ABOUT THE SPEAKER
Fredros Okumu - Mosquito scientist
Fredros Okumu studies human-mosquito interactions, hoping to better understand how to keep people from getting malaria.

Why you should listen

Fredros Okumu is director of science at the Ifakara Health Institute (IHI). Since 2008, Okumu has been studying human-mosquito interactions and developing new techniques to complement existing malaria interventions and accelerate efforts towards elimination. His other interests include quantitative ecology of residual malaria vectors, mathematical simulations to predict effectiveness of interventions, improved housing for marginalized communities and prevention of child malnutrition.

Okumu was awarded the Young Investigator Award by the American Society of Tropical Medicine and Hygiene in 2009, a Welcome Trust Intermediate Research Fellowship in Public Health and Tropical Medicine (2014-2019) and, most recently, a Howard Hughes-Gates International Research Scholarship (2018-2023). He is co-chair of the Malaria Eradication Research Agenda consultative group on tools for elimination and a co-chair of the WHO Vector Control Working Group on new tools for malaria vector control. Okumu was named one of the "Top 100 Global Thinkers" by Foreign Policy in 2016.

More profile about the speaker
Fredros Okumu | Speaker | TED.com
TEDGlobal 2017

Fredros Okumu: Why I study the most dangerous animal on earth -- mosquitoes

ഫ്രെഡ്രോസ് ഒകുമു: എന്തുകൊണ്ടാണ് ഞാൻ ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയെക്കുറിച്ച് പഠിക്കുന്നത് -- കൊതുകുകൾ

Filmed:
1,191,616 views

നമുക്ക് കൊതുകുകളെപ്പറ്റി ശരിക്കും എന്താണ് അറിയാവുന്നത്? ഫ്രെഡോസ് ഒകുമു ഈ രോഗകാരികളായ പ്രാണികളെ പിടിച്ചാണ് ജീവിക്കുന്നത് -- ഇവയുടെ സംഖ്യ വെട്ടിക്കുറയ്ക്കാൻ സാധിക്കും എന്ന പ്രതീക്ഷയോടെ. കൊതുകുകളെപ്പറ്റിയുള്ള പഠനത്തിന്റെ മുൻനിരയിൽ നമുക്ക് ഒകുമുവിനോടൊപ്പം ചേരാം, അദ്ദേഹം ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവി എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രാണിയെ നേരിടാനായി ടാൻസാനിയയിലെ തന്റെ ഇഫകാര ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘം വികസിപ്പിച്ച ചില അസാധാരണ രീതികളെക്കുറിച്ച് വിശദീകരിക്കുന്നു.
- Mosquito scientist
Fredros Okumu studies human-mosquito interactions, hoping to better understand how to keep people from getting malaria. Full bio

Double-click the English transcript below to play the video.

