Keith Barry: Brain magic
കീത്ത് ബാരി: മസ്തിഷ്ക മാന്ത്രികം
Think of Keith Barry as a hacker of the human brain -- writing routines that exploit its bugs and loopholes, and offering a revealing look at the software between our ears. Full bio
Double-click the English transcript below to play the video.
എന്താണ് മസ്തിഷ്ക മാന്ത്രികം?
മാന്ത്രികത്തിന്റെ ആ ശാഖയാണ്
കഴിവുകളെ സംബന്ധിക്കുന്നതുമായത്.
ഇത് വാക്കുകളെ ഉപയോഗപ്പെടുത്തുന്നു,
കൊണ്ടാല്ലാതെയുള്ള ആശയവിനിമയം കൊണ്ടും
ഒരു ആറാം ഇന്ദ്രിയതിന്റെ മായ സൃഷ്‌ടിക്കുന്നു.
ഒരിക്കൽ നിങ്ങൾക്ക് അത് മനസ്സിലാക്കിക്കഴിഞ്ഞാൽ.
എന്നോടൊപ്പം ചേരുവാൻ ഞാൻ ആഗ്രഹിക്കുന്നു.
നിങ്ങളുടെ കൈകൾ നീട്ടി പിടിക്കൂ, ആദ്യമായി,
പൊക്കിപ്പിടിച്ചിരിക്കുന്നത്, അതെന്താണ്?
നിങ്ങളുടെ വലതു കൈ പൊക്കുക.
വലതു കൈ മുകളിൽ വരത്തക്കവിധം,
പുറത്താണ് എന്നുറപ്പ് വരുത്തുക--
അത് നേരെ മറിച്ചു പിടിക്കൂ.
നിങ്ങളുടെ വിരലുകളെ ഇങ്ങനെ നീട്ടി പിടിക്കൂ.
കബളിപ്പിക്കാൻ അനുവദിച്ചില്ലായിരുന്നെങ്കിൽ,
ദാ ഇങ്ങനെ ചെയ്യാൻ കഴിഞ്ഞിരുന്നേനെ.
ഒരിക്കൽ നിങ്ങൾ അത് മനസ്സിലാക്കിക്കഴിഞ്ഞാൽ.
ശ്രമിച്ചുകൊണ്ടിരിക്കുകയാണ്--
കഴിഞ്ഞിരുന്നു, വെറും സ്‌പര്‍ശത്തിലൂടെ.
വായിക്കാമായിരുന്നു
മുഖം കമഴ്ത്തി വച്ചിരിരുന്നുവെങ്കിൽ.
അതെ സമയം സംശയാലുവും ആക്കി.
യഥാർത്ഥത്തിൽ ഇതിനെപ്പറ്റി ചിന്തിച്ചാൽ,
ഒരു പ്രദര്‍ശനം നടത്തി,
പക്ഷെ കണ്ണുകൾ അടച്ചു വയ്ക്കണമായിരുന്നു.
അവയെന്തൊക്കെയാണെന്ന് തിരിച്ചറിയാൻ ശ്രമിക്കുന്നത്.
ഞാൻ ചെയ്ത ഒരു പരിപാടിയിൽ,
രണ്ടാം ദൃഷ്‌ടി എന്നാണ്.
ഒരു ഒളി സാങ്കേതത്തിലേക്ക് കൊണ്ടുപോകാം. ഓക്കേ?
ഒന്നും തന്നെ കാണാൻ കഴിയില്ല. ഇതിനകത്തുകൂടിയെല്ലാം.
കാണാൻ കഴിയില്ല.സമ്മതിച്ചല്ലോ?
നിങ്ങൾ ഓക്കേ ആണ്. നിങ്ങൾ ഓക്കേ ആണ്.
നിങ്ങൾക്ക് അഴിച്ചെടുക്കണം എന്നുണ്ടോ?
നമുക്ക് ഇവിടെ ഒരു നിമിഷം നിറുത്താം.
എനിക്ക് വളരെയധികം പേടിയാകുന്നു.
നിങ്ങൾ ഓക്കേ ആണ്. നിങ്ങൾ സുരക്ഷിതയാണ്.
രണ്ടാം ദൃഷ്ടിയെ പറ്റി കേട്ടിട്ടുണ്ടോ?
ഒരു മനസ്സിനെ നിയന്ത്രിക്കാൻ അറിയുന്ന വിദഗ്‌ദ്ധൻ
എനിക്ക് കാണാൻ കഴിയില്ല.
മുന്നിൽ വരുന്നുണ്ടോ?
