ABOUT THE SPEAKER
Richard St. John - Marketer, success analyst
A self-described average guy who found success doing what he loved, Richard St. John spent more than a decade researching the lessons of success -- and distilling them into 8 words, 3 minutes and one successful book.

Why you should listen

Richard St. John was on his way to the TED conference when a girl on the plane asked him, "What really leads to success?" Even though he had achieved some success, he couldn't explain how he did it. So he spent the next ten years researching success and asking over 500 extraordinarily successful people in many fields what helped them succeed. After analyzing, sorting, and correlating millions of words of research, and building one of the most organized databases on the subject of success, he discovered "The 8 Traits Successful People Have in Common" and wrote the bestseller 8 To Be Great.

In his books and talks,he shares a wealth of wisdom from the world's most successful people -- knowledge that can help others succeed in their own way, whether it's escaping poverty, building a business, raising a family, or changing the world.

More profile about the speaker
Richard St. John | Speaker | TED.com
TED2005

Richard St. John: 8 secrets of success

റിച്ചാർഡ് സെന്റ്‌. ജോൺ: എട്ടു വിജയരഹസ്യങ്ങൾ.

Filmed:
14,410,517 views

എന്തുകൊണ്ട് ആളുകൾ വിജയം കൈവരിക്കുന്നു? അവർ സമർഥരായതുകൊണ്ടാണോ? അതോ തികച്ചും ഭാഗ്യംകൊണ്ടോ? വിശകലനവിദഗ്‌ദ്ധനായ റിച്ചാർഡ് സെന്റ്‌. ജോൺ തന്റെ ഒരുപാട് വർഷക്കാലത്തെ അഭിമുഖങ്ങൾ ആശയങ്ങൾക്ക് കോട്ടംതട്ടാത്തവിധം മൂന്നുമിനിറ്റ് ദൈർഘ്യമുള്ള ഒരു അവതരണമായി രൂപപെടുത്തിയിരിക്കുന്നു.
- Marketer, success analyst
A self-described average guy who found success doing what he loved, Richard St. John spent more than a decade researching the lessons of success -- and distilling them into 8 words, 3 minutes and one successful book. Full bio

Double-click the English transcript below to play the video.

