ABOUT THE SPEAKER
George Steinmetz - Aerial photographer
Best known f­or his exploration photography, George Steinmetz has a restless curiosity for the unknown: remote deserts, obscure cultures and the ­mysteries of science and technology.

Why you should listen

Since 1986, George Steinmetz has completed more than 40 major photo essays for National Geographic and 25 stories for GEO magazine in Germany, exploring the most remote str­etches of Arabia's Empty Quarter to the­ unknown tree people of Irian Jaya. His expeditions to the Sahara and Gobi deserts have been featured in separate "National Geographic Explorer" programs. In 2006 he was awarded a grant by the National Science Foundation to document the work of scientists in the Dry Valleys and volcanoes of Antarctica.

Steinmetz began his career in photography after hitchhiking through Africa for 28 months. He then spent fifteen years photographing all of the world’s extreme deserts while piloting a motorized paraglider. This experimental aircraft enables him to capture unique images of the world, inaccessible by traditional aircraft and most other modes of transportation. He has authored four books, and his current project is documenting the challenge of meeting humanity’s rapidly expanding demand for food.

More profile about the speaker
George Steinmetz | Speaker | TED.com
TEDGlobal 2017

George Steinmetz: Photos of Africa, taken from a flying lawn chair

ജോർജ്ജ് സ്റ്റൈന്മെറ്റ്സ്: പറക്കുന്ന ഒരു കസേരയിൽ നിന്ന് ആഫ്രിക്കയുടെ ചിത്രങ്ങൾ

Filmed:
479,969 views

ലോകത്തിലെ ഏറ്റവും ചെറുതും വേഗത കുറഞ്ഞതുമായ വിമാനത്തിൽ നിന്ന് ജോർജ്ജ് സ്റ്റൈന്മെറ്റ്സ് എടുത്ത ആഫ്രിക്കയുടെ അദ്ഭുതകരമായ ചിത്രങ്ങൾ. ഒരു ലോൺ കസേരയിൽ പറക്കുമ്പോൾ വ്യക്തമാകുന്ന ചരിത്രപരവും പരിസ്ഥിതിശാസ്ത്രപരവും സാമൂഹികവുമായ രൂപങ്ങൾ.
- Aerial photographer
Best known f­or his exploration photography, George Steinmetz has a restless curiosity for the unknown: remote deserts, obscure cultures and the ­mysteries of science and technology. Full bio

Double-click the English transcript below to play the video.

