ABOUT THE SPEAKER
David Sengeh - Biomechatronics engineer
Even the most advanced prosthetic isn't useful if it's hard to wear. This observation guides TED Fellow David Sengeh's work at the Biomechatronics group in the MIT Media Lab.

Why you should listen

David Sengeh was born and raised in Sierra Leone, where more than 8,000 men, women and children had limbs amputated during a brutal civil war. He noticed that many people there opted not to wear a prosthesis because proper fit is such an issue.

Sengeh has pioneered a new system for creating prosthetic sockets, which fit a prothesis onto a patient's residual limb. Using MRI to map the shape, computer-assisted design to predict internal strains and 3D printing to allow for different materials to be used in different places, Sengeh is creating sockets that are far more comfortable than traditional models. These sockets can be produced cheaply and quickly, making them far more likely to help amputees across the globe. 

Sengeh was named one of Forbes' 30 under 30 in Technology in 2014, and in April 2014, Sengeh won the $15,000 "Cure it!" Lemelson-MIT National Collegiate Student Prize.

More profile about the speaker
David Sengeh | Speaker | TED.com
TED2014

David Sengeh: The sore problem of prosthetic limbs

ഡേവിഡ് സെന്‍ഗെ: വേദനപ്പിക്കാത്ത കൃത്രിമാവയവങ്ങള്‍

Filmed:
826,892 views

ആശ്വാസകരമായ കൃത്രിമാവയവങങള്‍ നിര്‍മ്മിക്കാന്‍ ഡേവിഡ് സെന്‍ഗെയെ പ്രേരിപ്പിച്ചതെന്താണ്? അദ്ദേഹം ജനിച്ചതും വളര്‍ന്നതും സിയെറ ലിയോണിലാണ്, അദ്ദേഹത്തിന് വേണ്ടപ്പെട്ടവരില്‍ പലരും ആഭ്യന്തരയുദ്ധത്തില്‍ അംഗവൈകല്യം സംഭവിച്ചവരായിരുന്നു. അവരില്‍ പലരും കൃത്രിമാവയവങ്ങള്‍ ധരിക്കുന്നില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി, പിന്നീട് അതിന്റെ കാരണമന്വേഷിച്ച് അതിനൊരു പരിഹാരം കാണാനായിരുന്നു MIT മീഡിയ ലാബിലെ അദ്ദേഹത്തിന്റെ ടീമിന്റെ പരിശ്രമം.
- Biomechatronics engineer
Even the most advanced prosthetic isn't useful if it's hard to wear. This observation guides TED Fellow David Sengeh's work at the Biomechatronics group in the MIT Media Lab. Full bio

Double-click the English transcript below to play the video.