നോക്കികൊണ്ടിരിക്കുകയാണ്.
എല്ലാ സമയത്തും.
നമ്മൾ കയറ്റം കയറാൻ പോകുകയാണോ?
,എന്നിരുന്നാലും അല്ലെ?
ഏറ്റവും പേടിപ്പെടുത്തുന്ന കാര്യമാണ്!
അയാൾക്ക് ഒരു -- ഉണ്ടെന്ന്.
എന്തോ കയറി ഇരിക്കുന്നുണ്ടെന്നു.
അത് അവിടെ കഴിഞ്ഞു.
ഇല്ല എന്ന് സ്വയമേവ പറയും.
നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഒന്നും കാണുമായിരുന്നില്ല.
മന്ത്രവാദമോ നടത്തിയിടുമില്ല.
ഞാൻ അതിനു മുമ്പ് കണ്ടിട്ടുകൂടിയില്ല,കേട്ടോ.
നിങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു.
നൽകുന്നതിനായിട്ടു.
പരിശീലനം സിദ്ധിക്കാതതുമൂലം
ശ്രദ്ധയെ ആകർഷിക്കൽ ആണ്.
എന്ന് ഞാൻ ആഗ്രഹിക്കുന്നെങ്കിൽ
നോക്കണം എന്നാണെങ്കിൽ
ഒരിക്കൽ മനസ്സിലാക്കിയാൽ.
വേറെ ചില വഴികളിലൂടെ.
നടത്താം,ഇപ്പോൾ തന്നെ.
എന്നെ സഹായിക്കാൻ.വളരെ പെട്ടെന്ന്.
കരഘോഷത്തോടെ സ്വാഗതം ചെയ്യു.
ഉപുയോഗിക്കുന്നതാണ് അഭികാമ്യം.
പറഞ്ഞു തയ്യാറാക്കി വച്ചിട്ടില്ല.
നിങ്ങൾക്കറിയില്ല. സമ്മതിച്ചല്ലോ?
യഥാർത്ഥത്തിൽ ഇതാണ് കാര്യം
ഇത് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാക്കും.
അത് സ്പേടിന്റെ ഏസ് ആയിരുന്നെന്ന്.
അവർ വളരെ പേടിച്ചിരിക്കുന്ന പോലെ തോന്നുന്നു ഇവിടെ.
ഒന്ന് നിൽക്കണം.
ബുദ്ധിമുട്ടാവില്ലെങ്കിൽ.
പരീക്ഷിക്കാൻ പോകുകയാണ് ഇവിടെ.
എനിക്കുവേണ്ടി,
എന്തെങ്കിലും നിങ്ങൾക്ക് അനുഭവപ്പെട്ടോ?
നീട്ടിപ്പിടിക്കൂ മുമ്പിലായിട്ട്.
കണ്ണുകളും തുറക്കരുത്.കേട്ടോ.
കൂടാതെ ഞാൻ അയാളുടെ കൈയിൽ തൊട്ടതേയുള്ളൂ.
ഇങ്ങനെ കറങ്ങി നടക്കാറുണ്ട്.
ഒരു കസേരയിൽ ഇരുന്നോളൂ.
ഒന്നുകൂടി ഉപയോഗിക്കാൻ പോകുകയാണ്.
എന്നിട്ട് വിശ്രമിക്കുക.
അവസ്ഥയിലേക്ക് മാറ്റുന്നേയുള്ളൂ.
ഒരു മാനസിക സ്ഥിതിയിലേക്ക് മാറുമ്പോൾ ,
ഇവിടെ വയ്ക്കാൻ പോകുകയാണ്.
മുങ്ങിയും തെന്നിയും എത്തിച്ചേരുമ്പോൾ,
കൊണ്ടുപോയി വയ്ക്കുക.
നന്നായി അമർത്തി വയ്ക്കുക.
ഒരു മര്‍ദ്ദം അനുഭവപ്പെടും
നിങ്ങൾ ശ്രമിക്കുക.കേട്ടോ.
നിങ്ങൾക്ക് മര്‍ദ്ദം കുറയുന്നതിന് അനുസരിച്ച്.
അതെ എന്നോ അല്ല എന്നോ മാത്രം ഉത്തരം പറയുക.
മേശപ്പുറത്തേക്ക് കൊണ്ടുവരുക,
അത് ഒന്ന് കൂടി നമ്മുക്ക് പരീക്ഷിക്കാം.
ഇതിന്റെ ആശയം മനസ്സിലായ സ്ഥിതിക്ക്,
ഒരു കാര്യം ചെയ്യാം.
