ABOUT THE SPEAKER
Matthew O'Reilly - Emergency medical technician
Matthew O’Reilly is a veteran emergency medical technician on Long Island, New York.

Why you should listen

 When first responders are honest with the gravely injured, what happens? Watch this short, moving talk to find out.

More profile about the speaker
Matthew O'Reilly | Speaker | TED.com
TED@NYC

Matthew O'Reilly: “Am I dying?” The honest answer.

“Am I dying?” The honest answer.

Filmed:
2,106,137 views

Matthew O’Reilly is a veteran emergency medical technician on Long Island, New York. In this talk, O’Reilly describes what happens next when a gravely hurt patient asks him: “Am I going to die?”
- Emergency medical technician
Matthew O’Reilly is a veteran emergency medical technician on Long Island, New York. Full bio

Double-click the English transcript below to play the video.

00:12
I've been a critical care EMT for the past
seven years in Suffolk County, New York.
0
824
3693
ന്യൂയോര്‍ക്കിലെ സുഫോല്‍ക്കില്‍ ഞാന്‍
കഴിഞ് ഏഴുവര്‍ഷങ്ങളായി അത്യാഹിത വിഭാഗ മെഡിക്കൽ ടെക്നീഷ്യനായിരുന്നു.
00:16
I've been a first responder in a number of incidents
1
4517
1842
ഞാനായിരുന്നു മണല്‍ ചുഴലികാറ്റിന്‍ മൂലം
00:18
ranging from car accidents to Hurricane Sandy.
2
6359
3318
കാറപകടത്തില്‍പ്പെട്ട് രക്ഷപ്പെട്ടവരെ ആദ്യം പരിചരിച്ചയാൾ.
00:21
If you are like most people, death might be
3
9677
1744
നിങ്ങളും മറ്റുള്ളവരെപോലെയാണെങ്കില്‍
00:23
one of your greatest fears.
4
11421
1968
നിങ്ങളുടെ ഏറ്റവും വലിയ പേടി മരണം തന്നെയാണ്
00:25
Some of us will see it coming.
5
13389
1421
നമ്മളിലൊരാള്‍ അത് നേര്‍ത്തേ
തന്നെ തിരിച്ചറിയും.
00:26
Some of us won't.
6
14810
1999
ചിലര്‍ അങ്ങനെയായിരിക്കില്ല.
00:28
There is a little-known documented medical term
7
16809
2104
അപ്രസിദ്ധമായ ഒരു ഡോക്കുമെന്റഡ് മെഡിക്കല്‍ ടേം
00:30
called impending doom.
8
18913
1946
ആണ് ഇപ്പെന്ഡിങ്ങ് ഡൂം എന്നത്.
00:32
It's almost a symptom.
9
20859
1327
അതൊരു സൂചന കൂടിയാണ്.
00:34
As a medical provider, I'm trained to respond
10
22186
1733
ഒരു മരുന്ന നല്‍കുന്നയാളെന്ന നിലക്ക്,
എനിക്ക് അതിനെകുറിച്ച്
00:35
to this symptom like any other,
11
23919
1822
ആരേക്കാളും നന്നായി പറയാന്‍ കഴിയും,
00:37
so when a patient having a heart attack looks at me
12
25741
1541
ഒരു രോഗിക്ക് ഹാര്‍ട്ട് അറ്റാക്ക്
വന്ന് എന്നെ നോക്കി
00:39
and says, "I'm going to die today,"
13
27282
2228
അവന്‍ പറയും, "ഞാനിന്ന് മരിക്കുമോ".
00:41