00:12
I guess because I'm from Tanzania
0
960
1616
ഞാൻ ടാൻസാനിയക്കാരനായത് കൊണ്ടാവാം.
00:14
I have a responsibility
to welcome all of you once again.
1
2600
2680
നിങ്ങളെ ഒരിക്കൽ കൂടി സ്വാഗതം
ചെയ്യാനുള്ള ചുമതല എനിക്കാണ്
00:18
Thank you for coming.
2
6360
1376
വന്നതിന് നന്ദി.
00:19
So, first of all, before we start,
3
7760
1656
അതിനാൽ നാം തുടങ്ങുന്നതിന് മുൻപ്,
00:21
how many of you in the audience
4
9440
1496
ഈ കൂട്ടത്തിലുള്ള എത്ര ആൾക്കാർ
00:22
have been in the past
a victim of this bug here?
5
10960
2760
ഈ പ്രാണിയുടെ ആക്രമണത്തിന്
ഇരയായിട്ടുണ്ട്?
00:28
We apologize on behalf
of all the mosquito catchers.
6
16120
3096
എല്ലാ കൊതുകുപിടുത്തക്കാരുടെയും
പേരിൽ ഞാൻ മാപ്പ് ചോദിക്കുന്നു.
00:31
(Laughter)
7
19240
1816
(ചിരി)
00:33
Ladies and gentlemen,
8
21080
1256
സ്ത്രീജനങ്ങളേ, പുരുഷന്മാരേ
00:34
imagine getting seven infectious
mosquito bites every day.
9
22360
3600
എല്ലാ ദിവസവും ഏഴ് രോഗകാരികളായ കൊതുകുകളുടെ
കടിയേൽക്കുന്നത് സങ്കൽപ്പിക്കൂ.
00:39
That's 2,555 infectious bites every year.
10
27000
4400
ഒരു വർഷം 2,555
രോഗകാരണമായേക്കാവുന്ന കടികൾ.
00:44
When I was in college,
I moved to the Kilombero River valley
11
32360
3616
കോളേജിലായിരുന്നപ്പോൾ ഞാൻ കിലോം‌ബേരോ
നദീതടത്തിലേയ്ക്ക് മാറി.
00:48
in the southeastern part of Tanzania.
12
36000
2656
ഇത് ടാൻസാനിയയുടെ തെക്കുകിഴക്കൻ ഭാഗത്താണ്.
00:50
This is historically
one of the most malarious zones
13
38680
3136
ഇത് ചരിത്രപരമായി മലേറിയ ബാധ കൂടുതലുള്ള
സ്ഥലമാണ്. ആ സമയത്ത്
00:53
in the world at that time.
14
41840
1696
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ.
00:55
Life here was difficult.
15
43560
2440
ഇവിടെ ജീവിതം വലിയ ബുദ്ധിമുട്ടായിരുന്നു.
00:58
In its later stages
16
46920
1856
അവസാന ഘട്ടത്തിൽ മലേറിയ വളരെ രൂക്ഷമായ
01:00
malaria manifested with extreme seizures
locally known as degedege.
17
48800
3800
കോട്ടലുകളായാണ് കാണപ്പെറ്റിരുന്നത്. ഇവിടെ
ഇതിനെ ഡെഗെഡെഗെ എന്ന് വിളിച്ചിരുന്നു.
01:05
It's killed both women and men,
adults and children,
18
53360
2696
ഇത് പുരുഷന്മാർ സ്ത്രീകൾ, മുതിർന്നവർ,
കുട്ടികൾ എല്ലാവരെയും
01:08
without mercy.
19
56080
1776
കരുണയില്ലാതെ ഒന്നടങ്കം കൊന്നിരുന്നു.
01:09
My home institution,
Ifakara Health Institute,
20
57880
2296
ഇഫകാര ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട്,
എന്റെ സ്ഥാപനം,
01:12
began in this valley in the 1950s
21
60200
1976
‘50-കളിൽ ഈ നദീതടത്തിൽ പ്രവർത്തനമാരംഭിച്ചു
01:14
to address priority health needs
for the local communities.
22
62200
3080
പ്രദേശത്തെ ആരോഗ്യ ആവശ്യങ്ങൾ
കൈകാര്യം ചെയ്യാനായിരുന്നു ഇത്.
01:17
In fact, the name Ifakara
refers to a place you go to die,
23
65960
3520
ഇഫകാര എന്ന പേര് നിങ്ങൾ മരിക്കാനായി പോകുന്ന
സ്ഥലത്തെ സൂചിപ്പിക്കുന്നു,
01:22
which is a reflection
of what life used to be here
24
70280
2416
ഇവിടത്തെ ജീവിതം എന്തായിരുന്നുവെന്നതിന്റെ
സൂചനയാണത്
01:24
in the days before
organized public health care.
25
72720
2600
സംഘടിതമായ ആരോഗ്യപ്രവർത്തനം
ആരംഭിക്കുന്നതിന് മുൻപ്.
01:28
When I first moved here,
26
76240
1256
ഞാൻ ഇവിടെ വന്നപ്പോൾ,
01:29
my primary role was to estimate
27
77520
1496
എന്റെ പ്രധാന ജോലി
01:31
how much malaria transmission
was going on across the villages
28
79040
3520
ഗ്രാമങ്ങൾക്കിടയിൽ മലേറിയ പകരുന്നതിന്റെ
കണക്കെടുപ്പായിരുന്നു
01:35
and which mosquitoes
were transmitting the disease.
29
83160
2760
ഏത് കൊതുകുകളാണ് ഈ അസുഖം പടർത്തുന്നത്‌
എന്നതും.
01:38
So my colleague and myself came
30
86800
2296
ഞാനും എന്റെ സഹപ്രവർത്തകരും
01:41
30 kilometers south
of Ifakara town across the river.
31
89120
3080
ഇഫകാര പട്ടണത്തിന്റെ 30 കിലോമീറ്റർ തെക്കായി
നദിക്കപ്പുറം വന്നു.
01:44
Every evening we went into the villages
with flashlights and siphons.
32
92560
4576
എല്ലാ വൈകുന്നേരങ്ങളിലും ഞങ്ങൾ ഗ്രാമങ്ങളിൽ
ടോർച്ചുകളും കുഴലുകളുമായി പോയി.
01:49
We rolled up our trousers,
33
97160
1560
ട്രൗസറിന്റെ കാലുകൾ ചുരുട്ടി,
01:51
and waited for mosquitoes
that were coming to bite us
34
99520
3176
ഞങ്ങളെ കടിക്കാൻ വരുന്ന
കൊതുകുകൾക്കായി കാത്തു
01:54
so we could collect them
35
102720
1576
ഞങ്ങൾ അവയെ ശേഖരിച്ച്
01:56
to check if they were carrying malaria.
36
104320
1858
അവ മലേറിയ വാഹകരാണോ
എന്ന് പരിശോധിക്കും.
01:58
(Laughter)
37
106202
1014
(ചിരി)
01:59
My colleague and myself
selected a household,
38
107240
2176
ഞാനും പങ്കാളിയും ഒരു വീട്
തിരഞ്ഞെടുത്തു,
02:01
and we started inside and outside,
swapping positions every half hour.
39
109440
3840
അകത്തും പുറത്തുമായി ഞങ്ങൾ അര മണിക്കൂർ
കൂടുമ്പോൾ മാറിമാറി പ്രവർത്തിച്ചു.
02:06
And we did this for 12 hours every night
for 24 consecutive nights.
40
114440
3760
എല്ലാ രാത്രിയും 12 മണിക്കൂർ നേരത്തേയ്ക്ക്
24 ദിവസങ്ങൾ ഞങ്ങൾ ഇത് ആവർത്തിച്ചു.
02:11
We slept for four hours every morning
41
119160
2416
പകലുകളിൽ നാല് മണിക്കൂർ
ഞങ്ങൾ ഉറങ്ങി.
02:13
and worked the rest of the day,
42
121600
1496
ബാക്കി സമയം മുഴുവൻ ജോലി ചെയ്തു,
02:15
sorting mosquitoes, identifying them
and chopping off their heads
43
123120
3016
കൊതുകുകളെ തരം തിരിച്ച്, തിരിച്ചറിഞ്ഞ്,
അവയുടെ തലകൾ അറുക്കും.
02:18
so they could be analyzed in the lab
44
126160
1736
ലാബിൽ അവ മലേറിയ വാഹകരാണോ
02:19
to check if they were
carrying malaria parasites