നിങ്ങളുടെ കണ്ണുകൾ അടച്ചു വയ്ക്കുക.
അഭിമുകീകരിച്ച് കൊണ്ട്.
എന്നുള്ളപ്പോൾ മാത്രം
നമ്മുക്ക് വീണ്ടും പരീക്ഷിക്കാം.
നിങ്ങൾ രണ്ടു പേരും, അവിടെ തന്നെ പിടിക്കൂ.
താഴേക്ക് ആംഗ്യം കാണിക്കുക.
പക്ഷെ അത് താഴേക്ക് പോയി.ശരി.
നിങ്ങൾ നിങ്ങളുടെ കണ്ണുകൾ തുറക്കും, ഒന്നുകൂടി.
ഓർമ്മിക്കുകയോ ചെയ്യാം നിങ്ങൾക്ക്.
"എന്ത് നരകമാണ് ഇപ്പോൾ ഇവിടെ സംഭവിച്ചത്?"
നല്ലപോലെ ഉണരൂ.
എന്ന സിനിമ കാണുകയുണ്ടായി.
വിമാനത്തിന്റെ പുറത്തേക്കു ഇടുന്നത്,
എന്നിട്ടും അത് പൊട്ടിയില്ല?
അസംഭവ്യമായ ഒരു കാര്യമാണ്.
ആഗ്രഹിക്കുന്നില്ല.
പ്രക്രിയകളുടേയും മുകളിൽ .
ചെയ്യുമായിരിക്കും,ചിലപ്പോൾ ഉണ്ടാവുകയില്ല.
തെന്നി നീങ്ങും, ചിലപ്പോൾ ഇല്ല.
അടിസ്ഥാനപ്പെടുതിയിരിക്കും,
നടത്താൻ പോകുകയാണ് ഇപ്പോൾ.
ഒരു സാധാരണ കുപ്പിയാണെന്നും ഉറപ്പു വരുത്തിക്കൊള്ളൂ.
ഒന്ന് അടിച്ചു നോക്കിക്കൊള്ളൂ.
തള്ളവിരലും കൊണ്ട് ഇവിടെ ഒന്ന് പിച്ചു.
ഒരു കഷ്ണം കുപ്പിച്ചില്ല് ഉണ്ട്.
ഒരു നിമിഷം അത് പിടിക്കൂ.
ഒരു ബന്ധത്തെ കുറിച്ച്.
ഇവിടെയുള്ള എല്ലാരേയും അവഗണിക്കുക.
ഒരു വികാരം അനുഭവപ്പെടും.കേട്ടോ.
അത് കുപ്പിയിലേക്ക് ഇടുക.
അതിനുള്ളിൽ വിചാരിക്കൂ.
അയാൾ അതിനുള്ളിലാണെന്ന് ആണെന്ന് വിചാരിക്കുക.
എല്ലാ നിഷേധ വിചാരങ്ങളേയും മോചിപ്പിക്കുക
നിഷേധ ഊർജ്ജം, അതിനകത്ത്.
എന്റെ നേരെ നോക്കിയിട്ട് വിചാരിക്കൂ.
എത്ര അക്ഷരങ്ങൾ ഉണ്ടെന്നു വിചാരിക്കൂ.
അപ്പോൾ പേരിൽ നാല് അക്ഷരങ്ങളാണ് ഉള്ളത്.
എന്റെ പേര് തുടങ്ങുന്നതും "കെ" യിൽ ആണ്,
അത് തുടങ്ങുന്നത് ഒരു "എം"യിൽ ആണ്,
ഞാൻ "ഹായ്" പറഞ്ഞതായി പറയണം.
പങ്കുവയ്ക്കണം എന്നുണ്ട്.
ഞാൻ ഇതിനായി തിരഞ്ഞെടുക്കാൻ കരുതിയിരുന്നത്.
ഇങ്ങോട്ട് കയറി വരാമോ
ഒരു ബാലിയാടിനെ കണ്ടുപിടിക്കാമോ?
അത്രേയുള്ളൂ.
തിരിച്ചു വരേണ്ടതാണ് എന്ന കാര്യം ഞാൻ ഓർത്തു.
അദ്ധേഹത്തെ അഭിനന്ദിക്കാനും
സ്റ്റീവ് ജർവെറ്റ്സണ്‍.
തൊട്ടു പുറകിൽ, ഇവിടെ, വളരെ നല്ലത്.
വേറെ സഹായികൾ ആരും ഇല്ല.