we are trained to reevaluate the patient's condition.
14
29510
3726
ഞങ്ങള്‍ രോഗികളുടെ നില നിരീക്ഷിക്കുന്നതിന്
പ്രാപ്തമായവരാണ്.
00:45
Throughout my career, I have responded
15
33236
2146
എന്റെ ജോലിയെ കുറിച്ച് ചിന്തിക്കുകയാണെങ്കില്‍
ഞാന്‍ പ്രതികരിച്ചത്
00:47
to a number of incidents where the patient
16
35382
1946
മിനുട്ടുകള്‍മാത്രം മരണത്തിനു ബാക്കിയുള്ള
00:49
had minutes left to live
17
37328
1637
രോഗികളുടെ അവസ്ഥകളിലാണ്.
00:50
and there was nothing I could do for them.
18
38965
3125
അപ്പോള്‍ എനിക്കൊന്നും അവര്‍ക്കായി ചെയ്യാന്‍
കഴിയില്ല.
00:54
With this, I was faced with a dilemma:
19
42090
2786
ഇതില്‍, ഞാനപ്പോള്‍ ചിന്താകുഴപ്പത്തെ
നേരിടുകയായിരുന്നു.
00:56
Do I tell the dying that they are about to face death,
20
44876
3712
എനിക്ക്, നിങ്ങള്‍ മരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ്,
അവരെ മരണഭീതിയിലാഴ്ത്താം.
01:00
or do I lie to them to comfort them?
21
48588
3027
അല്ലെങ്കില്‍ അവരോട് നുണപറഞ്ഞ്,
സന്തോഷിപ്പിക്കാം.
01:03
Early in my career, I faced this dilemma
22
51615
2193
എന്റെ ജോലിയുടെ തുടക്കക്കാലത്ത്,
ഞാന്‍ ആശയകുഴപ്പത്തിലായിരുന്നു
01:05
by simply lying.
23
53808
1558
ചെറിയ നുണ പറഞ്ഞ്.
01:07
I was afraid.
24
55366
1929
ഞാന്‍ പേടിച്ചിരുന്നു.
01:09
I was afraid if I told them the truth,
25
57295
2340
അവരോട് സത്യം പറയുന്നതിനെകുറിച്ച്
ഞാന്‍ ഭയന്നിരുന്നു.
01:11
that they would die in terror, in fear,
26
59635
3341
പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ മരണ ഭയത്തില്‍
മരിച്ചേനെ.
01:14
just grasping for those last moments of life.
27
62976
3206
ആ ഓര്‍മകള്‍ക്കുവേണ്ടി പിടിച്ച്
പറിക്കുന്നെന്നു മാത്രം.
01:18
That all changed with one incident.
28
66182
2768
അതെല്ലാം ഒരേയൊരു സംഭവത്താല്‍
മാറി മറിഞ്ഞു.
01:20
Five years ago, I responded to a motorcycle accident.
29
68950
2849
അഞ്ച് വര്‍ഷം മുമ്പ്,ഞാന്‍ ഒരു ബൈക്ക്
ആക്സിഡെന്റിനെതിരെ പ്രതികരിച്ചു.
01:23
The rider had suffered critical, critical injuries.
30
71799
2802
ഡ്രൈവറിന് നല്ലവണ്ണം പരിക്കേറ്റിരുന്നു.
01:26
As I assessed him, I realized that there was nothing
31
74601
2831
ഞാനയാളെ പരിചരിച്ചപ്പോൾ,
ഞാന്‍ മനസ്സിലാക്കി അവിടെ ഒന്നും
01:29
that could be done for him,
32
77432
1967
അവനുവേണ്ടി ചെയ്യാനില്ലെന്ന്.
01:31
and like so many other cases,
he looked me in the eye
33
79399
3265
മറ്റുള്ളവയെപോലെതന്നെ
അയാളും എന്നെയൊന്നു നോക്കി
01:34
and asked that question: "Am I going to die?"
34
82664
4412
ഇങ്ങനെ ചോദിച്ചു, ഞാന്‍ മരിക്കാന്‍ പോകുകയാണോ
01:39
In that moment, I decided to do something different.