00:12
I was born and raised in Sierra Leone,
0
920
4206
ഞാന്‍ ജനിച്ചതും വളര്‍ന്നതും സിയെറ ലിയോണിലാണ്
00:17
a small and very beautiful country
1
5126
2245
വളരെ ചെറുതും മനോഹരവുമായ ഒരു രാജ്യം
00:19
in West Africa,
2
7371
1705
പടിഞ്ഞാറന്‍ ആഫ്രിക്കയിലാണിത്
00:21
a country rich both in physical resources
3
9076
2904
പ്രകൃതിവിഭവങ്ങള്‍ കൊണ്ടും സൃഷ്ടിപരമായ പ്രാഗല്ഭ്യം, കൊണ്ടും
00:23
and creative talent.
4
11980
2332
സമ്പന്നമായ ഒരു രാജ്യം
00:26
However, Sierra Leone is infamous
5
14312
1962
എന്നാല്‍ സിയെറ ലിയോണിനെ കുപ്രസിദ്ധമാക്കിയത്
00:28
for a decade-long rebel war in the '90s
6
16274
2414
തൊണ്ണൂറുകളിലെ വിമത കലാപമാണ്
00:30
when entire villages were burnt down.
7
18688
3090
ഗ്രാമങ്ങള്‍ പലതും തന്നെ കത്തി ചാമ്പലായി.
00:33
An estimated 8,000 men, women and children
8
21778
4212
ഏതാണ്ട് എണ്ണായിരത്തോളം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുുട്ടികള്‍ക്കും
00:37
had their arms and legs amputated during this time.
9
25990
4266
അവരുടെ കയ്യും കാലും ഈ കലാപത്തില്‍ നഷ്ടപ്പെട്ടു
00:42
As my family and I ran for safety
10
30256
2984
എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍
00:45
when I was about 12 from one of those attacks,
11
33240
2692
എന്റെ കുടുംബവും ഞാനും അങ്ങനെ ഒരു ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടുമ്പോള്‍
00:47
I resolved that I would do everything I could
12
35932
3432
ഞാനൊരു തീരുമാനമെടുത്തു
00:51
to ensure that my own children
13
39364
2280
എന്റെ കുട്ടികള്‍ക്ക് ഇങ്ങനൊരു അവസ്ഥ വരാതിരിക്കാന്‍
00:53
would not go through the
same experiences we had.
14
41644
3386
എനിക്കാവുന്നതെല്ലാം ചെയ്യുമെന്ന്.
00:57
They would, in fact, be part of a Sierra Leone
15
45030
2614
അവര്‍ സിയെറ ലിയോണില്‍ തന്നെ ജീവിക്കും
00:59
where war and amputation
16
47644
2488
യുദ്ധവും അക്രമവും കൈകാല്‍ വെട്ടിമാറ്റുന്നതും
01:02
were no longer a strategy for gaining power.
17
50132
4706
അധികാരും പിടിച്ചടക്കാനുള്ള ഉപാധിയല്ലാത്തൊരു സിയെറ ലിയോണില്‍.
01:06
As I watched people who I knew, loved ones,
18
54838
3733
ഇങ്ങനെ എനിക്കറിയാവുന്നവര്‍ എനിക്ക് വേണ്ടപ്പട്ടവര്‍
01:10
recover from this devastation,
19
58571
1891
ഈ കൊടിയനാശത്തില്‍ നിന്നും മുക്തരായവരെയെല്ലാം കാണുമ്പോള്‍
01:12
one thing that deeply troubled me
20
60462
2664
ഒരു കാര്യം എന്നെ ശരിക്കും അസ്വസ്ഥനാക്കിയത്
01:15
was that many of the amputees in the country
21
63126
2504
ഇവരാരും തന്നെ അവരുടെ കൃത്രിമാവയവങ്ങള്‍
01:17
would not use their prostheses.
22
65630
2056
ഉപയോഗിക്കുന്നില്ല എന്നുള്ളതാണ്
01:19
The reason, I would come to find out,
23
67686
1956
ഇതിന്റെ കാരണം, ഞാന്‍ മനസ്സിലാക്കിയിടത്തോളം,
01:21
was that their prosthetic sockets
24
69642
2335
ഇവരുടെ കൃതൃമാവയവത്തിന്റെ കുഴി കൃത്യമായ അളവിലുള്ളതല്ലാത്തതിനാല്‍
01:23
were painful because they did not fit well.
25
71977
5460
അവര്‍ക്ക് വേദനയുണ്ടാക്കുന്നു എന്നുള്ളതാണ്.
01:29
The prosthetic socket is the part
26
77437
2186
കൃത്രിമാവയവത്തിന്റെ കുഴിയിലാണ്
01:31
in which the amputee inserts their residual limb,
27
79623
3396
അംഗഭംഗം വന്നവര്‍ അവശേഷിക്കുന്ന ശരീര ഭാഗം തിരുകിവെയ്കുന്നത്.
01:35
and which connects to the prosthetic ankle.
28
83019
2280
അതാണ് രണ്ട് ഭാഗങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്നത്
01:37