00:24
This is really a two-hour presentation
I give to high school students,
0
31
3290
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഞാൻ തയ്യാറാക്കിട്ടുള്ള
രണ്ടു മണിക്കൂർ ദൈർഘ്യം ഉള്ള അവതരണമാണിത്
00:27
cut down to three minutes.
1
3345
1251
ഇത് മൂന്ന് മിനിറ്റ് ആയി ചുരുക്കിയിരിക്കുന്നു.
00:28
And it all started one day
on a plane, on my way to TED,
2
4620
2641
ടെഡിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വച്ചാണ് ഇതിന്റെ തുടക്കം
00:31
seven years ago.
3
7285
1294
ഏഴു വർഷം മുമ്പ്
00:32
And in the seat next to me
was a high school student, a teenager,
4
8603
4373
എന്റെ തൊട്ടടുത്ത സീറ്റിൽ കൗമാരക്കാരിയായ
ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനി ഇരിക്കുകയായിരുന്നു
00:37
and she came from a really poor family.
5
13000
2007
അവൾ ഒരു ശരിക്കും പാവപ്പെട്ട കുടുംബത്തിൽ നിന്നായിരുന്നു.
00:39
And she wanted to make
something of her life,
6
15483
2493
അവൾ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിത്തീരാൻ ആഗ്രഹിച്ചു
00:42
and she asked me a simple little question.
7
18000
2039
അവൾ എന്നോട് വളരെ ലളിതമായ ഒരു ചോദ്യം ചോദിക്കുകയുണ്ടായി
00:44
She said, "What leads to success?"
8
20063
1945
അവൾ ചോദിച്ചു, എന്താണ് വിജയത്തിലേക്ക് നയിക്കുന്നത് ?
00:46
And I felt really badly,
9
22032
1379
എനിക്ക് ശരിക്കും വിഷമം അനുഭവപ്പെട്ടു,
00:47
because I couldn't give her a good answer.
10
23435
2461
കാരണം, അവൾക്ക് ഒരു നല്ല ഉത്തരം നല്കാൻ എനിക്ക് സാധിച്ചില്ല.
00:49
So I get off the plane, and I come to TED.
11
25920
2056
അങ്ങനെ ഞൻ വിമാനം ഇറങ്ങി ടെഡിലേക്ക് വന്നു.
00:52
And I think, jeez, I'm in the middle
of a room of successful people!
12
28000
3730
ഞാൻ ഓർത്തു, ദൈവമേ, ജീവിതവിജയം നേടിയ
ഒരുപറ്റം ആളുകളുടെ നടുവിലല്ലേ ഞാൻ ഉള്ളത്
00:55
So why don't I ask them
what helped them succeed,
13
31754
2611
എന്തുകൊണ്ട് എനിക്ക് അവരോട് ചോദിച്ചുകൂടാ,
എന്താണ് അവരെ വിജയിക്കാൻ സഹായിച്ചതെന്ന്,
00:58
and pass it on to kids?
14
34389
1714
എന്നിട്ട് അത് കുട്ടികൾക്ക് പകർന്നു കൊടുത്തുകൂടെ?
01:00
So here we are, seven years,
500 interviews later,
15
36817
3609
ഇന്നിവിടെ, ഏഴു വർഷങ്ങൾക്കും,
അഞ്ഞൂറ് അഭിമുഖങ്ങൾക്കും ശേഷം,
01:04
and I'm going to tell you
what really leads to success
16
40450
2940
ഞാൻ നിങ്ങളോടു പറയാൻ പോവുകയാണ്,
വാസ്തവത്തിൽ എന്താണ് വിജയത്തിലേക്കു നയിക്കുന്നതെന്ന്
01:07
and makes TEDsters tick.
17
43414
1365
അങ്ങനെ ടെഡ് ഭാരവാഹികളെ പ്രോത്സാഹിപ്പിക്കുക
എന്നതാണ് എന്റെ ഉദ്ദേശം.
01:09
And the first thing is passion.
18
45367
1609
ഇതിൽ ഒന്നാമത്തെ കാര്യമാണ് വികാരം.
01:11
Freeman Thomas says,
"I'm driven by my passion."
19
47787
2532
ഫ്രീമാൻ തോമസ് പറയുന്നു , "വികാരമാണ് എന്നെ നയിക്കുന്നത് "
01:14
TEDsters do it for love;
they don't do it for money.
20
50763
2460
റ്റെഡ് ഭാരവാഹികൾ ഇത് ചെയ്യുന്നത് ഈ ജോലിയോടുള്ള ഇഷ്ടം കൊണ്ട് ആണ്, അല്ലാതെ കാശിനുവേണ്ടി അല്ല.
01:17
Carol Coletta says, "I would pay
someone to do what I do."
21
53247
3484
കരോൾ കോളേറ്റ പറയുന്നു, "ഞാൻ ചെയ്യുന്ന ജോലി ഒരാളെകൊണ്ട് കാശുകൊടുത്തു ചെയ്യിക്കാൻ ഞാൻ തയ്യാറാണ് "
01:20
And the interesting thing is:
22
56755
1411