00:12
I have to tell you,
0
835
1214
ഒരു കാര്യം പറഞ്ഞേ പറ്റൂ,
00:14
it's more than a little
intimidating being up here,
1
2073
2531
ഇവിടെ നിൽക്കുന്നത്
ഇത്തിരി ഭയപ്പാടുണ്ടാക്കുന്നുണ്ട്,
00:16
an old American guy
trying to tell Africans
2
4628
2254
ഒരു അമേരിക്കൻ കിളവൻ ആഫ്രിക്കക്കാരോട്
‌അവരുടെ
00:18
something new about your own continent.
3
6906
2081
ഭൂഘണ്ഡത്തെപ്പറ്റി പുതിയ കാര്യങ്ങൾ
പറയുന്നു!
00:21
But sometimes, an outsider
can see things in a different way,
4
9855
3723
പക്ഷേ ചിലപ്പോൾ പുറത്തുനിന്നുള്ള ഒരാൾക്ക്
കാര്യങ്ങൾ മറ്റൊരു വീക്ഷണകോണിൽ നിന്ന്
00:25
like from the air.
5
13602
1150
കാണാം. ഉദാഹരണം വായു.
00:27
That's what I found by flying low and slow
all over the African continent
6
15855
4187
ആഫ്രിക്കയുടെ മുകളിലൂടെ പതിയെ താഴ്ന്ന്
‌പറന്ന് ഞാൻ കണ്ടെത്തിയത് അതാണ്
00:32
as I photographed
the spectacle of its diversity.
7
20066
2591
അതിന്റെ വൈവിദ്ധ്യത്തിന്റെ ഫോട്ടോകൾ
ഞാനെടുത്തു.
00:35
And I wasn't always an old guy.
8
23571
1848
ഞാൻ എന്നും ഒരു കിളവനായിരുന്നില്ല.
00:37
(Laughter)
9
25738
2348
(ചിരി)
00:40
This is me in 1979,
10
28110
2549
ഇത് 1979-ലെ ഞാൻ,
00:42
a kid from California backpacking
his way through the Ituri Forest of Zaire.
11
30683
3745
കാലിഫോർണിയയിൽ നിന്നുള്ള ഒരു കുട്ടി
സയറിലെ ഇറ്റൂരി കാട്ടിലൂടെ യാത്ര ചെയ്യുന്നു
00:47
I was on a yearlong hitchhiking trip.
12
35101
1763
ഒരു വർഷം നീണ്ട ഹിച്ച് ഹൈക്കിങ്.
00:48
I had just dropped out
of Stanford University,
13
36888
2144
സ്റ്റാൻഫോഡിൽ നിന്ന് ഞാൻ
പഠനം ഇടയ്ക്ക് നിർത്തി
00:51
and I went from Tunis
to Kisangani to Cairo
14
39056
2807
ഞാൻ ടുണിസിൽ നിന്ന് കിസങ്കാനിയിലേയ്ക്കും
കൈറോയിലേയ്ക്കും
00:53
and learned how to live
on 10 dollars a day.
15
41887
2396
പോയി. ഒരു ദിവസം 10 ഡോളർ കൊണ്ട്
ജീവിക്കുവാൻ പഠിച്ചു
00:57
It was an amazing experience for me.
16
45109
1850
ഇത് ഒരു അദ്ഭുതകരമായ അനുഭവമായിരുന്നു.
00:58
I spent about a week
in this Dinka cattle camp
17
46983
2627
ഈ ഡിൻക കാലിക്കൂട്ടവുമായി ഞാൻ
ഉദ്ദേശം ഒരാഴ്ച്ച ചിലവഴിച്ചു
01:01
on the banks of the Nile in South Sudan.
18
49634
1984
ദക്ഷിണ സുഡാനിൽ നൈൽ തീരത്ത്.
01:04
The Dinka taught me
how to tie papyrus into a shelter,
19
52179
2884
എന്നെ പാപ്പിറസ് കൂടാരം
ഉണ്ടാക്കുവാൻ അവർ പഠിപ്പിച്ചു
01:07
and also I observed
how they had adapted their way of life
20
55087
4429
അവരെങ്ങനെയാണ് സ്വന്തം ജീവിതരീതി
പ്രിയപ്പെട്ട കന്നുകാലികളുടെ ദേശാടനവുമായി
01:11
around the migratory needs
of their beloved cattle.
21
59540
2435
ഒരുമപ്പെടുത്തിയിരിക്കുന്നത്
ഞാൻ ശ്രദ്ധിച്ചു
01:14
It was a like a graduate course
in ecological ethnography,
22
62737
2977
പാരിസ്ഥിതിക എഥ്നോഗ്രാഫിയിൽ ഒരു
ബിരുദ കോഴ്സ് പോലെയായിരുന്നു ഇത്
01:17
and I got busy taking notes with a camera.
23
65738
2046
കാമറയാണ് ഞാൻ നോട്ടെഴുതാൻ
ഉപയോഗിച്ചത്.
01:20
With no money for rides,
24
68735
1399
യാത്രയ്ക്ക് പണമില്ലാത്തതിനാൽ
01:22
they often made the Mzungu
ride on the roof of the trucks,
25
70158
2961
അവർ മസുങ്കു റൈഡ് ട്രക്കുകളുടെ
മുകളിലാണ് യാത്ര ചെയ്തിരുന്നത്,
01:25
or in this case, on the top of the train
going across South Sudan.
26
73143
3253
ഇത്തവണ ദക്ഷിണ സുഡാനിലെ ഒരു ട്രെയിനിന്റെ
മുകളിൽ.
01:29
I felt like I was riding
on the back of an insect
27
77447
3183
ഞാൻ ഒരു പ്രാണിയുടെ മുകളിൽ
യാത്ര ചെയ്യുന്നത് പോലെയാണ് തോന്നിയത്
01:32
going across the enormous
tapestry of Africa.
28
80654
2500
ആഫ്രിക്ക എന്ന അതിബൃഹത്തായ
ചിത്രത്തിന് കുറുകേ
01:35
It was an incredible view from up there,
29
83178
2033
അവിടെനിന്നുള്ള കാഴ്ച്ച അദ്ഭുതകരമായിരുന്നു.
01:37
but I couldn't help but think,
30
85235
1486
പക്ഷേ ഞാൻ ചിന്തിച്ചത്
01:38
wouldn't it be even more amazing
if I could fly over that landscape
31
86745
3175
ആ പ്രദേശങ്ങൾക്ക് മുകളിലൂടെ പറന്നാൽ
എങ്ങനെയുണ്ടാകും എന്നാണ്
01:41
like a bird?
32
89944
1272
ഒരു പക്ഷിയെപ്പോലെ.
01:43
Well, that notion stayed with me,
33
91924
1868
ആ ചിന്ത എന്നെ പിന്തുടരുന്നുണ്ടായിരുന്നു