35
87076
3506
ആ അവസരത്തില്‍ ഞാന്‍ മറ്റൊന്ന് ചെയ്തു.
01:42
I decided to tell him the truth.
36
90582
2880
അയാളോട് സത്യം പറയാന്‍ തീരുമാനിച്ചു.
01:45
I decided to tell him that he was going to die
37
93462
3094
ഞാന്‍ അയാളോട് നിങ്ങള്‍ മരിക്കാന്‍ പോകുന്നു എന്ന് പറയാൻ തീരുമാനിച്ചു.
01:48
and that there was nothing I could do for him.
38
96556
3264
എനിക്കൊന്നും ചെയ്യാനാവില്ല എന്ന് പറയാന്‍
തീരുമാനിച്ചു.
01:51
His reaction shocked me to this day.
39
99820
3776
അയാളുടെ പ്രതിരകരണം എന്നെ സ്തബ്ദനാക്കി.
01:55
He simply laid back and had a look
40
103596
1905
അയാള്‍ ശാന്തമായി ഒന്നു നോക്കി
01:57
of acceptance on his face.
41
105501
2426
അയാളുടെ മുഖങ്ങളില്‍ സമ്മതം മൂളിയിരുന്നു.
01:59
He was not met with that terror or fear
42
107927
1703
ഞാന്‍ വിചാരിച്ചതുപോലെ അവന്‍
02:01
that I thought he would be.
43
109630
2380
ഭീതിയേയും മരണത്തേയും ഭയന്നില്ല.
02:04
He simply laid there, and as I looked into his eyes,
44
112010
3212
ശാന്തമായി നിന്ന്,എന്റെ കണ്ണുകളിലേക്ക്
നോക്കി.
02:07
I saw inner peace and acceptance.
45
115222
2728
ഞാനതില്‍ ശാന്തിയും,സമാധാനവും കണ്ടു.
02:09
From that moment forward, I decided
46
117950
1738
ആ നിമിഷത്തില്‍ നിന്നും മുമ്പോട്ട്,
ഞാന്‍ ഒന്നു തീരുമാനിച്ചു
02:11
it was not my place to comfort the dying with my lies.
47
119688
4714
എന്റെ നുണകള്‍കൊണ്ട് മരണത്തെ ശാന്തമാക്കുന്നത് ശരിയല്ല എന്ന്
എനിക്ക് മനസ്സിലായി.
02:16
Having responded to many cases since then
48
124402
2745
ഇതുപോലെ എല്ലാവരോടും പ്രതികരിക്കുമ്പോള്‍
02:19
where patients were in their last moments
49
127147
2508
അവരുടെ അവസാന നിമിഷങ്ങളില്‍
02:21
and there was nothing I could do for them,
50
129655
1856
എനിക്കൊന്നും അവരോട് ചെയ്യാനില്ല.
02:23
in almost every case,
51
131511
1639
എല്ലായ്പ്പോഴും,
02:25
they have all had the same reaction to the truth,
52
133150
3334
അവര്‍ക്കെല്ലാം ഒരേ പ്രതികരണമായിരുന്നു
സത്യം അറിയുമ്പോള്‍.
02:28
of inner peace and acceptance.
53
136484
2066
ശാന്തിയും,സമാധാനവും.
02:30
In fact, there are three patterns
54
138550
2422
സത്യത്തില്‍,അവിടെയെല്ലാം ഒരേ
മൂന്നു നിര
02:32
I have observed in all these cases.
55
140972
4275
ഞാന്‍ നിരീക്ഷിച്ചതില്‍ ഉണ്ടായിരുന്നു.
02:37
The first pattern always kind of shocked me.
56
145247
3656
ആദ്യം നിര എന്നെ സ്ത്ബധനാക്കി.
02:40
Regardless of religious belief or cultural background,
57
148903
3937
വിശ്വാസങ്ങൾക്കും, സാംസ്കാരിക വ്യത്യാസങ്ങൾക്കും അതീതമായി,
02:44
there's a need for forgiveness.
58
152840