Even in the developed world,
29
85299
1738
വികസിത രാജ്യങ്ങളില്‍ പോലും
01:39
it takes a period of three weeks to often years
30
87037
3492
ആഴ്ചകളും മാസങ്ങളുമെടുത്താണ് പലപ്പോഴും
01:42
for a patient to get a comfortable socket, if ever.
31
90529
4262
ഒരാളുടെ ശരീരം ഇതുമായി പൊരുത്തപ്പെടുന്നത്
01:46
Prosthetists still use conventional processes
32
94791
2882
കൃത്രിമാവയവങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഇപ്പോഴും
01:49
like molding and casting
33
97673
2356
പരമ്പരാഗത രീതിയിലാണ്
01:52
to create single-material prosthetic sockets.
34
100029
3718
ഒരേ പദാര്‍ത്ഥം കൊണ്ടുള്ള കൃത്രിമാവയവങ്ങള്‍ ഉണ്ടാക്കുന്നത്.
01:55
Such sockets often leave intolerable amounts
35
103747
2788
അങ്ങനെയുള്ള കൃത്രിമാവയവങ്ങളുടെ കുഴികള്‍
01:58
of pressure on the limbs of the patient,
36
106535
2828
സഹിക്കാന്‍ പറ്റാത്ത സമ്മര്‍ദ്ദമാണ് രോഗിയിലുണ്ടാക്കുന്നത്
02:01
leaving them with pressure sores and blisters.
37
109363
4300
അത് അവരുടെ മുറിവ് പഴുക്കുന്നതിന് കാരണമാകുന്നു.
02:05
It does not matter
38
113663
2112
മുറിഞ്ഞ ഭാഗം എത്ര ബലമുള്ളതായാലും കാര്യമില്ല
02:07
how powerful your prosthetic ankle is.
39
115775
3222
എന്നു മനസ്സിലായി.
02:10
If your prosthetic socket is uncomfortable,
40
118997
2696
നിങ്ങളുടെ കൃത്രിമാവയവത്തിന്റെ കുഴി സുഖകരമല്ലെങ്കില്‍,
02:13
you will not use your leg,
41
121693
1572
നിങ്ങള്‍ അത് ഉപയോഗിക്കില്ല,
02:15
and that is just simply unacceptable in our age.
42
123265
3880
ഇന്നത്തെക്കാലത്ത് അതെന്തായാലും അംഗീകരിക്കാനാവില്ല.
02:19
So one day, when I met professor Hugh Herr
43
127145
2420
അങ്ങനെയിരിക്കുമ്പോഴാണ് ‍ഞാന്‍ പ്രോഫ. ഹഗ്ഗ് ഹെറിനെ കണ്ടുമുട്ടുന്നത്
02:21
about two and a half years ago,
44
129565
1525
ഏതാണ്ട് രണ്ടര വര്‍ഷം മുമ്പാണത്,
02:23
and he asked me if I knew
how to solve this problem,
45
131090
2487
ഇതിനൊരു പരിഹാരമുണ്ടോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു
02:25
I said, "No, not yet,
46
133577
2100
എനിക്കറിയില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു.
02:27
but I would love to figure it out."
47
135677
2610
എന്നാല്‍ ഇതിനൊരു പരിഹാരം കണ്ടെത്താന്‍ താല്‍പര്യമുണ്ടെന്ന് ഞാന്‍ പറഞു.
02:30
And so, for my Ph.D. at the MIT Media Lab,
48
138287
3290
അങ്ങനെ, MIT ലാബിലെ എന്റെ ഗവേഷണത്തിനായി,
02:33
I designed custom prosthetic sockets
49
141577
2893
ഞാനൊരു കൃത്രിമാവയവം രൂപകല്‍പ്പനചെയ്തു
02:36
quickly and cheaply
50
144470
2907
വളരെ പെട്ടെന്ന് കുറഞ്ഞ ചിലവില്‍
02:39
that are more comfortable
51
147377
1855
അത് പരമ്പരാഗതമായവയില്‍ നിന്നും വ്യത്യസ്ഥമായിരുന്നു
02:41
than conventional prostheses.
52
149232
2997
ധരിക്കാന്‍ വളരെ സുഖകരമായിരുന്നു
02:44
I used magnetic resonance imaging
53
152229
2242
കാന്തിക പ്രതിധ്വനികള്‍ ഉപയോഗിച്ചാണ് ഞാന്‍
02:46
to capture the actual shape of the patient's anatomy,
54
154471
3889
രോഗിയുടെ ശരീരഭാഗത്തിന്റെ ആകൃതി അളന്നത്.
02:50
then use finite element modeling to better predict
55
158360
3104
പിന്നീട് ഫിനൈറ്റ് എലമെന്റ് മോഡലിംഗ് ഉപയോഗിച്ച്
02:53
the internal stresses and strains
56
161464
1943
സാധാരണ സമ്മര്‍ദ്ദത്തില്‍ അകത്തു സംഭവിക്കാവുന്ന
02:55
on the normal forces,
57
163407
1998
തിങ്ങലും വിങ്ങലും ക‍ൃത്യമായി അളന്നു.
02:57
and then create a prosthetic socket for manufacture.