എന്തെന്നാൽ ഞാൻ ഒരു മാന്ത്രികൻ ആയതിനാൽ
നാല് മരത്തിന്റെ പലകകൾ ഉണ്ട്.
ഒരുപോലെയാണ് ഇരിക്കുന്നത്.
അതിൽ തറച്ചു നിൽക്കുന്നുണ്ട്.
പരോശോധിച്ചോളൂ എനിക്കുവേണ്ടി.
നിൽക്കാൻ പോകുകയാണ്.
ഇതാ ഇങ്ങനെ വയ്ക്കണം.
അതിനു ശേഷം അവയെല്ലാം തമ്മിൽ തമ്മിൽ മാറ്റണം.
കണ്ടുപിടിക്കാൻ കഴിയാത്തവിധം.
കൂടാതെ നിങ്ങളെ സഹായിക്കാൻ
അവർ നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് കാണേണ്ട.
അപ്പോൾ എല്ലാം നന്നായി ഇടകലർത്തി വച്ചോളൂ.
ഒളിപ്പിച്ചു എന്ന് ഉറപ്പു വറുത്തുക്കയാണല്ലേ.ഇനി --
ഇവിടെ ഒരെണ്ണം ഉണ്ട്.
ചിരി ചിരിക്കാൻ പോകുകയാണ്.
ആ മുള്ള് എവിടെയാണെന്ന്
അതിനായി നിങ്ങളുടെ കസേരയിൽ ഇരുന്നു പുറകോട്ടു തിരിയൂ.
കാണിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ.
എന്തെങ്കിലും കാണാൻ കഴിയുന്നുണ്ടോ?
ഇതിനുള്ളിലൂടെ കാണാൻ എന്തെങ്കിലും വഴിയുണ്ടോ?
ഒന്നും കാണാൻ കഴിയുന്നില്ല.
കാണാൻ കഴിയുന്നില്ല.വളരെ നല്ലത്.
കയറ്റി വയ്ക്കരുത്,കേട്ടോ.
ആരും ആ മുള്ള് എവിടെയാണെന്ന് കാണരുത്.
ഇടകലർത്തി വയ്ക്കുക,
നിരത്തി വയ്ക്കുക.കേട്ടോ?
അപ്പോൾ- ഇത് വളരെ അപകടകരമാണ്.
നിങ്ങളുടെ കൈകൾ നീട്ടി പിടിക്കൂ.
എന്നോട് പറയണം.
ഇതിനടിയിൽ ആണെന്ന്?അതെ അല്ലെങ്കിൽ അല്ല?
ചിരി ചിരിക്കാൻ പോകുകയാണെന്ന്.
എനിക്ക് തോന്നുന്നില്ല.
ഇവിടെ വേറെ ഒരു കപ്പ് ഉണ്ടോ?
ഇടതു കൈ വച്ച് ചെയ്യാമോ എന്ന്.തീർത്തും പറ്റില്ല.
വേറെ ഒരു കപ്പ് ഉണ്ടോ?
ഉണ്ട് അല്ലെങ്കിൽ ഇല്ല?
നിങ്ങൾക്ക് തൊന്നുന്നുണ്ടോ,
വലതു കൈകൾക്കടിയിൽ ഉണ്ടെന്നാണ്.
വലതു കൈകൾക്കടിയിൽ ആണെന്നാണോ?
എടുത്തത് നിങ്ങൾ മാത്രമാണ്.
എന്നൊന്ന് കണ്ടുപിടിക്കാൻ നോക്കൂ.
കൈകൾ കൊണ്ടുള്ള തന്ത്രങ്ങൾ കാണണമെങ്കിൽ,
ABOUT THE SPEAKER
Keith Barry - MagicianThink of Keith Barry as a hacker of the human brain -- writing routines that exploit its bugs and loopholes, and offering a revealing look at the software between our ears.
Why you should listen
As Arthur C. Clarke told us, "Any sufficiently advanced technology is indistinguishable from magic." So think of Keith Barry as a technologist, an elite software engineer of the human brain. Witty and direct, he celebrates human cleverness even while he's hacking it.
Barry's repertoire ranges from outrageous stunts -- driving a car at full speed blindfolded -- to mind control, including hypnosis and mindreading. The Irish magician's relaxed style has made him an audience favorite worldwide, both in live shows and on his European television series, Close Encounters with Keith Barry, which aired in 28 countries. He's had specials on MTV and CBS, and tried his hand at acting as a murder suspect on CSI: Miami. There are rumors of a Las Vegas residency later in 2008.
Keith Barry | Speaker | TED.com