ABOUT THE SPEAKER
Arianna Huffington - Journalist
Arianna Huffington is the co-founder and former editor-in-chief of The Huffington Post, a nationally syndicated columnist, and author of thirteen books. She is the co-host of “Left, Right & Center,” a political roundtable radio program.

Why you should listen

Arianna Huffington is the co-founder and former editor-in-chief of The Huffington Post, a nationally syndicated columnist, and author of many books. She is also co-host of "Left, Right & Center," public radio’s popular political roundtable program, as well as "Both Sides Now," a weekly syndicated radio show with Mary Matalin moderated by Mark Green. In May 2005, she launched The Huffington Post, a news and blog site that has quickly become one of the most widely-read, linked to, and frequently cited media brands on the Internet.

Huffington's health and wellness company, Thrive Global, is set to launch in November 2016.

More profile about the speaker
Arianna Huffington | Speaker | TED.com
TEDWomen 2010

Arianna Huffington: How to succeed? Get more sleep

ഏരിയാന്ന ഹഫ്ഫിങ്ങ്ടന്‍ : എങ്ങിനെ വിജയിക്കാം? നല്ലവണ്ണം ഉറങ്ങൂ

Filmed:
5,209,500 views

ഈ ചെറു പ്രഭാഷണത്തില്‍, ഏരിയാന്ന ഹഫ്ഫിങ്ങ്ടന്‍ മറ്റു വലിയ ആശയങ്ങളെ വെളിച്ചത്തു കൊണ്ടുവരാന്‍ പോന്ന ഒരു ചെറിയ ആശയത്തെപ്പറ്റി സംസാരിക്കുന്നു. രാത്രിയിലെ ഒരു നല്ല നിദ്രയുടെ ഗുണങ്ങളാണ് വിഷയം. നമ്മുടെ ഉറക്കക്കുറവിനെ പറ്റി പരാതിപ്പെടാതെ, കണ്ണുകളടച്ചു വലിയ ചിത്രം കാണുവാന്‍ അവര്‍ നമ്മെ പ്രേരിപ്പിക്കുന്നു: നല്ല നിദ്രയിലൂടെ നമ്മുടെ കാര്യക്ഷമതയും സന്തോഷവും വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും - ഒപ്പം മികവേറിയ തീരുമാനങ്ങള്‍ എടുക്കുവാനും കഴിയും.
- Journalist
Arianna Huffington is the co-founder and former editor-in-chief of The Huffington Post, a nationally syndicated columnist, and author of thirteen books. She is the co-host of “Left, Right & Center,” a political roundtable radio program. Full bio

Double-click the English transcript below to play the video.