58
165405
4613
ഈ അളവുകോലുകള്‍ വെച്ചിട്ടാണ് കൃത്രിമാവയവും നിര്‍മ്മിച്ചത്.
03:02
We use a 3D printer to create
59
170018
3414
ഇതിനായി ഞങ്ങള്‍ 3D പ്രിന്റിങ്ങാണ് ഉപയോഗിച്ചത്
03:05
a multi-material prosthetic socket
60
173432
3816
അതും ഒന്നിലധികം വസ്തുക്കള്‍ കൊണ്ട്
03:09
which relieves pressure where needed
61
177248
2466
അത് രോഗിയുടെ ശാരീരിക അവസ്ഥയ്ക്കനുസരിച്ച്
03:11
on the anatomy of the patient.
62
179714
3532
സമ്മര്‍ദ്ദം കുറയ്കുന്നതാണ്
03:15
In short, we're using data
63
183246
2931
ചുരുക്കിപ്പറഞ്ഞാല്‍, പല വസ്തുതകള്‍ വെച്ചാണ്
03:18
to make novel sockets quickly and cheaply.
64
186177
3799
ഞങ്ങള്‍ ഈ പുതിയ കൃത്രിമാവയവം പെട്ടെന്നും ചെലവുകുറച്ചും നിര്‍മ്മിച്ചത്.
03:21
In a recent trial we just wrapped up
65
189976
1796
ഈയിടെ ഞങ്ങളുടെ ലാബില്‍ നടത്തിയ
03:23
at the Media Lab,
66
191772
1762
പരീക്ഷണത്തില്‍
03:25
one of our patients, a U.S. veteran
67
193534
2510
ഞങ്ങളുടെ ഒരു രോഗി, പഴയ ഒരു പട്ടാളക്കാരനാണ്
03:28
who has been an amputee for about 20 years
68
196044
2926
ഇരുപതു വര്‍ഷം മുമ്പാണ് അദ്ദേഹത്തിന്റെ കാല് മുറിഞ്ഞത്
03:30
and worn dozens of legs,
69
198970
3082
കുറെയധികം കാലുകള്‍ അദ്ദേഹം ഉപയോഗിച്ചു നോക്കിയിരുന്നു
03:34
said of one of our printed parts,
70
202052
4088
ഞങ്ങളോട് അദ്ദേഹം പറഞ്ഞത്
03:38
"It's so soft, it's like walking on pillows,
71
206140
3404
"ഇത് വളരെ മൃദുലമാണ്, ഇത് തലയിണയുടെ മേലെ നടക്കുന്നതുപോലെയേ തോന്നൂ"
03:41
and it's effing sexy."
72
209544
2936
പിന്നെ ഇത് വളരെ സെക്സിയാണ്
03:44
(Laughter)
73
212480
3718
(ചിരിക്കുന്നു)
03:48
Disability in our age
74
216198
3276
ഇന്നത്തെക്കാലത്ത് വൈകല്യം
03:51
should not prevent anyone
75
219474
1633
ഒരാളെയും അര്‍ത്ഥവത്തായ ജീവിതം
03:53
from living meaningful lives.
76
221107
2863
നയിക്കുന്നതില്‍ നിന്നും തടയാന്‍ പാടില്ല.
03:55
My hope and desire is that the tools and processes
77
223970
3343
എന്റെ വിശ്വാസവും ആഗ്രഹവും എന്താണെന്നാല്‍
03:59
we develop in our research group
78
227313
1998
ഞങ്ങള്‍ വികസിപ്പിച്ചെടുത്ത ഉപകരണങ്ങളും പ്രക്രിയകളും കൊണ്ട്
04:01
can be used to bring highly functional prostheses
79
229311
2938
ഏറ്റവും മുന്തിയ കൃത്രിമാവയവങ്ങള്‍
04:04
to those who need them.
80
232249
2291
വൈകല്യമുള്ളവര്‍ക്കായി നിര്‍മ്മിക്കാനാകണമെന്നാണ്
04:06
For me, a place to begin healing the souls
81
234540
5451
എനിക്കിത്, യുദ്ധക്കെടുതികളിലും രോഗങ്ങളാലും
04:11
of those affected by war and disease
82
239991
3889
കഷ്ടതയനുഭവിക്കുന്ന ആത്മാക്കളെ സമാശ്വസിപ്പിക്കുന്നതിനുള്ള അവസരമാണ്.
04:15
is by creating comfortable and affordable interfaces
83
243880
3749
അതിനായി സുഖപ്രദവും താങ്ങാനാവുന്നതുമായ ഉപകരണങ്ങള്‍
04:19
for their bodies.
84
247629
1956
അവരുടെ ശരീരത്തിനായി നിര്‍മ്മിക്കുന്നു.
04:21
Whether it's in Sierra Leone or in Boston,
85
249585
3228
ഇത് സിയെറ ലിയോണിലായാലും ബോസ്റ്റണിലായാലും
04:24
I hope this not only restores
86
252813
3606
അവരുടെ മാനുഷികമായ കഴിവുകളെ
04:28
but indeed transforms their
sense of human potential.
87
256419
3261
പുനസ്ഥാപിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
04:31
Thank you very much.
88
259680
2911
വളരെ വളരെ നന്ദി.
04:34
(Applause)
89
262591
3949
സബ്ടൈറ്റില്‍ തയ്യാറാക്കിയത്: ജെഷിമോന്‍
Translated by Jeshi mon
Reviewed by Kalyanasundar Subramanyam