01:45
and 20 years later,
34
93816
1809
ഇരുപത് വർഷങ്ങൾക്ക് ശേഷം,
01:47
after becoming
a professional photographer,
35
95649
2025
ഫോട്ടോഗ്രഫി ഒരു തൊഴിലായി സ്വീകരിച്ച
ശേഷം,
01:49
I was able to talk National Geographic
36
97698
1912
നാഷണൽ ജിയോഗ്രഫിക്കുമായി സംസാരിച്ച്
01:51
into doing a big story
in the central Sahara,
37
99634
2167
മദ്ധ്യസഹാറ അടിസ്ഥാനമായി ഒരു
അനുമതി നേടി.
01:53
and I came back with a new kind
of flying machine.
38
101825
2436
ഒരു പുതിയ തരം ആകാശനൗകയുമായാണ്
ഞാൻ തിരികെ വന്നത്
01:57
This is me piloting the world's lightest
and slowest aircraft.
39
105348
3297
ലോകത്തിലെ ഏറ്റവും ഭാരവും വേഗവും
കുറഞ്ഞ വിമാനം ഞാൻ പറത്തുകയാണിതിൽ
02:00
(Laughter)
40
108669
1031
(ചിരി)
02:01
It's called a motorized paraglider.
41
109724
2221
ഒരു യന്ത്രം ഘടിപ്പിച്ച പാരാ ഗ്ലൈഡറാണിത്
02:03
It consists of a backpack motor
and a parachute-style wing,
42
111969
4119
പാരച്യൂട്ട് പോലുള്ള ചിറകും പിന്നിൽ
ഘടിപ്പിച്ച മോട്ടോറുമാണിതിനുള്ളത്
02:08
and it flies at about 30 miles an hour.
43
116112
2421
ഒരു മണിക്കൂറിൽ ഏകദേശം 30 മൈൽ ഇത് പറക്കും
02:10
With 10 liters of fuel,
I can fly for about two hours,
44
118557
3413
പത്ത് ലിറ്റർ ഇന്ധനവുമായി എനിക്ക് ഏകദേശം
രണ്ട് മണിക്കൂർ പറക്കാനാവും,
02:13
but what's really amazing about it
is it gives me an unobstructed view,
45
121994
3751
അദ്‌ഭുതകരമായ കാര്യം എന്തെന്നാൽ,
ഒരു തടസ്സവുമില്ലാത്ത കാഴ്ച്ചയാണ്
02:17
both horizontally and vertically,
46
125769
1741
തിരശ്ചീനമായും ലംബമായും,
02:19
like a flying lawn chair.
47
127534
1579
ഒരു ലോൺ ചെയറിൽ പറക്കുന്നത് പോലെ
02:21
My hitchhiker's dream
of flying over Africa came true
48
129862
2478
ആഫ്രിക്കയ്ക്ക് മേലേ പറക്കാനുള്ള
സ്വപ്നം സഫലമായത്
02:24
when I spotted these two camel caravans
passing out in the middle of the Sahara.
49
132364
3932
സഹാറയ്ക്ക് നടുവിലെ രണ്ട് ഒട്ടകക്കൂട്ടങ്ങളെ
കണ്ടപ്പോഴാണ്.
02:28
The one in the foreground
is carrying salt out of the desert,
50
136320
2906
മുന്നിൽ കാണുന്ന കൂട്ടം മരുഭൂമിയിൽ നിന്ന്‌
ഉപ്പ് പുറത്തേയ്ക്കും
02:31
while the one in the background
is carrying fodder
51
139250
2396
പിന്നിൽ തീറ്റ അകത്തേയ്ക്കും
കൊണ്ടുപോകുന്നു
02:33
for the animals heading back in.
52
141670
1586
ഒട്ടകങ്ങളുടെ ഭക്ഷണം.
02:35
I realized you couldn't take
this kind of picture
53
143280
2364
ഇത്തരം ചിത്രമെടുക്കുവാൻ
സാധാരണ വിമാനം പോര
02:37
with a conventional aircraft.
54
145668
1445
എന്നെനിക്ക് മനസ്സിലായി,
02:39
An airplane moves too fast,
55
147137
1445
വിമാനത്തിന്റെ വേഗം കൂടുതലാണ്
02:40
a helicopter would be too loud
with too much downdraft,
56
148606
2619
ഹെലിക്കോപ്റ്ററിന്റെ ശബ്ദവും കാറ്റും
കൂടുതലാണ്
02:43
and it dawned on me that this crazy little
aircraft I was flying
57
151249
3404
ഞാൻ പറത്തിക്കൊണ്ടിരുന്ന ഭ്രാന്തൻ
കുഞ്ഞുവിമാനം ആഫ്രിക്കയിലെ
02:46
would open up a new way of seeing
remote parts of the African landscape
58
154677
3341
വിദൂരസ്ഥലങ്ങൾ കാണാൻ ഒരു പുതിയ
മാർഗ്ഗം തുറക്കും എന്നെനിക്ക് ബോദ്ധ്യമായി
02:50
in a way that had never
really been possible before.
59
158042
2724
ഇതിനു മുൻപ് സാദ്ധ്യമാകാതിരുന്ന ഒരു മാർഗ്ഗം
02:52
Let me show you how it works.
60
160790
1982
ഇത് പ്രവർത്തിക്കുന്ന രീതി
ഞാൻ കാണിക്കാം.
04:35
(Applause)
61
263719
3922
(കയ്യടി)
04:39
Thanks.
62
267665
1165
നന്ദി
04:40
(Applause)
63
268854
1944
(കയ്യടി)
04:43
This may seem a bit dangerous,
but I am not some kind of adventure dude.
64
271322
3389
ഇത് അൽപ്പം അപകടകരമായി തോന്നിയേക്കാം.
പക്ഷേ ഞാൻ ഒരു അഭ്യാസിയൊന്നുമല്ല.
04:46
I'm a photographer who flies,
and I only fly to take pictures.
65
274735
2986
ചിത്രങ്ങളെടുക്കാൻ മാത്രം പറക്കുന്ന
ഒരു ഫോട്ടോഗ്രാഫറാണ് ഞാൻ
04:49
My favorite altitude
is between 200 and 500 feet,
66
277745
3362
200 അടിക്കും 500 അടിക്കും ഇടയിൽ
പറക്കാനാണ് എനിക്ക് ഏറ്റവുമിഷ്ടം,
04:53
where I can see the world
three-dimensionally,
67
281131
2143
ലോകത്തിന്റെ ത്രിമാന ദൃശ്യം അവിടെ