45
127920
2255
എന്ന് പരിശോധിക്കുവാൻ
02:22
in their blood mouthparts.
46
130199
1577
രക്തം കുടിക്കുന്ന വായഭാഗം വേണം.
02:23
This way we were able to not only know
how much malaria was going on here
47
131800
3976
നിലവിലുള്ള മലേറിയയുടെ അളവ്,
ഏതുതരം കൊതുകുകളാണ്
02:27
but also which mosquitoes
were carrying this malaria.
48
135800
2896
മലേറിയ വഹിക്കുന്നത്‌ എന്നിങ്ങനെയുള്ള
കാര്യങ്ങൾ ഇങ്ങനെ അറിയാം.
02:30
We were also able to know
49
138720
1256
ഞങ്ങൾക്ക് അറിയാമായിരുന്നു
02:32
whether malaria was mostly
inside houses or outside houses.
50
140000
3776
വീട്ടിനുള്ളിലാണോ വെളിയിലാണോ മലേറിയയുടെ
അളവ് കൂടുതലെന്ന്.
02:35
Today, ladies and gentlemen,
I still catch mosquitoes for a living.
51
143800
3160
മഹതികളേ, മഹാന്മാരേ, ഇന്നും ഞാൻ
ജീവിക്കാനായി കൊതുക് പിടിക്കുന്നു.
02:39
But I do this mostly to improve
people's lives and well-being.
52
147720
3640
പക്ഷേ ഇത് ജനങ്ങളുടെ ജീവിതവും സൗഖ്യവും
മെച്ചപ്പെടുത്താനായാണ്.
02:44
This has been called by some people
the most dangerous animal on earth --
53
152280
4296
ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയാണ്‌
ഇതെന്ന് ചിലർ പറഞ്ഞിട്ടുണ്ട് --
02:48
which unfortunately is true.
54
156600
2056
നിർഭാഗ്യവശാൽ അത് സത്യമാണ്.
02:50
But what do we really
know about mosquitoes?
55
158680
2560
നമുക്ക് കൊതുകുകളെപ്പറ്റി ശരിക്ക്
എന്തൊക്കെ അറിയാം?
02:54
It turns out we actually know very little.
56
162360
2400
വളരെക്കുറവ് എന്നാണ് ഇതിന്റെ ഉത്തരം.
02:58
Consider the fact that at the moment
our best practice against malaria
57
166080
4336
ഇന്ന് മലേറിയയ്ക്കെതിരേ നമ്മുടെ ഏറ്റവും
നല്ല നടപടി കൊതുകുവലകളാണ്
03:02
are bednets --
insecticide treated bednets.
58
170440
2776
കൊതുകുനാശിനി പ്രയോഗിച്ച കൊതുകുവലകൾ.
03:05
We know now that across Africa
59
173240
1576
നമുക്കറിയാം, ആഫ്രിക്കയിലാകെ
03:06
you have widespread resistance
to insecticides.
60
174840
2936
കൊതുകുനാശിനികൾക്കെതിരേ കൊതുകുകൾക്ക്
പ്രതിരോധശേഷിയുണ്ട്.
03:09
And these are the same insecticides,
61
177800
1736
പൈറിത്രോയ്‌ഡ് വിഭാഗത്തിൽ പെട്ട
03:11
the pyrethroid class,
that are put on these bednets.
62
179560
2440
ഇവ തന്നെയാണ്, നാം
കൊതുകുവലയിൽ ഉപയോഗിക്കുന്നത്.
03:14
We know now that these bednets
protect you from bites
63
182560
3096
ഈ വലകൾ നമ്മെ കടിയിൽ നിന്ന്
രക്ഷിക്കുമെന്ന് ഇന്ന് നമുക്കറിയാം
03:17
but only minimally kill
the mosquitoes that they should.
64
185680
2880
പക്ഷേ കൊതുകുകളെ കൊല്ലുന്ന നിരക്ക്
വളരെക്കുറവാണ്.
03:21
What it means is that we've got to do more
to be able to get to zero.
65
189560
3656
പൂജ്യമാക്കണമെങ്കിൽ നാം വളരെ അദ്ധ്വാനി-
ക്കേണ്ടതുണ്ട് എന്നാണ് ഇതിന്റെ അർത്ഥം.
03:25
And that's part of our duty.
66
193240
1520
അത് ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്.
03:28
At Ifakara Health Institute
67
196920
1336
ഇഫ്കാറ ഹെൽത്ത്
03:30
we focus very much
on the biology of the mosquito,
68
198280
3176
ഇൻസ്റ്റിറ്റ്യൂട്ടിൽ കൊതുകിന്റെ ജീവ
ശാസ്ത്രത്തിലാണ് ഊന്നൽ,
03:33
and we try to do this
so we can identify new opportunities.
69
201480
3696
പുതിയ സാദ്ധ്യതകൾ കണ്ടെത്താനാണ്
ഞങ്ങൾ ഇത് ചെയ്യാൻ ശ്രമിക്കുന്നത്.
03:37
A new approach.
70
205200
1336
ഒരു പുതിയ സമീപനം.
03:38
New ways to try and get new options
71
206560
2856
പുതിയ വഴികളും തിരഞ്ഞെടുക്കാൻ പുതിയ
മാർഗ്ഗങ്ങളും
03:41
that we can use together
with things such as bednets
72
209440
2496
ഇവ കൊതുകുവല പോലുള്ള രീതികളോട്
ചേർന്ന് ഉപയോഗിച്ച് പൂജ്യം എന്ന
03:43
to be able to get to zero.
73
211960
1296
ലക്ഷ്യത്തിലെത്താം.
03:45
And I'm going to share
with you a few examples
74
213280
2176
ഞാൻ ചില ഉദാഹരണങ്ങൾ
പങ്കിടാനാഗ്രഹിക്കുന്നു.
03:47
of the things that
my colleagues and myself do.
75
215480
2200
എന്റെ സഹപ്രവർത്തകരും
ഞാനും ചെയ്യുന്ന കാര്യങ്ങൾ
03:50
Take this, for example.
76
218600
1616
ഈ ഉദാഹരണമെടുക്കൂ.
03:52
Mosquitoes breed in small pools of water.
77
220240
2840
കൊതുകുകൾ ചെറിയ
ജലാശയങ്ങളിലാണ് മുട്ടയിടുന്നത്
03:56
Not all of them are easy to find --
78
224320
1696
എല്ലാം കണ്ടുപിടിക്കുക എളുപ്പമല്ല --
03:58
they can be scattered across villages,
79
226040
2256
ഇവ ഒരു ഗ്രാമത്തിൽ
ചിതറിയ നിലയിലായിരിക്കും
04:00
they can be as small as hoofprints.
80
228320
2520
ഇവ ഒരു കുളമ്പിന്റെ
വലിപ്പത്തോളം ചെറുതാവാം
04:03
They can be behind your house
or far from your house.
81
231720
2896
ഇവ നിങ്ങളുടെ വീടിന്റെ പിന്നിലാവാം,
അല്ലെങ്കിൽ വളരെ ദൂരെയാവാം
04:06
And so, if you wanted
to control mosquito larvae,
82
234640
2576
നിങ്ങൾക്ക് കൊതുകിന്റെ ലാർവകളെ
നിയന്ത്രിക്കണമെങ്കിൽ,
04:09
it can actually be
quite difficult to get them.
83
237240
2400
അവയെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.
04:12
What my colleagues
and I have decided to do
84
240520
2240
സഹപ്രവർത്തകരും ഞാനും
തീരുമാനിച്ചിരിക്കുന്നത്
04:15
is to think about what if
we used mosquitoes themselves
85
243600
2616
കൊതുകുകളെത്തന്നെ ഒരിടത്തുനിന്ന്
മറ്റൊരിടത്തേയ്ക്ക്
04:18
to carry the insecticides
from a place of our choice
86
246240
3096
കൊതുകുനാശിനി കൊണ്ടുപോകാൻ
ഉപയോഗിച്ചാലോ എന്നാണ്
04:21
to their own breeding habitats
87
249360
1896
മുട്ടയിടാവുന്ന സ്ഥലങ്ങളിലേയ്ക്ക്
04:23
so that whichever eggs
they lay there shall not survive.