00:15
My big idea
0
0
2000
എന്‍റെ വലിയ ആശയം
00:17
is a very, very small idea
1
2000
2000
വാസ്തവത്തില്‍ ഒരു വളരെ ചെറിയ ആശയമാണ്
00:19
that can unlock
2
4000
2000
നമ്മുടെ അകത്തു ഉറങ്ങിക്കിടക്കുന്ന
00:21
billions of big ideas
3
6000
3000
കോടിക്കണക്കിനു മഹത്തായ ആശയങ്ങളെ
00:24
that are at the moment dormant inside us.
4
9000
3000
പുറത്തു കൊണ്ടുവരാന്‍ അതിനു കഴിയും
00:27
And my little idea that will do that
5
12000
2000
എന്‍റെ ആ ചെറിയ ആശയമാണ്
00:29
is sleep.
6
14000
2000
നിദ്ര
00:31
(Laughter)
7
16000
2000
(സദസ്സില്‍ ചിരി)
00:33
(Applause)
8
18000
4000
(പ്രേക്ഷകരുടെ കൈയ്യടി)
00:37
This is a room of type-A women.
9
22000
3000
ഇത് ഉന്നത ഗണത്തില്‍ പെടുന്ന സ്ത്രീകളുടെ ഒരു മുറിയാണ്
00:41
This is a room
10
26000
2000
ഉറക്കക്കുറവുള്ള
00:43
of sleep-deprived women.
11
28000
3000
സ്ത്രീകളുടെ മുറി
00:46
And I learned the hard way,
12
31000
2000
കഠിന അനുഭവങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കി
00:48
the value of sleep.
13
33000
2000
നിദ്രയുടെ വില
00:50
Two-and-a-half years ago,
14
35000
2000
രണ്ടര വര്‍ഷങ്ങള്‍ക്കു മുന്‍പ്,
00:52
I fainted from exhaustion.
15
37000
2000
ക്ഷീണം കാരണം മോഹാലസ്യപെട്ട്
00:54
I hit my head on my desk. I broke my cheekbone,
16
39000
3000
മേശയുടെ മേല്‍ തലയിടിച്ചു എന്‍റെ താടിയെല്ല് ഒടിഞ്ഞു
00:57
I got five stitches on my right eye.
17
42000
3000
വലതു കണ്ണില്‍ അഞ്ചു തുന്നലും വേണ്ടിവന്നു.
01:00
And I began the journey
18
45000
2000
അങ്ങിനെ ഞാന്‍ യാത്ര തുടങ്ങി
01:02
of rediscovering the value of sleep.
19
47000
3000
ഉറക്കത്തിന്‍റെ ഗുണങ്ങള്‍ വീണ്ടെടുക്കുവാനുള്ള യാത്ര
01:05
And in the course of that,
20
50000
2000
ആ യാത്രയില്‍
01:07
I studied,
21
52000
2000
ഡോക്ടര്‍മാരില്‍ നിന്നും ശാസ്ത്രജ്ഞരില്‍ നിന്നും
01:09
I met with medical doctors, scientists,
22
54000
2000
ഞാന്‍ മനസിലാക്കിയത്
01:11
and I'm here to tell you
23
56000
2000
ഇതാണ്.
01:13
that the way to a more productive,
24
58000
3000
ജീവിതത്തെ കൂടുതല്‍ കാര്യക്ഷമവും,
01:16
more inspired, more joyful life
25
61000
2000
കൂടുതല്‍ പ്രചോദിതവും, കൂടുതല്‍ സന്തോഷപ്രദവും ആക്കുവനുള്ള മാര്‍ഗം
01:18
is getting enough sleep.
26
63000
3000
ആവശ്യത്തിനു ഉറങ്ങുക എന്നതാണ്.
01:21
(Applause)
27
66000
5000
(സദസ്സില്‍ കൈയ്യടി)
01:26
And we women are going to lead the way
28
71000
3000
ഈ പുതിയ വിപ്ലവത്തില്‍, ഈ പുതിയ സ്ത്രീയെ സംബന്ധിക്കുന്ന കാര്യത്തില്‍
01:29
in this new revolution, this new feminist issue.
29
74000
3000
നമ്മള്‍ സ്ത്രീകളാകും വഴികാട്ടികളാകുക.
01:33
We are literally going to sleep our way to the top, literally.
30
78000
3000
നമ്മള്‍ ശരിക്കും ഉറങ്ങിക്കൊണ്ട് ഉയരങ്ങളില്‍ എത്താന്‍ പോവുകയാണ്.
01:36
(Laughter)
31
81000
2000
(സദസ്സില്‍ ചിരി)
01:38
(Applause)
32
83000
5000
(സദസ്സില്‍ കൈയ്യടി)
01:43
Because unfortunately
33
88000
2000
കാരണം, ദുര്‍ഭാഗ്യവശാല്‍,
01:45
for men,
34
90000
2000
പുരുഷന്മാര്‍ക്ക് ഉറക്കമില്ലായ്മ എന്നത്
01:47
sleep deprivation has become a virility symbol.
35
92000
3000
പുരുഷത്വത്തിന്‍റെ അടയാളമായി മാറിയിരിക്കുകയാണ്.
01:51
I was recently having dinner with a guy
36
96000
2000
ഞാന്‍ ഈയടുത്ത കാലത്ത് ഒരു പുരുഷന്‍റെ കൂടെ അത്താഴം കഴിക്കുകയായിരുന്നു
01:53
who bragged that he had only gotten
37
98000
2000
അയാള്‍ക്ക് കഴിഞ്ഞ രാത്രി കേവലം നാല് മണിക്കൂര്‍