എനിക്ക് കാണാം
04:55
but also at a human scale.
68
283298
1533
ഒരു മനുഷ്യന്റെ അളവിൽ.
04:58
I find that a lot of what I'd done
over the years in Africa,
69
286529
3420
ഇക്കാലമത്രയും ഞാൻ ആഫ്രിക്കയിൽ ചെയ്തത്
05:01
you could try to do with a drone,
70
289973
2335
നിങ്ങൾക്ക് ഒരു ഡ്രോൺ കൊണ്ട് ചെയ്യാനാകും.
05:04
but drones aren't really made
for exploration.
71
292332
2306
ഡ്രോണുകൾ പര്യവേഷണത്തിനായല്ല
നിർമിക്കപ്പെടുന്നത്
05:06
They only fly for about
20 minutes of battery life
72
294662
2412
20 മിനിട്ട് നേരമുള്ള ബാറ്ററി ജീവനേ
അവയ്ക്കുള്ളൂ.
05:09
and about three kilometers of range,
73
297098
1774
ഏകദേശം മൂന്ന് കിലോമീറ്റർ റേഞ്ചും.
05:10
and all you get to see
is what's on a little screen.
74
298896
2707
ചെറിയ സ്ക്രീനിലാണ് നിങ്ങൾക്ക്
കാഴ്ച്ച കാണാനാവുന്നത്.
05:13
But I like to explore.
75
301627
1151
എനിക്ക് അന്വേഷണമിഷ്ടമാണ്
05:14
I want to go over the horizon
and find new things, find weird stuff,
76
302802
5253
ചക്രവാളത്തിനപ്പുറത്തേയ്ക്ക് പോയി
പുതിയ വിചിത്രമായ കാര്യങ്ങൾ കണ്ടുപിടിക്കാൻ
05:20
like this volcanic caldera in Niger.
77
308079
2206
നൈജറിലെ ഈ അഗ്നിപർവ്വതമുഖം ഉദാഹരണം.
05:23
If you look at the altimeter
on my left leg,
78
311532
2312
എന്റെ ഇടത്തേക്കാലിലെ
അൾട്ടീമീറ്റർ നോക്കിയാൽ,
05:25
you'll see that I'm about
a mile above takeoff.
79
313868
2512
ഞാൻ ഒരു മൈൽ മുകളിലാണെന്ന് കാണാം.
05:28
Flying that high really freaked me out,
80
316404
2135
അത്രയും ഉയരത്തിൽ പറന്നപ്പോൾ ഞാൻ
ഭയന്നുപോയി.
05:30
but if you talk to a pro pilot,
81
318563
1677
പക്ഷേ ഒരു പൈലറ്റിനോട് ചോദിച്ചാൽ
05:32
they'll tell you that altitude
is actually your friend,
82
320264
2632
ഉയരം നിങ്ങളുടെ സുഹൃത്താണെന്ന്
അവർ പറഞ്ഞുതരും
05:34
because the higher you are,
83
322920
1415
കൂടുതൽ ഉയരത്തിൽ പോകുന്തോറും
05:36
the more time you have
to figure out your problems.
84
324359
2382
പ്രശ്നങ്ങൾ
മനസ്സിലാക്കാൻ കൂടുതൽ സമയം കിട്ടും.
05:38
(Laughter)
85
326765
2056
(ചിരി)
05:40
As a rank amateur,
I figured this gave me more time
86
328845
2394
വിദഗ്ദ്ധനല്ലാത്ത എനിക്ക് താഴെ
എത്തും വരെ കൂടുതൽ
05:43
to scream on the way back down.
87
331263
1551
അലറാൻ സമയം
കിട്ടുമായിരുന്നു.
05:44
(Laughter)
88
332838
1230
(ചിരി)
05:46
To calm myself down,
I started taking pictures,
89
334092
2317
ശാന്തനാകുവാനായി ഞാൻ ചിത്രങ്ങൾ‌
എടുക്കുവാൻ തുടങ്ങി
05:48
and as I did, it became rational again,
90
336433
2001
അതോടെ ഞാൻ യുക്തിയോടെ
ചിന്തിക്കാനാരംഭിച്ചു
05:50
and I was getting buffeted
by a Harmattan wind
91
338458
2234
ഹർമറ്റൻ കാറ്റടിക്കുന്നുണ്ടായിരുന്നു
05:52
which was coming out of the upper
right hand corner of this picture,
92
340716
3214
ഈ ചിത്രത്തിന്റെ മുകളിൽ വലത്തേ മൂലയിൽ
നിന്നായിരുന്നു കാറ്റ്
05:55
and I started to notice how it had filled
the entire crater with sand.
93
343954
3322
ഈ കുഴി മുഴുവൻ ഇത് മണ്ണുകൊണ്ട്
മൂടിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു
05:59
When I got to the north of Chad,
I found a different kind of volcano.
94
347300
3294
ഛാഡിന്റെ വടക്കെത്തിയപ്പോൾ ഞാൻ
മറ്റൊരു തരം അഗ്നിപർവ്വതം കണ്ടു.
06:02
These had had their entire
exteriors stripped away,
95
350618
2396
ഇവയുടെ പുറം ഭാഗം മുഴുവൻ നഷ്ടപ്പെട്ടിരുന്നു
06:05
and all that was left was the old core,
96
353038
1908
ഉൾ ഭാഗം മാത്രമാണ് അവശേഷിച്ചിരുന്നത്.
06:06
and in the middle of the Sahara,
97
354970
1723
സഹാറയുടെ മദ്ധ്യഭാഗത്തായി,
06:08
I felt like I was seeing the earth
with its living skin stripped away.
98
356717
3579
ഭൂമിയുടെ ജീവനുള്ള തോൽ ഉരിച്ചുമാറ്റിയതുപോലെ
‌‌എനിക്ക് തോന്നി.
06:12
Much of the Sahara is underlain
by an enormous freshwater aquifer.
99
360795
3646
സഹാറയുടെ ഭൂരിഭാഗം പ്രദേശങ്ങളുടെയും താഴെ
വലിയ ഒരു ശുദ്ധജല ഉറവയുണ്ട്.
06:16
When you go to the basin,
sometimes you can see it leaking out.
100
364465
2999
അടിവാരങ്ങളിൽ ചിലയിടത്ത് ഇത്
പുറത്തേയ്ക്കൊഴുകുന്നത് കാണാം.
06:19
If you were to walk