88
251280
3600
ഇവ ഇടുന്ന മുട്ടകൾ അതിജീവിക്കുകയില്ല.
04:28
This is Dickson Lwetoijera.
89
256160
1895
ഇത് ഡിക്സൺ ല്വെറ്റൊജെറ.
04:30
This is my colleague
who runs this show at Ifakara.
90
258079
2697
ഇഫകാറയിൽ കാര്യങ്ങൾ നടത്തുന്നത് എന്റെ
ഈ സഹപ്രവർത്തകനാണ്.
04:32
And he has demonstrated cleverly
that you can actually get mosquitoes
91
260800
3256
ഇദ്ദേഹം കൗശലത്തോടെ കൊതുകുകളെ
04:36
to come to the place
where they normally come to get blood
92
264080
2736
അവ സാധാരണ രക്തം കുടിക്കാനായി വരുന്ന
സ്ഥലത്ത് വരുത്തി
04:38
to pick up a dose
of sterilants or insecticide,
93
266840
4056
ഒരു ഡോസ് വന്ധ്യത വരുത്തുന്ന മരുന്നോ
കൊതുകുനാശിനിയോ സ്വീകരിച്ച്,
04:42
carry this back
to their own breeding habitat
94
270920
2136
മുട്ടയിടുന്ന സ്ഥലത്തേയ്ക്ക്
കൊണ്ടുപോയി അവ
04:45
and kill all their progeny.
95
273080
1600
നശിപ്പിക്കാമെന്ന് തെളിയിച്ചു
04:48
And we have demonstrated
that you can do this
96
276000
2136
ഈ മാർഗ്ഗത്തിലൂടെ ഞങ്ങൾ കൊതുകിന്റെ സംഖ്യ
04:50
and crush populations very, very rapidly.
97
278160
2280
വളരെ എളുപ്പത്തിൽ കുറയ്ക്കാം എന്ന് കാണിച്ചു
04:53
This is beautiful.
98
281440
1720
ഇത് മനോഹരമാണ്.
04:56
This is our mosquito city.
99
284160
1560
ഇതാണ് ഞങ്ങളുടെ കൊതുക് നഗരം.
04:58
It is the largest mosquito farm
100
286560
2696
ഇത് ലോകത്ത് മലേറിയ ഗവേഷണത്തിനായി
05:01
available in the world
for malaria research.
101
289280
2280
ലഭ്യമായ ഏറ്റവും വലിയ പ്രജനന കേന്ദ്രമാണ്.
05:04
Here we have large-scale self-sustaining
colonies of malaria mosquitoes
102
292720
4336
ഇവിടെ മലേറിയ കൊതുകുകളുടെ വലിയതും
സ്വയം നിലനിന്നുപോകുന്നതുമായ കോളനികളുണ്ട്.
05:09
that we rear in these facilities.
103
297080
1616
ഞങ്ങൾ വളർത്തുന്നത്.
05:10
Of course, they are disease-free.
104
298720
1816
ഇവ രോഗവാഹികളല്ല.
05:12
But what these systems allow us to do
105
300560
1816
ഈ സംവിധാനങ്ങൾ ഞങ്ങളെ
05:14
is to introduce new tools
and test them immediately,
106
302400
3656
പുതിയ ആയുധങ്ങൾ ഉടനടി പരീക്ഷിക്കാൻ
അനുവദിക്കുന്നു,
05:18
very quickly,
107
306080
1216
വളരെപ്പെട്ടെന്ന്,
05:19
and see if we can crush these populations
or control them in some way.
108
307320
3320
കൊതുക് സമൂഹങ്ങളെ തകർക്കാനോ നിയന്ത്രിക്കാനോ
സാധിക്കുമോ എന്ന് കാണാം.
05:23
And my colleagues have demonstrated
109
311080
1696
എന്റെ സഹപ്രവർത്തകർ കാണിക്കുന്നത്
05:24
that if you just put
two or three positions
110
312800
2176
രണ്ടോ മൂന്നോ സ്ഥാനങ്ങളിൽ
05:27
where mosquitoes can go
pick up these lethal substances,
111
315000
2936
കൊതുകുകൾക്ക് പോയി ഈ മാരക വസ്തുക്കൾ‌
എടുക്കാൻ സാധിക്കുമെങ്കിൽ
05:29
we can crush these colonies
in just three months.
112
317960
2440
കോളനികളെ തകർക്കാൻ മൂന്ന് മാസം മതി എന്നാണ്.
05:33
That's autodissemination, as we call it.
113
321520
1960
സ്വയം‌വിതരണം എന്നാണ് ഇതിനെ വിളിക്കുന്നത്
05:36
But what if we could use
114
324400
1560
അടുത്തത്, നമുക്ക്
05:38
the mosquitoes' sexual behavior
115
326920
1920
കൊതുകുകളുടെ ലൈംഗികസ്വഭാവത്തെ
05:42
to also control them?
116
330040
1776
നിയന്ത്രണത്തിനായി ഉപയോഗിക്കാനാവുമോ?
05:43
So, first of all I would like to tell you
117
331840
1976
ഞാൻ ആദ്യം പറയാൻ ആഗ്രഹിക്കുന്നത്,
05:45
that actually mosquitoes mate
in what we call swarms.
118
333840
3240
കൊതുകുകൾ ഇണചേരുന്നത് വലിയ പറ്റമായാണ്.
05:49
Male mosquitoes usually congregate
119
337560
2296
ആൺ കൊതുകുകൾ ഒത്തുകൂടുന്നത്
05:51
in clusters around the horizon,
usually after sunset.
120
339880
3200
സൂര്യാസ്തമയത്തിനുശേഷം ചക്രവാളത്തിനടുത്ത്
കാണാൻ സാധിക്കും.
05:55
The males go there for a dance,
121
343640
1976
ആണുങ്ങൾ അവിടെ പോയി നൃത്തം ചെയ്യും,
05:57
the females fly into that dance
122
345640
1656
പെൺ കൊതുകുകൾ അതിലേക്ക് പറന്ന്
05:59
and select a male mosquito
of their choice,
123
347320
2736
ഒരു ആൺ കൊതുകിനെ തിരഞ്ഞെടുക്കും
06:02
usually the best-looking
male in their view.
124
350080
2776
സാധാരണഗതിയിൽ അവരുടെ കാഴ്ചപ്പാടിൽ
ഏറ്റവും സുന്ദരനായ കൊതുക്
06:04
They clump together
and fall down onto the floor.
125
352880
2376
അവ കൂട്ടം ചേർന്ന് താഴേയ്ക്ക് വീഴുന്നു.
06:07
If you watch this, it's beautiful.
126
355280
1656
കാണാൻ വളരെ സുന്ദരമാണിത്.
06:08
It's a fantastic phenomenon.
127
356960
2016
ഒരു അദ്ഭുതകരമായ പ്രതിഭാസം.
06:11
This is where our mosquito-catching
work gets really interesting.
128
359000
4216
ഇവിടെയാണ് ഞങ്ങളുടെ കൊതുകുപിടുത്തം‌
വളരെ രസകരമാകുന്നത്.
06:15
What we have seen, when we go
swamp hunting in the villages,
129
363240
3696
ചതുപ്പ് തേടി ഞങ്ങൾ ഗ്രാമങ്ങളിൽ പോകുമ്പോൾ‌
കണ്ടിട്ടുള്ളത്,
06:18
is that these swamp locations
tend to be at exactly the same location
130
366960
3536
ഈ സ്ഥാനങ്ങൾ ഒരേ സ്ഥലത്തായിരിക്കും എന്നതാണ്
06:22
every day, every week, every month,
131
370520
2456
എല്ലാ ദിവസവും, എല്ലാ ആഴ്ചയിലും,
എല്ലാ മാസത്തിലും
06:25
year in, year out.
132
373000
1536
വർഷാവർഷം.
06:26
They start at exactly
the same time of the evening,
133
374560
3176
ഇവ സ്ഥിരമായി വൈകുന്നേരം ഒരേ സമയത്ത്‌
ഇതാരംഭിക്കും.
06:29
and they are at exactly
the same locations.
134
377760
2416
ഇത് കൃത്യമായ സ്ഥലങ്ങളിലാണ്.
06:32
What does this tell us?
135
380200
1256
ഇതിന്റെ അർത്ഥമെന്താണ്?
06:33
It means that if we can map
all these locations across villages,