▲Back to top

ABOUT THE SPEAKER
David Sengeh - Biomechatronics engineer
Even the most advanced prosthetic isn't useful if it's hard to wear. This observation guides TED Fellow David Sengeh's work at the Biomechatronics group in the MIT Media Lab.

Why you should listen

David Sengeh was born and raised in Sierra Leone, where more than 8,000 men, women and children had limbs amputated during a brutal civil war. He noticed that many people there opted not to wear a prosthesis because proper fit is such an issue.

Sengeh has pioneered a new system for creating prosthetic sockets, which fit a prothesis onto a patient's residual limb. Using MRI to map the shape, computer-assisted design to predict internal strains and 3D printing to allow for different materials to be used in different places, Sengeh is creating sockets that are far more comfortable than traditional models. These sockets can be produced cheaply and quickly, making them far more likely to help amputees across the globe. 

Sengeh was named one of Forbes' 30 under 30 in Technology in 2014, and in April 2014, Sengeh won the $15,000 "Cure it!" Lemelson-MIT National Collegiate Student Prize.

More profile about the speaker
David Sengeh | Speaker | TED.com

Data provided by TED.

This site was created in May 2015 and the last update was on January 12, 2020. It will no longer be updated.

We are currently creating a new site called "eng.lish.video" and would be grateful if you could access it.

If you have any questions or suggestions, please feel free to write comments in your language on the contact form.

Privacy Policy

Developer's Blog

Buy Me A Coffee