through those palm groves,
101
367488
2699
ഈ പനക്കൂട്ടങ്ങൽക്കിടയിലൂടെ നടന്നാൽ
നിങ്ങൾക്ക് സ്വന്തം
06:22
you could drink fresh water
out of your footsteps.
102
370211
2404
കാൽപ്പാടുകളിൽ നിന്ന്
ശുദ്ധജലം കുടിക്കാം.
06:24
But that green lake water?
103
372639
1373
പക്ഷേ ഈ പച്ചനിറമുള്ള തടാകം?
06:26
Due to extreme evaporation,
it's saltier than seawater
104
374036
2794
ബാഷ്പീകരണം കാരണം ഇത് കടൽ വെള്ളത്തേക്കാൾ‌
ഉപ്പുള്ളതാണ്.
06:28
and virtually lifeless.
105
376854
1150
ഇതിൽ ഫലത്തിൽ ജീവനേയില്ല.
06:30
In Niger, I was amazed to see
106
378628
1469
നൈജറിൽ കണ്ട അദ്ഭുതകരമായ കാഴ്ച
06:32
how the locals learned how to exploit
a different kind of desert spring.
107
380121
3426
നാട്ടുകാർ മറ്റൊരു തരം നീരുറവ
ഉപയോഗിക്കാൻ പഠിച്ചതാണ്
06:35
Here, they mix the salty mud
with spring water
108
383571
2308
ഉപ്പുകലർന്ന ചെളി അവർ ശുദ്ധജലവുമായി
കലർത്തി
06:37
and spread it out in shallow ponds,
109
385903
1699
ചെറിയ കുളങ്ങളിൽ പരത്തുന്നു
06:39
and as it evaporated,
it turned into a spectacle of color.
110
387626
2816
ബാഷ്പീകരിക്കുന്നതോടെ
‌ഒരു വർണ്ണക്കാഴ്ച്ച ദൃശ്യമാകുന്നു.
06:43
My rig is also amazing
for looking at agriculture.
111
391583
3284
കൃഷി നോക്കിക്കാണാനും എന്റെ നൗക
വളരെ ഫലപ്രദമാണ്
06:46
This picture was taken
in southern Algeria,
112
394891
2565
ദക്ഷിണ അൾജീരിയയിൽ നിന്നാണ്‌
ഈ ചിത്രമെടുത്തത്,
06:49
where the locals have learned
how to garden in a mobile dune field
113
397480
3120
ചലിക്കുന്ന മണൽക്കുന്നിൽ കൃഷി ചെയ്യാൻ
‌അവർ പഠിച്ചിരിക്കുന്നു,
06:52
by tapping into shallow groundwater.
114
400624
1784
ഭൂഗർഭ
ജലമാണ് ഉപയോഗിക്കുന്നത്.
06:55
I also loved looking at how animals
have adapted to the African landscape.
115
403142
3897
മൃഗങ്ങൾ ആഫ്രിക്കയോട് എങ്ങനെ താദാത്മ്യം
പ്രാപിക്കുന്നു എന്നതും കാണാൻ രസമാണ്
06:59
This picture was taken in Lake Amboseli,
116
407063
1976
അംബോസലി തടാകത്തിലാണ് ഈ ചിത്രമെടുത്തത്,
07:01
just across the border from here in Kenya.
117
409063
2001
അതിർത്തിക്കപ്പുറം കെനിയയിലാണിത്
07:03
The elephants have carved
the shallow lake water up
118
411088
2382
ആഴം കുറഞ്ഞ തടാകത്തിലെ വെള്ളം ആനകൾ
പകുത്ത് ചെറിയ
07:05
into a network of little pathways,
119
413494
2204
വഴികളുടെ വലയാക്കി മാറ്റിയിരിക്കുന്നു
07:07
and they're spaced just enough apart
120
415722
1755
ആനകൾക്ക് മാത്രം തുമ്പിക്കൈ
07:09
that only elephants,
with their long trunks,
121
417501
2108
കൊണ്ട് പുല്ല് പറിക്കാൻ പാകത്തിനുള്ള
07:11
can tap into the most succulent grasses.
122
419633
1931
വലിപ്പമാണ് ഇവയ്ക്കുള്ളത്
07:13
In Namibia, the zebra have learned
how to thrive in an environment
123
421588
3190
നമീബിയയിൽ മഴ തീരെ ലഭിക്കാത്ത
ഒരു പരിസ്ഥിതിയിൽ ജീവിക്കാൻ
07:16
that gets no rainfall at all.
124
424802
1461
സീബ്രകൾ പഠിച്ചിട്ടുണ്ട്.
07:18
These grasses are irrigated
by the dense coastal fog
125
426287
2865
കടൽത്തീരത്തുള്ള മഞ്ഞിൽ നിന്നാണ്
ഈ പുല്ലിന് വെള്ളം കിട്ടുന്നത്
07:21
that blankets the area every morning.
126
429176
1785
പുലർച്ചകളിൽ ഈ പ്രദേശം
മഞ്ഞ് മൂടും
07:23
And those bald patches out there?
127
431281
1897
ഈ പുല്ലില്ലാത്ത പ്രദേശങ്ങളോ?
07:25
They call them fairy circles,
128
433202
1420
യക്ഷിവട്ടങ്ങൾ എന്നാണ് പേര്.
07:26
and scientists still struggle
to understand what causes them.
129
434646
2881
ഇവയുടെ കാരണം മനസ്സിലാക്കാൻ
ശാസ്ത്രജ്ഞർ ശ്രമിക്കുന്നുണ്ട്
07:29
This is Mount Visoke, with a small
crater lake in its summit at 3,700 meters.
130
437971
4310
ഇത് വിസോകെ മല. 3700 മീറ്റർ ഉയരെ ഇതിന്റെ
മുകളിൽ ഒരു തടാകമുണ്ട്
07:34
It forms the roof of the Great Rift Valley
131
442305
2001
റിഫ്റ്റ് താഴ്വരയുടെ മേൽക്കൂരയാണിത്
07:36
and also the border
between Rwanda and Congo.
132
444330
2959
റുവാണ്ടയും കോംഗോയും തമ്മിലുള്ള അതിർത്തി
07:39
It's also the center of the reserve
for the fabled mountain gorilla.
133
447313
3532
പർവ്വത ഗൊറില്ലകൾ ഇവിടെ
സംരക്ഷിക്കപ്പെടുന്നു
07:42
They're actually