136
381480
3256
ഗ്രാമങ്ങളിൽ ഈ സ്ഥലങ്ങളുടെ ഒരു ഭൂപടം
നിർമിച്ചാൽ,
06:36
we could actually
137
384760
1616
നമുക്ക്
06:38
crush these populations
by just a single blow.
138
386400
3136
ഒരൊറ്റ അടിയിൽ ഈ സമൂഹങ്ങളെ ഇല്ലാതാക്കാൻ
സാധിക്കും എന്നാണ്.
06:41
Kind of, you know, bomb-spray them
or nuke them out.
139
389560
2960
ബോംബ് പോലെ തളിച്ച്, ന്യൂക്ലിയർ ആയുധം പോലെ.
06:45
And that is what we try to do
with young men and women
140
393440
2576
ഇതാണ് ഞങ്ങൾ യുവാക്കൾക്കും
യുവതികൾക്കുമൊപ്പം
06:48
across the villages.
141
396040
1216
ഗ്രാമങ്ങളിൽ ചെയ്യുന്നത്.
06:49
We organize these crews, teach them
how to identify the swarms,
142
397280
3200
സംഘങ്ങളെ കൊതുകുകൂട്ടമുണ്ടാകുന്ന
സ്ഥാനങ്ങൾ തിരിച്ചറിയാൻ പഠിപ്പിച്ച്
06:53
and spray them out.
143
401360
1376
അവിടെ മരുന്ന് തളിക്കുന്നു.
06:54
My colleagues and I believe
we have a new window
144
402760
2616
ഞങ്ങൾക്ക് തോന്നുന്നത് കൊതുകുകളെ
ഈ താഴ്‌വരയിൽ നിന്ന്
06:57
to get mosquitoes out of the valley.
145
405400
1920
തുരത്താൻ ഒരു പുതിയ അവസരമാണിതെന്നാണ്.
07:01
But perhaps the fact that mosquitoes
eat blood, human blood,
146
409120
3680
കൊതുകുകളുടെ ഭക്ഷണം മനുഷ്യരക്തമാണെന്നതാണ്
07:05
is the reason they are
the most dangerous animal on earth.
147
413520
2960
ഇവ ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയാകാൻ
‌കാരണം.
07:09
But think about it this way --
148
417760
1456
ഇങ്ങനെ ചിന്തിച്ചുനോക്കൂ --
07:11
mosquitoes actually smell you.
149
419240
1720
കൊതുകുകൾക്ക് നിങ്ങളെ മണത്തറിയാം.
07:14
And they have developed
150
422200
2056
അവ വികസിപ്പിച്ചെടുത്തിട്ടുള്ളത്
07:16
incredible sensory organs.
151
424280
2040
അവിശ്വസനീയമായ ഘ്രാണയന്ത്രമാണ്.
07:19
They can smell from as far
sometimes as 100 meters away.
152
427760
3680
100 മീറ്റർ അകലെ നിന്ന് അവയ്ക്ക് ചിലപ്പോൾ
മണത്തറിയാൻ സാധിക്കും.
07:24
And when they get closer,
153
432040
1256
അടുത്തെത്തുമ്പോൾ അവയ്ക്ക്
07:25
they can even tell the difference
between two family members.
154
433320
2976
രണ്ട് കുടുംബാംഗങ്ങൾ തമ്മിലുള്ള വ്യത്യാസം
‌അറിയാൻ സാധിക്കും.
07:28
They know who you are
based on what you produce
155
436320
2216
നിങ്ങൾ ആരാണെന്ന് നിങ്ങളുടെ
07:30
from your breath, skin,
sweat and body odor.
156
438560
3200
ശ്വാസം, തൊലി, വിയർപ്പ്, ശരീരഗന്ധം
എന്നിവയിൽ നിന്ന് അവയ്ക്കറിയാം.
07:34
What we have done at Ifakara
157
442400
1376
ഇഫകാരയിൽ ഞങ്ങൾ ചെയ്തത്
07:35
is to identify what it is in your skin,
your body, your sweat or your breath
158
443800
3656
നിങ്ങളുടെ തൊലി, ശരീരം, വിയർപ്പ്, ശ്വാസം
എന്നിവയിൽ ഈ കൊതുകുകൾക്ക്
07:39
that these mosquitoes like.
159
447480
1286
എന്താണ് ഇഷ്ടം എന്നാണ്.
07:41
Once we identified these substances,
we created a concoction,
160
449120
3216
ഈ വസ്തുക്കൾ കണ്ടെത്തിക്കഴിഞ്ഞ്
ഞങ്ങൾ ഒരു കൂട്ടുണ്ടാക്കി.
07:44
kind of a mixture,
a blend of synthetic substances
161
452360
3136
കൃത്രിമ വസ്തുക്കളുടെ ഒരു മിശ്രിതം.
07:47
that are reminiscent
of what you produce from your body.
162
455520
2656
നമ്മുടെ ശരീരം സൃഷ്ടിക്കുന്ന വസ്തുക്കളുമായി
സാമ്യമുള്ളത്
07:50
And we made a synthetic blend
163
458200
2176
ഈ കൃത്രിമ മിശ്രിതം
07:52
that was attracting three to five times
more mosquitoes than a human being.
164
460400
4080
ഒരു മനുഷ്യനേക്കാൾ മൂന്നുമുതൽ അഞ്ചുവരെ
മടങ്ങ് കൂടുതൽ കൊതുകുകളെ ആകർഷിക്കുന്നു.
07:57
What can you do with this?
165
465440
1256
ഇതുകൊണ്ട് എന്ത് ചെയ്യാം?
07:58
You put in a trap, lure a lot
of mosquitoes and you kill them, right?
166
466720
3256
ഒരു കെണി വച്ച് ധാരാളം കൊതുകുകളെ
ഇതിലേയ്ക്ക് ആകർഷിച്ച് കൊല്ലുകയല്ലേ?
08:02
And of course, you can also
use it for surveillance.
167
470000
2456
ഇത് നിരീക്ഷണങ്ങൾക്കായും ഉപയോഗിക്കാം.
08:04
At Ifakara
168
472480
1776
ഇഫകാരയിൽ
08:06
we wish to expand our knowledge
on the biology of the mosquito;
169
474280
4080
ഞങ്ങൾ കൊതുകുകളെപ്പറ്റിയുള്ള ജൈവശാസ്ത്ര
അറിവുകൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നു;
08:11
to control many other diseases,
including, of course, the malaria,
170
479120
3096
മറ്റ് പല അസുഖങ്ങളും നേരിടാനായി,
തീർച്ചയായും മലേറിയ ഉൾപ്പെടെ,
08:14
but also those other diseases
that mosquitoes transmit
171
482240
2576
പക്ഷേ കൊതുക് പരത്തുന്ന മറ്റസുഖങ്ങളും
08:16
like dengue, Chikungunya and Zika virus.
172
484840
2200
ഡെക്കി, ചികുൻഗുന്യ, സിക വൈറസ് പോലുള്ളവ.
08:19
And this is why my colleagues,
for example --
173
487800
2136
എന്റെ സഹപ്രവർത്തകർ ഉദാഹരണത്തിന് -- ഞങ്ങൾ
08:21
we have looked at the fact
174
489960
1256
ഈ വസ്തുത കണ്ടിട്ടുണ്ട്
08:23
that some mosquitoes
like to bite you on the leg region.
175
491240
3576
ചില കൊതുകുകൾ നിങ്ങളുടെ കാലിലാണ്
കടിക്കുന്നത്.
08:26
And we've now created
these mosquito repellent sandals
176
494840
2960
ഞങ്ങൾ കൊതുകിനെ അകറ്റുന്ന ചെരുപ്പുകൾ
നിർമിച്ചിട്ടുണ്ട്
08:30
that tourists and locals can wear
when they're coming.
177
498240
2720
വിനോദയാത്രികർക്കും നാട്ടുകാർക്കും
ഇത് ധരിക്കാവുന്നതാണ്.
08:33
And you don't get bitten --
178
501560
1336
നിങ്ങൾക്ക് കടി കിട്ടുകയില്ല --
08:34
this gives you 'round the clock protection
179
502920
2000
ദിവസം മുഴുവനും അത് നിങ്ങളെ സംരക്ഷിക്കുന്നു
08:36
until the time you go under your bednet.
180
504944