2835
അവിടെ മാപ്പിന്റെ ആവശ്യമുണ്ട്.
02:47
Whether they call it sin
59
155675
1546
പ്രകൃതിയായി അതവര്‍ തെറ്റ് എന്ന്
വിളിക്കും
02:49
or they simply say they have a regret,
60
157221
2869
അല്ലെങ്കില്‍ കേവലം പശ്ചാതാപം എന്ന്
വിളിക്കും.
02:52
their guilt is universal.
61
160090
2413
അവരുടെ തെറ്റ് പൂര്‍ണ്ണമാണ്.
02:54
I had once cared for an elderly gentleman
62
162503
1396
ഞാന്‍ ഒരിക്കല്‍ ഒരു ഹാര്‍ട്ട് അറ്റാക്ക് ബാധിച്ച
02:55
who was having a massive heart attack.
63
163899
2418
ചെറുപ്പക്കാരനെ പരിശോധിച്ചിരുന്നു.
02:58
As I prepared myself and my equipment
64
166317
2126
ഞാന്‍ തന്നെത്താന്‍ ഒരുങ്ങി,പിന്നെ
എന്റെ ഉപകരണങ്ങളും
03:00
for his imminent cardiac arrest,
65
168443
2925
ഈ ആസന്നമായ കാര്‍ഡിയാക്ക് ആറസ്റ്റിനുവേണ്ടി,
03:03
I began to tell the patient of his imminent demise.
66
171368
4353
ഞാന്‍ അവന്റെ രോഗത്തെ പറ്റി പറയുവാനൊരുങ്ങി.
03:07
He already knew by my tone
of voice and body language.
67
175721
2998
എന്നാല്‍ എന്റെ ഭാവം കണ്ട് അതവന്‍
നേര്‍ത്തേ മനസ്സിലാക്കി.
03:10
As I placed the defibrillator pads on his chest,
68
178719
2666
അവന്റെ നെഞ്ചില്‍ ഹൃദയത്തെ പുനർപ്രവർത്തിപ്പിക്കുന്ന ഉപകരണം
വച്ചു,
03:13
prepping for what was going to happen,
69
181385
1904
നടക്കാൻ പോകുന്നതിന് ഞാൻ
തയ്യാറെടുക്കുകയായിരുന്നു .
03:15
he looked me in the eye and said,
70
183289
2528
അവനെന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു,
03:17
"I wish I had spent more time with
my children and grandchildren
71
185817
2700
എന്റെയാഗ്രഹം എനിക്ക് ഇനിയും എന്റെ കുട്ടികളോടൊപ്പവും പേരകുട്ടികളോടൊപ്പവും സമയം ചെലവഴിക്കണം.
03:20
instead of being selfish with my time."
72
188517
3071
എന്റെ സ്വാര്‍ത്ഥതക്കായി ഞാന്‍ ചെലാവാക്കിയ
സമയത്തിനു പകരം.
03:23
Faced with imminent death,
73
191588
2332
ആസ്സന്നമായ മരണത്തിനുമുമ്പില്‍
നിക്കുന്നു.
03:25
all he wanted was forgiveness.
74
193920
2934
അവനും വേണ്ടത് മാപ്പായിരുന്നു.
03:28
The second pattern I observe
75
196854
1888
രണ്ടാമത്തെ നിരയിൽ ഞാന്‍ നിരീക്ഷിച്ചത്,
03:30
is the need for remembrance.
76
198742
2288
അവിടെ ഓര്‍മ്മകളായിരുന്നു.
03:33
Whether it was to be remembered in my thoughts
77
201030
2257
മനസ്സിലെ ഓര്‍മ്മകളാണത്,
03:35
or their loved ones', they needed to feel
78
203287
1714
ആരെയെങ്കിലും സ്നേഹിച്ചത്,അവര്‍ക്ക്
03:37
that they would be living on.
79
205001
2149
ഒരുമിച്ച് ജീവിക്കുന്നതിനായി അവര്‍
വിഷമിക്കേണ്ടിവരുന്നു.
03:39
There's a need for immortality
80
207150
2324
അവിടെ അനശ്വരതയാണ്.
03:41