the big money-maker in Rwanda,
134
450869
2350
റുവാണ്ടയ്ക്ക് അവയെക്കൊണ്ട് ധാരാളം പണം
ലഭിക്കുന്നു
07:45
and on this side of the border,
conservation has become a huge success.
135
453243
3443
അതിർത്തിയുടെ ഈ വശത്ത് പരിസ്ഥിതി
സംരക്ഷണം വലിയ വിജയമാണ്
07:49
Rwanda has the highest
rural population density in Africa,
136
457487
3778
ആഫ്രിക്കയിൽ ഏറ്റവും വലിയ ഗ്രാമീണ
ജനസംഘ്യ റുവാണ്ടയിലാണ്
07:53
and I saw it in almost every corner
of the country I went to.
137
461289
3252
ഞാൻ പോയയിടത്ത് എല്ലാ മൂലകളിലും
ഞാനിത് കണ്ടു.
07:56
I've heard it said
that competition for land
138
464565
2643
ഭൂമിയ്ക്കായുള്ള മത്സരമാണ്
07:59
was one of the things
that led to the tensions
139
467232
2144
1990കളിലെ വംശഹത്യയ്ക്ക്
08:01
that caused the genocide of the 1990s.
140
469400
1998
ഒരു കാരണമെന്ന് ഞാൻ കേട്ടു.
08:04
I went back to South Sudan
a few years ago,
141
472699
2357
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞാൻ
ദക്ഷിണ സുഡാനിൽ
08:07
and it was amazing to see
how much things had changed.
142
475080
2555
തിരികെ പോയി. മാറ്റങ്ങൾ കണ്ട് ഞാൻ
അദ്ഭുതപ്പെട്ടു.
08:09
The Dinka were still in love
with their cattle,
143
477659
2220
ഡിൻകകൾക്ക് കാലികളെ ഇപ്പോഴും‌
ഇഷ്ടമായിരുന്നു.
08:11
but they had turned in
their spears for Kalashnikovs.
144
479903
2503
കുന്തങ്ങൾക്ക് പകരം കലാനിഷ്കോവുകൾ
‌ഉപയോഗിക്കുന്നു.
08:14
The cattle camps from above
were even more spectacular
145
482430
2729
മുകളിൽ നിന്ന് നോക്കിയാൽ കൂടുതൽ
വലിയ കാലിക്കൂട്ടങ്ങൾ കാണാം
08:17
than I could have imagined,
but things had changed there too.
146
485183
2864
പ്രതീക്ഷയ്ക്കുമപ്പുറം. അവിടെയും മാറ്റങ്ങൾ‌
ഉണ്ടായിരുന്നു.
08:20
You see those little blue dots down there?
147
488071
2095
അക്കാണുന്ന നീലക്കുത്തുകൾ കണ്ടോ?
08:22
The Dinka had adapted to the new reality,
148
490190
2047
പുതിയ യാഥാർത്ഥ്യവുമായി ഡിൻക
പൊരുത്തപ്പെട്ടു
08:24
and now they covered
their papyrus shelters
149
492261
2024
പാപ്പിറസ് കുടിലുകൾ UN ഭക്ഷ്യ വാഹനങ്ങളുടെ
08:26
with the tarps from UN food convoys.
150
494309
1769
ടാർപോളിൻ‌ ഉപയോഗിച്ച് അവർ പൊതിയുന്നു
08:28
In Mali, the Bozo people
have learned how to thrive
151
496683
3080
മാലിയിൽ ബോസോ ജനങ്ങൾ നൈജർ നദിയുടെ
കയറ്റിറക്കങ്ങൾക്കൊപ്പം
08:31
in the pulsating rhythms
of the Niger River.
152
499787
2180
ജീവിക്കുവാൻ പഠിച്ചിട്ടുണ്ട്.
08:33
As the rainy season ends
and the water subsides,
153
501991
2487
മഴക്കാലം കഴിഞ്ഞ് വെള്ളം കുറയുമ്പോൾ
08:36
they plant their rice
in the fertile bottoms.
154
504502
2138
അവർ ഫലഭൂയിഷ്ടമായ മണ്ണിൽ നെൽകൃഷി
ചെയ്യുന്നു.
08:38
And that village
in the lower right corner,
155
506664
2000
താഴെ വലത്തേ മൂലയ്ക്ക് കാണുന്ന ഗ്രാമം,
08:40
that's Gao, one of the jumping off points
for the major trade routes
156
508688
3191
ഗാവോ ഗ്രാമമാണ്. സഹാറയ്ക്ക് കുറുകേയുള്ള
പ്രധാന
08:43
across the Sahara.
157
511903
1452
വ്യാപാര
മാർഗ്ഗങ്ങളുടെ ആരംഭം
08:45
At the end of the harvest,
158
513379
1326
വിളവെടുപ്പിന്റെ അവസാനം,
08:46
the Bozo take the leftover rice straw
159
514729
2159
ബോസോ ജനങ്ങൾ അധികമുള്ള വൈക്കോൽ
ചെളിയുമായി
08:48
and they mix it with mud to reinforce
their roofs and the village mosque.
160
516912
3619
ചേർത്ത് തങ്ങളുടെ വീടിന്റെ മേൽക്കൂരകളും
ഗ്രാമത്തിലെ പള്ളിയും ബലപ്പെടുത്തും
08:52
I must have flown over a dozen
villages like this along the Niger River,
161
520555
3388
നൈജർ നദിയ്ക്ക് കുറുകേ ഇതുപോലെ
ഡസൻ ഗ്രാമങ്ങൾക്ക് മീതേ പറന്നിട്ടുണ്ടാവും
08:55
and each one was unique,
it had a different pattern.
162
523967
2506
ഓരോന്നും അനന്യമായിരുന്നു.
വ്യത്യസ്ത മാതൃകകൾ
08:58
and each mosque was like
a sculptural masterpiece,
163
526497
2342
ഓരോ പള്ളികളും വാസ്തുകലയുടെ
ഉദാത്ത മാതൃകകൾ പോലെ
09:00
and no two were alike.
164
528863
1278
ഒരുപോലെയുള്ള രണ്ടെണ്ണമില്ല
09:02
I've flown all over the world,
and nothing can really compare
165
530869
2859
ലോകത്തെ എല്ലായിടത്തും ഞാൻ പറന്നിട്ടുണ്ട്
‌ആഫ്രിക്കയുടെ