2152
നിങ്ങൾ കൊതുക് വലയ്ക്കടിയിൽ കയറുന്നതുവരെ.
08:39
(Applause)
181
507120
1856
(കയ്യടി)
08:41
My love-hate relationship
with mosquitoes continues.
182
509000
2576
കൊതുകുകളുമായി എന്റെ സ്നേഹ-വെറുപ്പ്
ബന്ധം തുടരുന്നു.
08:43
(Laughter)
183
511600
1096
(ചിരി)
08:44
And it's going to go
a long way, I can see.
184
512720
2496
ഇത് ഒരുപാട് നാൾ തുടരും എന്നെനിക്ക്
കാണാം.
08:47
But that's OK.
185
515240
1456
പക്ഷേ അത് കുഴപ്പമില്ല.
08:48
WHO has set a goal of 2030
to eliminate malaria from 35 countries.
186
516720
5136
WHO 35 രാജ്യങ്ങളിൽ നിന്ന് മലേറിയ 2030-ഓടെ തുടച്ചുനീക്കാനാണ് ലക്ഷ്യമിടുന്നത്.
08:53
The African Union has set a goal
187
521880
1576
ആഫ്രിക്കൻ യൂണിയൻ 2030-ഓടെ മലേറിയ
08:55
of 2030 to eliminate malaria
from the continent.
188
523480
3136
ഈ ഭൂഘണ്ഡത്തിൽ നിന്ന് തുടച്ച് നീക്കാൻ
ലക്ഷ്യമിടുന്നു.
08:58
At Ifakara we are firmly
behind these goals.
189
526640
2616
ഇഫകാരയിൽ ഞങ്ങൾ ഈ ലക്ഷ്യങ്ങളിൽ
ഉറച്ച് നിൽക്കുന്നു.
09:01
And we've put together
a cohort of young scientists,
190
529280
3336
ഞങ്ങൾ കുറച്ച് യുവ ശാസ്ത്രജ്ഞരുടെ ഒരു
കൂട്ടായ്മയുണ്ടാക്കിയിട്ടുണ്ട്.
09:04
male and female,
191
532640
1536
പുരുഷന്മാരും സ്ത്രീകളും,
09:06
who are champions,
192
534200
1216
ഇവർ യോദ്ധാക്കളാണ്,
09:07
who are interested in coming together
to make this vision come true.
193
535440
3440
ഒരുമിച്ചുകൂടി ഈ ദർശനം സാധ്യമാക്കാനായി
ശ്രമിക്കുന്നു.
09:11
They do what they can
194
539760
1936
അവർക്ക് ചെയ്യാനാവുന്നത് അവർ ചെയ്യുന്നു.
09:13
to make it work.
195
541720
1280
ഇത് ഫലവത്താക്കാൻ.
09:16
And we are supporting them.
196
544640
1856
ഞങ്ങൾ അവരെ പിന്തുണയ്ക്കുന്നു.
ഈ സ്വപ്നങ്ങൾ സഫലമാകാനാണ് ഞങ്ങൾ
ഇവിടെ ശ്രമിക്കുന്നത്.
09:18
We are here to make sure
that these dreams come true.
197
546520
2936
09:21
Ladies and gentlemen,
198
549480
1696
മാന്യരേ,
09:23
even if it doesn't happen in our lifetime,
199
551200
2840
നമ്മുടെ ജീവിതകാലത്ത് ഇത്
നടന്നില്ലെങ്കിൽപ്പോലും,
09:27
even if it doesn't happen
200
555120
1440
ഇത് നടക്കുന്നതിന് മു‌ൻപേ
09:29
before you and me go away,
201
557400
1856
ഞാനും നിങ്ങളും പൊയ്പ്പോയാലും,
09:31
I believe that your child and my child
202
559280
2560
ഞാൻ വിശ്വസിക്കുന്നത് എന്റെയും
നിങ്ങളുടെയും കുട്ടികൾ
09:34
shall inherit a world
free of malaria transmitting mosquitoes
203
562600
3256
മലേറിയ പരത്തുന്ന കൊതുകുകളില്ലാത്ത
ഒരു ലോകത്ത് ജനിക്കുമെന്നും മലേറിയ
09:37
and free of malaria.
204
565880
1216
ഉണ്ടാകില്ലെന്നുമാണ്.
09:39
Thank you very much, ladies and gentlemen.
205
567120
2016
വളരെ നന്ദി, മഹാന്മാരേ, മഹതികളേ.
09:41
(Applause)
206
569160
3896
(കയ്യടി)
09:45
Thank you.
207
573080
1256
നന്ദി.
09:46
Kelo Kubu: OK, Fredros.
208
574360
1360
കെലോ കുബു: ശരി ഫ്രെഡ്രോസ്.
09:48
Let's talk about CRISPR for a bit.
209
576560
2056
നമുക്ക് CRISPR-നെപ്പറ്റി സംസാരിക്കാം.
09:50
(Laughter)
210
578640
1416
(ചിരി)
09:52
It's taken the world by storm,
211
580080
2256
ഇത് ഒരു കൊടുങ്കാറ്റായാണ് എത്തിയത്,
09:54
it promises to do amazing things.
212
582360
3000
അദ്‌ഭുതകരമായ കാര്യങ്ങൾ നടക്കുമെന്ന്
ഇത് പ്രതീക്ഷ നൽകുന്നു.
09:58
What do you think of scientists
using CRISPR to kill off mosquitoes?
213
586200
4640
കൊതുകുകൾക്കെതിരേ CRISPR പ്രയോഗിക്കുന്ന
ശാസ്ത്രജ്ഞരെപ്പറ്റി അഭിപ്രായമെന്താണ്?
10:03
Fredros Okumu: To answer this question,
let's start from what the problem is.
214
591520
3640
ഫ്രെഡ്രോസ് ഓകുമു: ഇതിന് ഉത്തരം പറയാൻ,
പ്രശ്നം എന്താണ് എന്നതിൽ നിന്ന് തുടങ്ങാം
10:08
First of all, we're talking
about a disease that still kills --
215
596760
3496
ഒന്നാമതായി നാം സംസാരിക്കുന്നത് ഇപ്പോഴും
കൊല്ലുന്ന ഒരു അസുഖത്തെപ്പറ്റിയാണ്
10:12
according to the latest figures
we have from WHO --
216
600280
2416
WHO - യുടെ കണക്കനുസരിച്ച്
10:14
429,000 people.
217
602720
2216
429,000 ആൾക്കാർ.
10:16
Most of these are African children.
218
604960
1760
ഇതിൽ ഭൂരിഭാഗവും ആഫ്രിക്കൻ കുട്ടികളാണ്
10:19
Of course, we've made progress,
219
607600
1496
നാം പുരോഗതി നേടിയിട്ടുണ്ട്,
10:21
there are countries that have achieved
220
609120
1856
ചില രാജ്യങ്ങൾ മലേറിയ നിരക്കിൽ
10:23
up to 50-60 percent reduction
in malaria burden.
221
611000
3600
50-60 ശതമാനം കുറവ് നേടിയിട്ടുണ്ട്.
10:26
But we still have to do more
to get to zero.
222
614920
2080
ഇത് പൂജ്യമാക്കാൻ ഒരുപാട്
ചെയ്യേണ്ടതുണ്ട്.
10:29
There is already proof of principle
223
617360
2176
തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്
10:31
that gene-editing techniques,
such as CRISPR,
224
619560
3216
CRISPR പോലെയുള്ള ജനിതക മാർഗ്ഗങ്ങൾ
10:34
can be used effectively
225
622800
2616
ഫലപ്രദമായി ഉപയോഗിച്ച്
10:37
to transform mosquitoes so that
either they do not transmit malaria --
226
625440
3600
കൊതുകുകളിൽ മാറ്റം വരുത്തി ഇവ മലേറിയ
പരത്താത്തവയാക്കാൻ സാധിക്കും എന്ന് --
10:41
we call this population alteration --
227
629800
1976
ഇത് പോപ്പുലേഷൻ ആൾട്ടറേഷൻ എന്ന് പറയും
10:43
or that they no longer exist,
228
631800
2080
കൊതുകുകളെ ഇല്ലാതാക്കിയാൽ,
10:46
population suppression.
229
634760
1736
പോപ്പുലേഷൻ സപ്പ്രെഷൻ .
10:48
This is already proven in the lab.
230
636520
1896
ഇത് ലാബിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്
10:50