01:55
four hours sleep the night before.
38
100000
2000
മാത്രമേ ഉറങ്ങാന്‍ കഴിഞ്ഞുള്ളൂ എന്ന് പരാതിപ്പെട്ടു.
01:57
And I felt like saying to him -- but I didn't say it --
39
102000
3000
അയാളോട് എനിക്കിങ്ങനെ പറയണമെന്നുണ്ടായിരുന്നു -- പക്ഷെ പറഞ്ഞില്ല --
02:00
I felt like saying, "You know what?
40
105000
2000
"നിങ്ങള്‍ക്കറിയാമോ?
02:02
If you had gotten five,
41
107000
2000
നിങ്ങള്‍ അഞ്ചു മണിക്കൂര്‍ ഉറങ്ങിയിരുന്നെങ്കില്‍,
02:04
this dinner would have been a lot more interesting."
42
109000
3000
ഈ അത്താഴം കുറച്ചു കൂടെ രസകരം ആകുമായിരുന്നു"
02:07
(Laughter)
43
112000
3000
(സദസ്സില്‍ ചിരി)
02:10
There is now a kind of sleep deprivation
44
115000
2000
ഇപ്പോള്‍ ഒരു പുതിയ തരാം നിദ്രയില്ലായ്മ ഉണ്ട്.
02:12
one-upmanship.
45
117000
2000
മറ്റുള്ളവരേക്കാള്‍ ഉയരാന്‍ വേണ്ടിയുള്ള പരിശ്രമം
02:14
Especially here in Washington, if you try to make a breakfast date,
46
119000
3000
പ്രത്യേകിച്ച് ഇവിടെ വാഷിങ്ങ്ടണില്‍, ആരെയെങ്കിലും പ്രാതലിനു ക്ഷണിക്കുമ്പോള്‍
02:17
and you say, "How about eight o'clock?"
47
122000
2000
"എട്ടുമണി സൌകര്യപ്പെടുമോ?" എന്ന് നമ്മള്‍ ചോദിച്ചെന്നു വെക്കുക.
02:19
they're likely to tell you, "Eight o'clock is too late for me,
48
124000
2000
അവര്‍ ഇങ്ങനെ പറഞ്ഞെന്നിരിക്കും, "എട്ടുമണി വളരെ വൈകും,
02:21
but that's okay, I can get a game of tennis in
49
126000
2000
പക്ഷെ അത് സാരമില്ല, ഒരു കളി ടെന്നീസ് കളിച്ചിട്ട്,
02:23
and do a few conference calls and meet you at eight."
50
128000
3000
കുറച്ചു കോണ്‍ഫറന്‍സ് കാള്‍ ചെയ്തിട്ട് നിങ്ങളെ എട്ടുമണിക്ക് കാണാം"
02:26
And they think that means
51
131000
2000
അവര്‍ കരുതിയിരിക്കുന്നത് ഇങ്ങനെ പറയുന്നതിനര്‍ത്ഥം
02:28
that they are so incredibly busy and productive,
52
133000
3000
അവര്‍ വളരെ തിരക്കുള്ളവരും വളരെയധികം അധ്വാനിക്കുന്നവരും ആണെന്നാണ്.
02:31
but the truth is they're not,
53
136000
3000
പക്ഷെ വാസ്തവത്തില്‍ അവരങ്ങനെ അല്ല,
02:34
because we, at the moment,
54
139000
2000
കാരണം ഈ നിമിഷം വരെ നമുക്ക്,
02:36
have had brilliant leaders
55
141000
2000
മോശപ്പെട്ട തീരുമാനങ്ങളെടുക്കുന്ന,
02:38
in business, in finance, in politics,
56
143000
3000
സമര്‍ത്ഥരായ നേതാക്കന്മാരെ ലഭിച്ചിട്ടുണ്ട്,
02:41
making terrible decisions.
57
146000
3000
വാണിജ്യരംഗത്തും, ധനകാര്യത്തിലും, രാഷ്ട്രീയത്തിലും.
02:44
So a high I.Q.
58
149000
2000
അതിനാല്‍ ഒരാള്‍ ബുദ്ധിമാനായതുകൊണ്ട്
02:46
does not mean that you're a good leader,
59
151000
3000
ഒരു നല്ല നേതാവാകുന്നില്ല.
02:49
because the essence of leadership
60
154000
2000
കാരണം നേതൃത്വത്തിന്‍റെ കാതല്‍ എന്നത്
02:51
is being able to see the iceberg
61
156000
2000
ടൈറ്റാനിക്കില്‍ കൂട്ടിമുട്ടുന്നതിനു മുമ്പേ
02:53
before it hits the Titanic.
62
158000
3000
മഞ്ഞുമലയെ കാണുക എന്നതാണ്.
02:56
And we've had far too many icebergs
63
161000
3000
നാളിതുവരെ ഒരുപാടൊരുപാട് മഞ്ഞുമലകള്‍
02:59
hitting our Titanics.
64
164000
2000
നമ്മുടെ കപ്പലുകളെ ഇടിച്ചുകൊണ്ടിരിക്കുന്നു.
03:01
In fact, I have a feeling
65
166000
2000
വാസ്തവത്തില്‍, എനിക്ക് തോന്നുന്നു
03:03
that if Lehman Brothers
66
168000
2000
"Lehman Brothers"
03:05
was Lehman Brothers and Sisters,
67
170000
2000
"Lehman Brothers and Sisters" ആയിരുന്നെങ്കില്‍,
03:07
they might still be around.
68
172000
2000
അവര്‍ ഇപ്പോഴും നിലനിന്നേനെ.
03:09