within the hearts and thoughts of their loved ones,
81
209474
2644
സ്നേഹിച്ചവരുടെ ഹൃദയത്തിന്റെ
ചിന്തകളുടെ.
03:44
myself, my crew, or anyone around.
82
212118
3273
എന്നെ,എന്റെ സംഘം,അല്ലെങ്കില്‍
എന്റെ ചുറ്റുപാടിലുള്ളവര്‍.
03:47
Countless times, I have had a
patient look me in the eyes
83
215391
2891
എണ്ണാനാവാത്ത സമയത്തില്‍,എനിക്ക്, എന്റെ
കണ്ണിലേക്ക് നോക്കിയ ഒരു രോഗി
03:50
and say, "Will you remember me?"
84
218282
3938
ഇങ്ങനെ പറഞ്ഞു, "നിങ്ങളെന്നെ ഓര്‍മിക്കില്ലേ".
03:54
The final pattern I observe
85
222220
2452
അവസാനത്തെ നിര ഞാന്‍ നിരീക്ഷിച്ചതില്‍
03:56
always touched me the deepest, to the soul.
86
224672
3228
എന്റെ ആത്മാവിനെ തൊട്ടതാണ്.
03:59
The dying need to know that their life had meaning.
87
227900
3540
മരണത്തിന് അവരുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടോ
എന്നറിയണം.
04:03
They need to know that they did not waste their life
88
231440
2782
അവര്‍ക്ക് അവര്‍ തന്റെ ജീവിതം
04:06
on meaningless tasks.
89
234222
2948
അര്‍ത്ഥമില്ലാതായോ എന്നറിയണം,
04:09
This came to me very, very early in my career.
90
237170
3149
ഇത്തരം അനുഭവങ്ങൾ എന്റെ ജോലിയില്‍ നേര്‍ത്തേ തന്നെ
വന്നിരുന്നു.
04:12
I had responded to a call.
91
240319
2089
ഞാന്‍ ഒരു വിളിയോട് പ്രതികരിച്ചു.
04:14
There was a female in her late 50s
92
242408
1924
അവിടെയൊരു സ്ത്രീയുണ്ടായിരുന്നു, 50 തോളം വയസ്സുള്ളവർ.
04:16
severely pinned within a vehicle.
93
244332
2058
ഒരു വണ്ടിയുടെ ഉള്ളിൽ ഗുരുതരമായി കുടുങ്ങിപ്പോയവർ.
04:18
She had been t-boned at a high rate of speed,
94
246390
3678
അവള്‍ ടി തരത്തിലുള്ള എല്ലുപോലെയായി.
അമിതമായ വേഗത്തില്‍.
04:22
critical, critical condition.
95
250068
2432
അത് ശരിക്കും അപകട നില തന്നെയാണ്.
04:24
As the fire department worked
to remove her from the car,
96
252500
2240
അഗ്നിശമന സേന അവളെ കാറില്‍ നിന്നും
രക്ഷപ്പെടുത്തി.
04:26
I climbed in to begin to render care.
97
254740
2967
ഞാന്‍ അവര്‍ക്ക് സംരക്ഷണം നല്‍കി.
04:29
As we talked, she had said to me,
98
257707
3060
ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അവളെന്നോട്
പറഞ്ഞു.
04:32
"There was so much more
I wanted to do with my life."
99
260767
3213
എനിക്ക് എന്റെ ജീവിതത്തില്‍
ഇനിയും ഏറെ ചെയ്യാനുണ്ട്.
04:35
She had felt she had not left her mark on this Earth.
100
263980
3852
അവൾ ജീവിച്ചു എന്നതിന്റെ അടയാളം ഭൂമിയിൽ ബാക്കിവച്ചില്ലെന്ന്.
04:39
As we talked further, it would turn out
101
267832
1957
പിന്നേയും ഞങ്ങള്‍ സംസാരിക്കുമ്പോള്‍,
04:41
that she was a mother of two adopted children
102