09:05
to the cultural diversity of Africa.
166
533752
1716
സാംസ്കാരിക വൈവിദ്ധ്യം അതുല്യമാണ്
09:07
You see it in every country,
167
535492
1460
എല്ലാ രാജ്യത്തും ഇത് കാണാം
09:09
from Morocco
168
537379
1150
മൊറോക്കോ മുതൽ
09:11
to Ethiopia,
169
539871
1500
എത്യോപ്യ വരെ
09:14
to South Africa,
170
542590
1150
ദക്ഷിണാഫ്രിക്ക വരെ
09:17
to Mozambique,
171
545226
1500
മൊസാംബിക് വരെ
09:19
to South Sudan,
172
547987
1500
ദക്ഷിണ സുഡാൻ വരെ
09:23
to Mali.
173
551361
1703
മാലി വരെ
09:25
The array of environments
and cultural adaptations to them
174
553088
3493
വിവിധ പരിസ്ഥിതികളും
അവയോടുള്ള സാംസ്കാരികമായ പൊരുത്തവും
09:28
is really extraordinary,
175
556605
1253
അസാധാരണമാണ്
09:29
and the history is pretty cool too.
176
557882
1817
ചരിത്രവും വളരെ രസകരമാണ്.
09:32
From the air, I have a unique window
into the earliest waves
177
560259
2811
ആകാശത്തുനിന്ന് എനിക്ക് ഒരു കിളിവാതിലിലൂടെ
കൊളോണിയൽ ചരിത്രം
09:35
of colonial history.
178
563094
1151
ആരംഭിക്കുന്നത് കാണാം.
09:36
This is Cyrene on the coastal
mountains of Libya,
179
564269
2316
ലിബിയയുടെ തീരദേശ പർവ്വതങ്ങളിലെ സൈറീൻ‌
ആണിത്.
09:38
that was founded by the Greeks,
in 700 BC, as a learning center,
180
566609
3000
ബിസി 700-ൽ ഗ്രീക്കുകാർ ഒരു പഠനകേന്ദ്രമായി
സ്ഥാപിച്ചതാണിത്.
09:41
and Timgad, which was founded
in what's now Algeria
181
569633
2660
ഇന്നത്തെ അൾജീരിയയിൽ റോമക്കാർ
09:44
by the Romans in 100 AD.
182
572317
1421
എഡി 100 ൽ സ്ഥാപിച്ച ടിം‌ഗാഡ്
09:45
This was built as a retirement community
for old Roman soldiers,
183
573762
3658
റോമൻ സൈനികർ വിരമിച്ചശേഷം താമസിക്കുന്ന
സ്ഥലമായിരുന്നു ഇത്
09:49
and it amazed me to think
184
577444
2000
അദ്ഭുതം തോന്നും വടക്കൻ ആഫ്രിക്ക
09:51
that North Africa was once
the breadbasket for the Roman Empire.
185
579468
3031
പണ്ട് റോമാസാമ്രാജ്യത്തിനായി ഭക്ഷണം
ഉത്പാദിപ്പിച്ചിരുന്നു
09:54
But 700 years after Timgad was built,
it was buried in sand,
186
582897
3381
ടിംഗാഡ് സൃഷ്ടിച്ച് 700 വർഷങ്ങൾക്ക് ശേഷം
അത് മണ്ണിൽ പുതഞ്ഞുപോയി.
09:58
and even then, the African climate
was wetter than it is today.
187
586302
3579
അന്നും ആഫ്രിക്കയിലെ പരിസ്ഥിതി
ഇന്നത്തേയ്ക്കാൾ നന്നായിരുന്നു.
10:02
The African climate continues to change,
188
590709
2022
ആഫ്രിക്കയിലെ പരിസ്ഥിതിമാറ്റം
തുടരുകയാണ്
10:04
and you see it everywhere,
189
592755
1557
എല്ലായിടത്തും ഇത് കാണാം.
10:06
like here in the Gorges de Ziz,
190
594336
1810
ഇവിടെ ഗോർജ് ഡെ സിസിലെപ്പോലെ
10:08
where a freak rainstorm
came barreling out of the Sahara
191
596170
2856
സഹാറയിൽ നിന്ന് അസാധാരണമായ ഒരു
മഴക്കാറ്റ് വന്ന്
10:11
and blanketed the mountains in snow.
192
599050
1738
മലകളെ മഞ്ഞിൽ പുതപ്പിച്ചു.
10:13
I never thought I would see
date palms in snow,
193
601669
3381
ഈന്തപ്പനകൾ മഞ്ഞ് മൂടി നിൽക്കുന്നത്
കാണാനാവുമെന്ന് കരുതിയിരുന്നില്ല
10:17
but the kids that day had a great time
throwing snowballs at each other.
194
605074
3592
കുട്ടികൾ അന്ന് പരസ്പരം മഞ്ഞുണ്ടകൾ
എറിഞ്ഞ് കളിക്കുകയായിരുന്നു.
10:21
But it made me wonder,
how are Africans going to adapt
195
609536
2571
ഇതെന്നെ ചിന്തിപ്പിച്ചു
ആഫ്രിക്ക ഇതുപോലെ മാറുന്ന
10:24
to this rapidly changing
climate going forward?
196
612131
2758
പരിസ്ഥിതിയോട് എങ്ങനെ ഒത്തുപോകും?
10:26
In a continent as dynamic
and diverse as Africa,
197
614913
2477
ഇത്രയും ചലനാത്മകവും, വൈവിദ്ധ്യമുള്ളതുമായ
‌ആഫ്രിക്കയിൽ
10:29
sometimes it seems
that the only constant is change.
198
617414
2594
മാറ്റമാണ് സ്ഥിരതയുള്ള ഒരേയൊരു കാര്യമെന്ന്
‌തോന്നും
10:32
But one thing I've learned
199
620625
1251
പക്ഷേ ഞാൻ മനസ്സിലാക്കിയ
10:33
is that Africans
are the ultimate improvisers,
200
621900
2144
ഒരു കാര്യം ആഫ്രിക്കക്കാർക്ക്
ജുഗാദ് ഉപയോഗിച്ച്
10:36
always adapting and finding a way forward.
201
624068
2168
വഴി കണ്ടെത്തുവാൻ അറിയാം
‌എന്നതാണ്.
10:38
Thank you.
202
626763
1151
നന്ദി.
10:39
(Applause)
203
627938
3270
(കയ്യടി)