There is also modeling work
231
638440
2416
മാതൃകകൾ കാണിക്കുന്നത് അനുസരിച്ച്
10:52
that has demonstrated
that even if you were to release
232
640880
2576
പുറത്ത് വിടുന്നത് ഒരു ചെറിയ സംഖ്യ
10:55
just a small number of these
genetically modified mosquitoes,
233
643480
3096
കൊതുകുകൾ ആണെങ്കിൽ പോലും,
10:58
that you can actually achieve
elimination very, very quickly.
234
646600
3296
നിർമാർജ്ജനം വളരെ വളരെ പെട്ടെന്ന് നടത്താൻ
സാ‍ധിക്കും എന്നാണ്.
11:01
So, CRISPR and tools like this
offer us some real opportunities --
235
649920
3936
അതിനാൽ CRISPR-ഉം അതുപോലുള്ള മാർഗ്ഗങ്ങളും
നമുക്ക് ചില അവസരങ്ങൾ നൽകുന്നു --
11:05
real-life opportunities
to have high-impact interventions
236
653880
3976
യഥാർത്ഥ ജീവിതത്തിലെ അവസരങ്ങൾ
വലിയ ആഘാതമുണ്ടാകുന്ന ഇടപെടലുകൾക്ക്
11:09
that we can use
in addition to what we have now
237
657880
2696
നമുക്ക് ഇപ്പോഴുള്ളതിനോടൊപ്പം ഇവയും
‌ഉപയോഗിക്കാവുന്നതാണ്.
11:12
to eventually go to zero.
238
660600
1656
അന്തിമമായി പൂജ്യത്തിലെത്താനായി.
11:14
This is important.
239
662280
1656
ഇത് പ്രധാനമാണ്.
11:15
Now, of course people always ask us --
240
663960
2976
ആൾക്കാർ എപ്പോഴും ചോദിക്കുന്ന ഒന്നുണ്ട് --
11:18
which is a common question,
241
666960
1336
സാധാരണ ചോദ്യം,
11:20
I guess you're going
to ask this as well --
242
668320
2056
നിങ്ങളും അത് ചോദിക്കും എന്ന്
ഞാൻ കരുതുന്നു--
11:22
"What happens if you
eliminate mosquitoes?"
243
670400
2056
“കൊതുകുകളെ ഇല്ലാതാക്കിയാൽ
എന്തുണ്ടാകും?“
11:24
KK: I won't ask then, you answer.
244
672480
1616
KK: ചോദിക്കുന്നില്ല, താങ്കൾ പറയൂ.
11:26
FO: OK. In respect to this,
I would just like to remind my colleagues
245
674120
4056
FO: ശരി. ഇതെപ്പറ്റി എനിക്ക് എന്റെ
സഹപ്രവർത്തകരോട് പറയാനുള്ളത്
11:30
that we have 3,500
mosquito species in this world.
246
678200
4416
ലോകത്ത് 3,500 കൊതുകിനങ്ങൾ ഉണ്ടെന്നാണ്.
11:34
Maybe more than that.
247
682640
1296
ഒരുപക്ഷേ അതിൽ കൂടുതൽ.
11:35
About 400 of these are Anophelenes,
248
683960
2016
ഇതിൽ ഏകദേശം 400 എണ്ണം അനോഫെലിയനുകളാണ്.
11:38
and only about 70 of them
have any capacity to transmit malaria.
249
686000
3856
ഇതിൽ 70 എണ്ണത്തിനേ മലേറിയ
പടർത്താനുള്ള കഴിവുള്ളൂ.
11:41
In Africa, we're having to deal with
three or four of these as the major guys.
250
689880
3776
ആഫ്രിക്കയിൽ ഇതിൽ മൂന്നോ നാലോ എണ്ണത്തെയാണ്
ഞങ്ങൾക്ക് നേരിടേണ്ടി വരുന്നത്.
11:45
They carry most -- like 99 percent
of all the malaria we have.
251
693680
3816
ഇവ മലേറിയയിൽ 99 ശതമാനവും വഹിക്കുന്നു.
11:49
If we were to go out
with gene editing like CRISPR,
252
697520
2896
CRISPR പോലെയുള്ള ജനിതക മാർഗ്ഗങ്ങളാണ്
ഉപയോഗിക്കുന്നതെങ്കിൽ
11:52
if we were to go out
with gene drives to control malaria,
253
700440
2696
ജനിതക മാർഗ്ഗമുപയോഗിച്ച് മലേറിയ
നിയന്ത്രിക്കാൻ ശ്രമിച്ചാൽ
11:55
we would be going after only one or two.
254
703160
2096
ഒന്നോ രണ്ടോ എണ്ണത്തിനെയേ
നാം ലക്ഷ്യം വയ്ക്കൂ
11:57
I don't see a diversity problem with that.
255
705280
2496
വൈവിദ്ധ്യം സംബന്ധിച്ച ഒരു വിഷയം
ഞാൻ കാണുന്നില്ല.
11:59
But that's personal view.
256
707800
1376
ഇതെന്റെ കാഴ്ചപ്പാടാണ്.
12:01
I think it's OK.
257
709200
1216
കുഴപ്പമില്ല.
12:02
And remember, by the way,
258
710440
1256
ഓർക്കുക
12:03
all these years we've been trying
to eliminate these mosquitoes effectively
259
711720
3696
വർഷങ്ങളായി ഈ കൊതുകുകളെ നിർമാർജ്ജനം
ചെയ്യാനായി
12:07
by spraying them -- our colleagues
in America have sprayed with --
260
715440
4056
നാം മരുന്ന് തളിക്കുന്നുണ്ടായിരുന്നു.
അമേരിക്കയിൽ
12:11
really bomb-spraying
these insects out of the villages.
261
719520
2616
ഗ്രാമങ്ങളിൽ വലിയ തോതിൽ തളിച്ചാണ്
ഇവയെ ഒഴിവാക്കിയത്
12:14
In Africa we do a lot
of household spraying.
262
722160
2936
ആഫ്രിക്കയിൽ ഞങ്ങൾ വീടുകളിൽ ധാരാളം
മരുന്ന് തളി നടത്തുന്നുണ്ട്.
12:17
All these are aimed
solely at killing the mosquitoes.
263
725120
2680
ഇവയെല്ലാം കൊതുകുകളെ
ലക്ഷ്യം വച്ചാണ് ചെയ്തത്.
12:20
So there's really no problem
if we had a new tool.
264
728280
2496
ഒരു പുതിയ മാർഗ്ഗം ഉണ്ടെങ്കിൽ
അതൊരു പ്രശ്നമല്ല.
12:22
But having said that, I have to say
265
730800
1696
അതോടൊപ്പം ഒരു കാര്യം പറയാനുണ്ട്
12:24
we also have to be
very, very responsible here.
266
732520
2296
വളരെ വളരെ ഉത്തരവാദിത്ത്വത്തോടെ
വേണം ഇത്.
12:26
So there's the regulatory side,
and we have to partner with our regulators
267
734840
3456
നിയന്ത്രണത്തിന്റെ ഒരു വശമുണ്ട്,
നിയന്ത്രകരോട് ചേർന്നുവേണം ഇത്.
12:30
and make sure that everything
that we do is done correctly,
268
738320
2976
ശരിയായാണ് എല്ലാം ചെയ്യുന്നത് എന്ന് ഉറപ്പ്
വരുത്തണം.
12:33
is done responsibly
269
741320
1616
ഉത്തരവാദിത്ത്വത്തോടെയാണെന്ന്
12:34
and that we also have to do
independent risk assessments,
270
742960
2696
സ്വതന്ത്രമായി അപകടസാദ്ധ്യത അളക്കേണ്ടതുണ്ട്.
12:37
to just make sure
271
745680
1256
ഉറപ്പുവരുത്തേണ്ട കാര്യം
12:38
that all these processes
do not fall into the wrong hands.
272
746960
3256
ഈ സംഗതികൾ തെറ്റായ കരങ്ങളിൽ എത്തുന്നില്ല
എന്നതാണ്
12:42
Thank you very much.
273
750240
1216
വളരെ നന്ദി.
12:43
KK: Thank you.
274
751480
1216
KK: നന്ദി
12:44
(Applause)
275
752720
3360
(കയ്യടി)
Translated by Ajay Balachandran
Reviewed by Ayyappadas Vijayakumar