269789
2408
അത്, അവള്‍ക്ക് രണ്ട് ദത്ത്
പുത്രന്മാർ ഉണ്ടെന്നതിലേക്ക് തിരിഞ്ഞു.
04:44
who were both on their way to medical school.
103
272197
3115
അവര്‍ മെഡിക്കൽ സ്കൂളിൽ ചേരാൻ തയ്യാറെടുക്കുകയാണ്.
04:47
Because of her, two children
104
275312
2070
കാരണം അവളുടെ,രണ്ട് കുട്ടികള്‍ക്കും
04:49
had a chance they never would have had otherwise
105
277382
2718
ഒര് അവസരം ലഭിച്ചു, വിധി മറ്റൊന്നാണെങ്കിൽ ലഭിക്കാത്തത്.
04:52
and would go on to save lives in the medical field
106
280100
2221
ആശുപത്രിയില്‍ പോയി മറ്റുള്ളവരുടെ ജീവന്‍
രക്ഷിക്കുന്നു
04:54
as medical doctors.
107
282321
2362
ഒരു മെഡിക്കല്‍ ഡോക്ടറായി.
04:56
It would end up taking 45 minutes
108
284683
1789
അവളെ വണ്ടിയില്‍ നിന്ന്
04:58
to free her from the vehicle.
109
286472
1867
പുറത്തെടുക്കാന്‍ 45 മിനുട്ട്
വേണ്ടിവന്നു.
05:00
However, she perished prior to freeing her.
110
288339
4230
എങ്ങനെയാണെങ്കിലും, അവരെ സ്വതന്ത്യയാക്കുന്നതിനു മുൻപേ അവർ പോയി.
05:04
I believed what you saw in the movies:
111
292569
2092
സിനിമയിൽ കാണുന്നത് ഞാൻ വിശ്വസിക്കുമായിരുന്നു,
05:06
when you're in those last moments
112
294661
1284
നിങ്ങള്‍ ആ അവസാന നിമിഷത്തിലെത്തുമ്പോള്‍
05:07
that it's strictly terror, fear.
113
295945
2912
അത് ശരിക്കും ഭയപ്പെടുത്തുന്നതാണ്.
05:10
I have come to realize,
regardless of the circumstance,
114
298857
2678
ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി,
അനവധാനമായ സന്ദര്‍ഭങ്ങളെകുറിച്ച്,
05:13
it's generally met with peace and acceptance,
115
301535
2913
അത് സാധാരണയായി സമാധാനത്തോടൊപ്പവും,
ശാന്തിക്കുമൊപ്പമാണ് കാണാറ്.
05:16
that it's the littlest things, the littlest moments,
116
304448
3692
അതാണ് ചെറിയ ഒന്ന്,ചെറിയ നിമിഷവും,
05:20
the littlest things you brought into the world
117
308140
3564
നിങ്ങള്‍ ലോകത്തേക്ക് കൊണ്ടുവന്നിട്ടുള്ള
ചെറിയ ഒന്നാണ്
05:23
that give you peace in those final moments.
118
311704
2929
നിങ്ങളുടെ അവസാന നിമിഷങ്ങളില്‍ നിങ്ങള്‍ക്ക്
സമാധാനം തരിക.
05:26
Thank you.
119
314633
2032
നന്ദി.
05:28
(Applause)
120
316665
3654
(കൈയ്യടി)
Translated by Abijith Ka
Reviewed by Netha Hussain

▲Back to top

ABOUT THE SPEAKER
Matthew O'Reilly - Emergency medical technician
Matthew O’Reilly is a veteran emergency medical technician on Long Island, New York.

Why you should listen

 When first responders are honest with the gravely injured, what happens? Watch this short, moving talk to find out.

More profile about the speaker
Matthew O'Reilly | Speaker | TED.com