboratory, where biologists, geologists, mathematicians, computer scientists, social scientists and economists work on problems that matter to people. He is also the founder of ScienceWithMe!, an online community dedicated to engaging youth through science and math.

More profile about the speaker
Scott Rickard | Speaker | TED.com

Data provided by TED.

This site was created in May 2015 and the last update was on January 12, 2020. It will no longer be updated.

We are currently creating a new site called "eng.lish.video" and would be grateful if you could access it.

If you have any questions or suggestions, please feel free to write comments in your language on the contact form.

Privacy Policy

Developer's Blog

Buy Me A Coffee