(Applause)
69
174000
3000
(സദസ്സില്‍ കൈയ്യടി)
03:12
While all the brothers were busy
70
177000
2000
എല്ലാ സഹോദരന്മാരും സദാസമയവും
03:14
just being hyper-connected 24/7,
71
179000
3000
ആശയവിനിമയം ചെയ്യുവാനുള്ള തിരക്കുകൂട്ടും നേരം,
03:17
maybe a sister would have noticed the iceberg,
72
182000
3000
ഒരുപക്ഷെ അവര്‍കിടയില്‍ ഒരു സഹോദരി ഉണ്ടായിരുന്നെങ്കില്‍ അവള്‍ ആ മഞ്ഞുമലയെ തിരിച്ചറിഞ്ഞേനെ,
03:20
because she would have woken up from a seven-and-a-half- or eight-hour sleep
73
185000
4000
കാരണം അവള്‍ ഏഴര-എട്ടു മണിക്കൂര്‍ നിദ്ര കഴിഞ്ഞു എഴുന്നേറ്റു കാണും
03:24
and have been able to see
74
189000
2000
അതുകൊണ്ട് വലിയ കാര്യങ്ങള്‍
03:26
the big picture.
75
191000
2000
കാണുവാനും സാധിച്ചിരിക്കും.
03:28
So as we are facing
76
193000
2000
അതിനാല്‍, നമ്മള്‍
03:30
all the multiple crises
77
195000
2000
നമ്മുടെ ലോകത്തിലെ,
03:32
in our world at the moment,
78
197000
3000
പലതരത്തിലുള്ള വിഷമഘട്ടങ്ങള്‍ നേരിട്ടുകൊണ്ടിരിക്കെ,
03:35
what is good for us on a personal level,
79
200000
3000
വ്യക്തിപരമായി എതോന്നാണോ നമുക്കൊരോര്‍ത്തര്‍ക്കും നല്ലത്,
03:38
what's going to bring more joy, gratitude,
80
203000
3000
എതോന്നാണോ കൂടുതല്‍ സന്തോഷവും, കൃതജ്ഞതയും,
03:41
effectiveness in our lives
81
206000
2000
കാര്യക്ഷമതയും നമ്മുടെ ജീവതത്തില്‍ കൊണ്ടുവരുന്നതും,
03:43
and be the best for our own careers
82
208000
3000
ഔദ്യോഗികജീവിതത്തിനു ഏറ്റവും ഉചിതമായതും,
03:46
is also what is best for the world.
83
211000
3000
ആ ഒന്ന് തന്നെയായിരിക്കും ഈ ലോകത്തിനും നല്ലത്.
03:49
So I urge you
84
214000
3000
അതുകൊണ്ട്, നിങ്ങളുടെ കണ്ണുകളടച്ചു,
03:52
to shut your eyes
85
217000
2000
നിങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന,
03:54
and discover the great ideas
86
219000
2000
മഹത്തായ ആശയങ്ങളെ
03:56
that lie inside us,
87
221000
2000
പുറത്തു കൊണ്ടുവരുവാനും,
03:58
to shut your engines and discover the power of sleep.
88
223000
3000
നിങ്ങളുടെ എഞ്ചിന്‍ നിറുത്തി നിദ്രയുടെ ശക്തി അറിയുവാനും ഞാന്‍ നിങ്ങളോട് പറയുവാനാഗ്രഹിക്കുന്നു.
04:01
Thank you.
89
226000
2000
നന്ദി.
04:03
(Applause)
90
228000
2000
(സദസ്സില്‍ കൈയടി)
Translated by Harinarayan Sreenivasan
Reviewed by Joseph Thomas

▲Back to top

ABOUT THE SPEAKER
Arianna Huffington - Journalist
Arianna Huffington is the co-founder and former editor-in-chief of The Huffington Post, a nationally syndicated columnist, and author of thirteen books. She is the co-host of “Left, Right & Center,” a political roundtable radio program.

Why you should listen

Arianna Huffington is the co-founder and former editor-in-chief of The Huffington Post, a nationally syndicated columnist, and author of many books. She is also co-host of "Left, Right & Center," public radio’s popular political roundtable program, as well as "Both Sides Now," a weekly syndicated radio show with Mary Matalin moderated by Mark Green. In May 2005, she launched The Huffington Post, a news and blog site that has quickly become one of the most widely-read, linked to, and frequently cited media brands on the Internet.

Huffington's health and wellness company, Thrive Global, is set to launch in November 2016.

More profile about the speaker
Arianna Huffington | Speaker | TED.com