▲Back to top

ABOUT THE SPEAKER
George Steinmetz - Aerial photographer
Best known f­or his exploration photography, George Steinmetz has a restless curiosity for the unknown: remote deserts, obscure cultures and the ­mysteries of science and technology.

Why you should listen

Since 1986, George Steinmetz has completed more than 40 major photo essays for National Geographic and 25 stories for GEO magazine in Germany, exploring the most remote str­etches of Arabia's Empty Quarter to the­ unknown tree people of Irian Jaya. His expeditions to the Sahara and Gobi deserts have been featured in separate "National Geographic Explorer" programs. In 2006 he was awarded a grant by the National Science Foundation to document the work of scientists in the Dry Valleys and volcanoes of Antarctica.

Steinmetz began his career in photography after hitchhiking through Africa for 28 months. He then spent fifteen years photographing all of the world’s extreme deserts while piloting a motorized paraglider. This experimental aircraft enables him to capture unique images of the world, inaccessible by traditional aircraft and most other modes of transportation. He has authored four books, and his current project is documenting the challenge of meeting humanity’s rapidly expanding demand for food.

More profile about the speaker
George Steinmetz | Speaker | TED.com

Data provided by TED.

This site was created in May 2015 and the last update was on January 12, 2020. It will no longer be updated.

We are currently creating a new site called "eng.lish.video" and would be grateful if you could access it.

If you have any questions or suggestions, please feel free to write comments in your language on the contact form.

Privacy Policy

Developer's Blog

Buy Me A Coffee