രസകരമായ ഒരു വസ്തുതയെന്തെന്നാൽ:
01:22
if you do it for love,
the money comes anyway.
23
58190
2191
ഇഷ്ടം കൊണ്ട് ഒരു കാര്യം ചെയ്താൽ,
പണം ഏതുവിധേനയും നിങ്ങളെ തേടി വരും
01:24
Work! Rupert Murdoch said
to me, "It's all hard work.
24
60866
3110
അധ്വാനം! റൂപർട്ട് മർഡോക്ക് എന്നോട്
പറയുകയുണ്ടായി, "എല്ലാം കഠിനാധ്വാനം ആണ്".
01:28
Nothing comes easily.
But I have a lot of fun."
25
64000
3083
ഒന്നും എളുപ്പത്തിൽ വരുന്നതല്ല. പക്ഷെ
അതിൽ വിനോദം കണ്ടെത്താൻ എനിക്ക് സാധിക്കുന്നു.
01:31
Did he say fun? Rupert? Yes!
26
67107
2870
വിനോദം എന്ന് തന്നെയാണോ പറഞ്ഞത് ? റൂപർട്ട്? അതെ!
01:34
(Laughter)
27
70001
1476
(സദസ്യർ ചിരിക്കുന്നു)
01:35
TEDsters do have fun working.
And they work hard.
28
71501
2746
ടെഡ് ഭാരവാഹികൾ ജോലിയിൽ ആനന്ദം
കണ്ടെത്തുന്നു. അവർ കഠിനമായി അധ്വാനിക്കുന്നു
01:38
I figured, they're not workaholics.
They're workafrolics.
29
74271
2953
അവർ ജോലിയോട് ആസക്തിയുള്ളവരല്ല,
മറിച്ചു ജോലിയെ സ്നേഹിക്കുന്നവരാണ്
01:41
(Laughter)
30
77248
1590
(സദസ്യർ ചിരിക്കുന്നു)
01:42
Good!
31
78862
1057
നല്ലത്!
01:43
(Applause)
32
79943
1001
(കരഘോഷം)
01:44
Alex Garden says, "To be successful,
put your nose down in something
33
80968
3346
അലക്സ് ഗാർഡൻ പറയുന്നു, "വിജയം കൈവരിക്കാൻ
ഒരു കാര്യത്തിൽ ശ്രദ്ധചെലുത്തു,
01:48
and get damn good at it."
34
84338
1246
അതിൽ സ്വയം മെച്ചപ്പെടുത്തൂ."
01:49
There's no magic;
it's practice, practice, practice.
35
85608
2842
ജാലവിദ്യ ഒന്നും തന്നെയില്ല;
പരിശീലനം മാത്രമാണ്.
01:52
And it's focus.
36
88474
1019
ശ്രദ്ധയും.
01:53
Norman Jewison said to me,
37
89517
1734
നോർമൻ ജീവിസൺ എന്നോട് പറയുകയുണ്ടായി,
01:55
"I think it all has to do
with focusing yourself on one thing."
38
91275
2992
"എനിക്ക് തോന്നുന്നു , ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നതിൽ ആണ് കാര്യം എന്ന് "
01:58
And push!
39
94773
1065
പിന്നീട് അധ്വാനിക്കൂ!
02:00
David Gallo says, "Push yourself.
40
96235
1988
ഡേവിഡ് ഗല്ലോ പറയുന്നു, "നിങ്ങളെ മുന്നോട്ടു നയിക്കു,
02:02
Physically, mentally,
you've got to push, push, push."
41
98247
2642
ശാരീരികമായും, മാനസികമായും നിങ്ങളെ മുന്നോട്ടു തള്ളിവിടു"
02:04
You've got to push through shyness
and self-doubt.
42
100913
2611
നാണത്തെയും, ആത്മസന്ദേഹത്തെയും തള്ളിമാറ്റാൻ
നിങ്ങൾക്ക് സാധിക്കണം.
02:07
Goldie Hawn says,
"I always had self-doubts.
43
103548
2428
ഗോൾഡി ഹോൺ പറയുന്നു,
"എനിക്ക് എപ്പോഴും ആത്മസന്ദേഹം ഉണ്ടായിരുന്നു
02:10
I wasn't good enough;
I wasn't smart enough.
44
106000
2096
ഞാൻ പര്യാപ്തയല്ല;
ഞാൻ സമർഥയല്ല;
02:12
I didn't think I'd make it."
45
108120
1543
എനിക്ക് അത് സാധിക്കും എന്ന് തോന്നിയിരുന്നില്ല".
02:14
Now it's not always easy to push yourself,
46
110264
2039
സ്വയം മുന്നോട് പോവുക എപ്പോഴും എളുപ്പമല്ല,
02:16
and that's why they invented mothers.
47
112327
2088
അതിനാണ് അമ്മമാരുള്ളത്.
02:18
(Laughter)
48
114439
1000
(സദസ്യർ ചിരിക്കുന്നു)
02:19
(Applause)
49
115439
1561
(കരഘോഷം)
02:21
Frank Gehry said to me,
50
117000
2976
ഫ്രാങ്ക് ഗെഹ്‌രി എന്നോട് പറയുകയുണ്ടായി,
02:24
"My mother pushed me."
51
120000
1370
"എന്റെ അമ്മയാണ് എന്നെ തള്ളിവിട്ടത്"
02:25
(Laughter)