▲Back to top

ABOUT THE SPEAKER
Fredros Okumu - Mosquito scientist
Fredros Okumu studies human-mosquito interactions, hoping to better understand how to keep people from getting malaria.

Why you should listen

Fredros Okumu is director of science at the Ifakara Health Institute (IHI). Since 2008, Okumu has been studying human-mosquito interactions and developing new techniques to complement existing malaria interventions and accelerate efforts towards elimination. His other interests include quantitative ecology of residual malaria vectors, mathematical simulations to predict effectiveness of interventions, improved housing for marginalized communities and prevention of child malnutrition.

Okumu was awarded the Young Investigator Award by the American Society of Tropical Medicine and Hygiene in 2009, a Welcome Trust Intermediate Research Fellowship in Public Health and Tropical Medicine (2014-2019) and, most recently, a Howard Hughes-Gates International Research Scholarship (2018-2023). He is co-chair of the Malaria Eradication Research Agenda consultative group on tools for elimination and a co-chair of the WHO Vector Control Working Group on new tools for malaria vector control. Okumu was named one of the "Top 100 Global Thinkers" by Foreign Policy in 2016.

More profile about the speaker
Fredros Okumu | Speaker | TED.com

Data provided by TED.

This site was created in May 2015 and the last update was on January 12, 2020. It will no longer be updated.

We are currently creating a new site called "eng.lish.video" and would be grateful if you could access it.

If you have any questions or suggestions, please feel free to write comments in your language on the contact form.

Privacy Policy

Developer's Blog

Buy Me A Coffee