52
121394
1214
(സദസ്യർ ചിരിക്കുന്നു)
02:26
Serve!
53
122632
1016
സേവനം അനുഷ്ടിക്കു!
02:28
Sherwin Nuland says,
"It was a privilege to serve as a doctor."
54
124427
3039
ഷെർവിൻ ന്യൂലാൻഡ് പറയുന്നു,"ഒരു ഡോക്ടർ ആയി
സേനം അനുഷ്ഠിക്കുക അനുഗ്രഹം തന്നെയായിരുന്നു "
02:32
A lot of kids want to be millionaires.
55
128093
2110
ഒരുപാട് കുട്ടികൾക്ക് കോടീശ്വരന്മാരാകണം.
02:34
The first thing I say is:
56
130227
1250
ഞാൻ പറയുന്ന ആദ്യത്തെ കാര്യമെന്തെന്നാൽ:
02:35
"OK, well you can't serve yourself;
57
131501
1902
ശരി, നിങ്ങൾക്ക് നിങ്ങളെ സേവിക്കാൻ പറ്റില്ല.
02:37
you've got to serve others
something of value.
58
133427
2237
നിങ്ങൾ മറ്റുള്ളവർക്ക് മൂല്യമുള്ള എന്തെങ്കിലും
കൊടുത്തേ സാധിക്കുകയുള്ളു.
02:39
Because that's the way
people really get rich."
59
135688
2537
കാരണം, അങ്ങനെയാണ് ആളുകൾ
യഥാർത്ഥത്തിൽ സമ്പന്നരാവുന്നത്.
02:43
Ideas!
60
139074
1025
ആശയങ്ങൾ!
02:44
TEDster Bill Gates says, "I had an idea:
61
140123
2853
റ്റെഡ് ഭാരവാഹി ബിൽ ഗേറ്റ്സ് പറയുന്നു:
എനിക്ക് ഒരു ആശയം ഉണ്ടായിരുന്നു
02:47
founding the first micro-computer
software company."
62
143000
2976
ആദ്യത്തെ മൈക്രോ-കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ
കമ്പനി ആരംഭിക്കുക.
02:50
I'd say it was a pretty good idea.
63
146000
1976
ഞാൻ പറയുന്നു, അത് ഒരു നല്ല ആശയമായിരുന്നു.
02:52
And there's no magic to creativity
in coming up with ideas --
64
148000
2976
ഒരു ആശയം സ്വരൂപിക്കുന്നതിൽ
ജാലവിദ്യകൾ ഒന്നുംതന്നെയില്ല.
02:55
it's just doing some very simple things.
65
151000
2335
അത് ലളിതമായ ചില കാര്യങ്ങളാണ്.
02:57
And I give lots of evidence.
66
153359
1617
ഞാൻ ധാരാളം തെളിവുകൾ നൽകാം.
02:59
Persist!
67
155291
1114
നിഷ്ഠ!
03:00
Joe Kraus says,
68
156799
1001
ജോ ക്രൗസ് പറയുന്നു,
03:01
"Persistence is the number
one reason for our success."
69
157824
2594
"വിജയത്തിനുള്ള ഒന്നാമത്തെ
കാരണം നിഷ്ഠയാണ്."
03:04
You've got to persist through failure.
You've got to persist through crap!
70
160832
3542
പരാജയത്തിലൂടെ പിടിച്ചുനിൽക്കാൻ നിങ്ങൾക്ക് സാധിക്കണം
കഷ്ടപാടുകളിലൂടെ പിടിച്ചുനിൽക്കാൻ നിങ്ങൾക്ക് സാധിക്കണം
03:08
Which of course means "Criticism,
Rejection, Assholes and Pressure."
71
164398
3515
മറ്റൊന്നുമല്ല "വിമർശനം,
നിരസനം, മണ്ടന്മാർ, സമ്മര്‍ദ്ധം" എന്നിവയാണവ.
03:11
(Laughter)
72
167937
2766
(സദസ്യർ ചിരിക്കുന്നു)
03:14
So, the answer to this question is simple:
73
170727
3719
അപ്പോൾ, ഈ ചോദ്യത്തിന്റെ ഉത്തരം ലളിതമാണ്
03:18
Pay 4,000 bucks and come to TED.
74
174470
2125
4000 ഡോളർ മുടക്കി ടെഡ് ലേക്ക് വരൂ.
03:20
(Laughter)
75
176619
1193
(സദസ്യർ ചിരിക്കുന്നു)
03:21
Or failing that, do
the eight things -- and trust me,
76
177836
2738
അല്ലാത്ത പക്ഷം, ഞാൻ പറഞ്ഞ
എട്ടു കാര്യങ്ങൾ ചെയ്യൂ, എന്നെ വിശ്വസിക്കു
03:24
these are the big eight things
that lead to success.
77
180598
3220
ഇതാണ് വിജയത്തിലേക്കു നയിക്കുന്ന
മഹത്തായ എട്ടു കാര്യങ്ങൾ
03:27
Thank you TEDsters
for all your interviews!
78
183842
2719
ടെഡ് ഭാരവാഹികളെ,
അഭിമുഖങ്ങൾക്ക് നന്ദി
03:30
(Applause)
79
186585
3000
(കരഘോഷം)
Translated by Manoj Kumar Gangadharan
Reviewed by Netha Hussain

▲Back to top

ABOUT THE SPEAKER
Richard St. John - Marketer, success analyst
A self-described average guy who found success doing what he loved, Richard St. John spent more than a decade researching the lessons of success -- and distilling them into 8 words, 3 minutes and one successful book.

Why you should listen

Richard St. John was on his way to the TED conference when a girl on the plane asked him, "What really leads to success?" Even though he had achieved some success, he couldn't explain how he did it. So he spent the next ten years researching success and asking over 500 extraordinarily successful people in many fields what helped them succeed. After analyzing, sorting, and correlating millions of words of research, and building one of the most organized databases on the subject of success, he discovered "The 8 Traits Successful People Have in Common" and wrote the bestseller 8 To Be Great.

In his books and talks,he shares a wealth of wisdom from the world's most successful people -- knowledge that can help others succeed in their own way, whether it's escaping poverty, building a business, raising a family, or changing the world.

More profile about the speaker
Richard St. John | Speaker | TED.com

Data provided by TED.

This site was created in May 2015 and the last update was on January 12, 2020. It will no longer be updated.

We are currently creating a new site called "eng.lish.video" and would be grateful if you could access it.

If you have any questions or suggestions, please feel free to write comments in your language on the contact form.

Privacy Policy

Developer's Blog

Buy Me A Coffee